Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനയ്ക്കലെ വിശേഷങ്ങൾ 8

മനു ഒരു പെഗ് ഒഴിച്ചു ഒറ്റ വലിക്കു കുടിച്ചുകൊണ്ട് പറഞ്ഞു…

ഒരു നാലഞ്ചു പെഗ് അടിച്ചപ്പോയെക്കും ശിവൻ ഫിറ്റ്‌ ആയി..

മനുവും അതിനുള്ളിൽ ഒരു രണ്ടു മൂന്നു പെഗ് ഒഴിച്ചടിച്ചു… മീര റൂമിൽ ഇരിക്കുന്ന കാര്യം അതിനുള്ളിൽ മനു മറന്നേ പോയിരുന്നു അതിന്റെ ഇടയ്ക് മീര ഇറങ്ങി പോയി കാണുമെന്നാണ് മനു കരുതിയത്…

രണ്ടും കൂടെ അടിച്ചു പാമ്പാവുന്ന അവസ്ഥയിൽ ആയി..

“”ഡാ ശിവവ.. ടാ.. എനിക്ക് ഇ പാന്റ് ഒന്ന് മാറ്റണം പാന്റ് പാന്റ്””

ശിവൻ എന്തൊക്കെയോ പിറുപിറുത്തു..

“”എടാ പൊട്ടാ അത് പാന്റ് അല്ലടാ ലുങ്കിയ””

മനു ചിരിച്ചു കുഴഞ്ഞു കൊണ്ട് പറഞ്ഞു…

“”ഹ. ഹ ലുങ്കി ലുങ്കി.. ഇതിലെ വെള്ളം മറിഞ്ഞു മാറ്റണം എനിക്ക് മാറ്റണം മാറ്റണം മോനെ മാറ്റണം””

അവൻ കാലുകൾ നിലത്തുറകാതെ എഴുന്നേറ്റു..

അത് കണ്ടു മനു ഒന്ന് ചിരിച്ചു..

മീര ഉള്ള റൂമിന്റെ വാതിൽ ശിവൻ തുറക്കാൻ ശ്രമിച്ചപ്പോൾ അകത്തു നിന്നു ലോക്ക് ഇട്ടതു കൊണ്ട് നടന്നില്ല..

“”ആരാടാ ഇതിനകത്തു സത്യം പറയെടാ ഇതു എന്താടാ തുറക്കാൻ പറ്റാതെ ഇതു അകത്തു നിന്നു ലോക്ക് ഇട്ടിരിക്കുവാണല്ലോ.. ടാ മനു ആരാ ഇതിനകത്തു.. വെറുതെ അല്ല നീ നേരത്തെ കിടന്നു പരുങ്ങിയേ ഏതവള മോനെ മനു ഇതിനകത്തു സെറ്റപ്പ് ആണോ ഡാ തുറക്ക് മോളെ വാതില്””

ശിവൻ ഒന്ന് ശബ്ധിച്ചു..

ഇതു കേട്ടെങ്കിലും നല്ല ഫിറ്റ്‌ ആയ മനുവിനു ഒന്നും പെട്ടന്ന് മനസിലായില്ല..

മനു ആ മേശയിൽ തന്നെ തല വെച്ചു കിടന്നുപോയി കഴിഞ്ഞ ദിവസത്തെ വെള്ളമടിയും ഇതും കൂടെ ആയപ്പോ മനു ഓഫായി ..

ശിവൻ കാല് നിലത്തുറച്ചില്ലെങ്കിലും ഉള്ള ബോധത്തിൽ ഡോറിന് തട്ട് കൊടുത്തു..

“ഠപ്.. ഠപ്…”

അത് കേട്ട മീര മെല്ലെ വാതിൽ തുറന്നു…

മീരയെ കണ്ട ശിവൻ അവളെ അടിമുടി ഒന്ന് നോക്കി..

“”ആഹാ നീ കൊള്ളാല്ലോടി പെണ്ണെ അടിപൊളി പിസ് തന്നെ ഡാ മനു എവിടുന്നു കിട്ടി ഇതിനെ എടാ കള്ള ഇതിനെ ഇവിടെ വെച്ചിട്ടാണോ ചുമ്മാ വെള്ളമടിച്ചു ഇരുന്നത് നേരത്തെ പറയണ്ടേ ഓ നീ ചത്തോ രണ്ടെണ്ണം അടിച്ചപ്പോയെക്കു അയ്യേ.. ഹ മോളെ അപ്പൊ എങ്ങനെയാ അവൻ ഓഫായി അവന്റെ ചങ്ങായിയ ഞാൻ നമ്മുക്ക് ഒരു റൗണ്ട് എടുത്താലോ മോള് വാ വാ മോളെ””

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025