Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനയ്ക്കലെ വിശേഷങ്ങൾ 8

“അത് കാവ്യെ ഇന്നലെ രാത്രി ഞാൻ മോളുടെ ഡ്രസ്സ് പുറത്തു അയയിൽ ഇട്ടിട്ടുണ്ടായിരുന്നു അത് എടുക്കാൻ മറന്നു പോയെടി ആ മഴയതാ പിന്നെ പോയി എടുത്തേ അതായിരിക്കും കുളിച്ചിട്ട പോയെ പിന്നെ ആ ഇടിയും മഴയും ആയപ്പോൾ കുളിക്കാൻ നിന്നില്ല അതായിരിക്കും””

മായ അങ്ങനെ ഒരു കള്ളം പറഞ്ഞു കട്ടിലിൽ നിന്നും എഴുന്നേറ്റു അതിൽ നിന്നും ഒഴിഞ്ഞു മാറാൻ നോക്കി…

“”മ്മ്.. ആയിക്കോട്ടെ.. നീ പുറത്തേക്കു വാ വേഗം എല്ലാരും പേടിച്ചു ഇരിക്കുവാ എനിക്ക് പേടി അതല്ല ഇ ദാമുവേട്ടന് ഒരു ഭാര്യ ഇല്ലേ രമണി അത് ഇനി ഇവിടെ വന്നു എന്തൊക്കെ പ്രശ്നം ഉണ്ടാകുമോന്നു അറിയില്ല ആകെ പേടി ആകുന്നു ഏട്ടന്മാരൊക്കെ പുറത്തുണ്ട് നീ വ””

അതും പറഞ്ഞു കാവ്യ മുറിക്കു പുറത്തോട്ടു പോയി…

മായ അവളുടെ ചോദ്യങ്ങളിൽ നിന്നും രക്ഷപെട്ടല്ലോ എന്ന് ഓർത്ത് ഒന്ന് ശ്വാസം എടുത്തു ഒന്ന് അപ്പുറത്തേക്ക് പോയി മുഖം കഴുകി റൂമിൽ വന്നു വാതിൽ അടച്ചു തന്റെ നൈറ്റി അഴിച്ചു.. രതീഷിന്റെ രാത്രിയിലെ പരാക്രമങ്ങളുടെ അടയാളങ്ങൾ തന്റെ വെളുത്തു തുടുത്ത ശരീരം മുഴുവൻ അവൾക്കു കാണാമായിരുന്നു ചുവന്ന തുടുത്ത പാടുകൾ.. അവളുടെ പിറകിൽ ചന്തിയുടെയൊക്കെ വേദന അപ്പോഴും അവൾക്കു അനുഭവപ്പെട്ടു.. എന്നാലും ഇന്നലത്തെ താൻ അനുഭവിച്ച സുഖത്തെ കുറിച്ച് ഓർത്തപ്പോൾ അറിയാതെ അവളു ശരീരം ഒന്ന് കുളിരു കോരി.. പറഞ്ഞറിയിക്കാൻ പറ്റാത്ത ആ രതി സുഖം ഒരിക്കൽ കൂടി കിട്ടിയിരുന്നെങ്കിൽ എന്നവൾ ആശിച്ചു പോയി..

“അയ്യോ.. എന്നാലും ആരായിരിക്കും ദാമുവേട്ടനെ.. അയാൾക്കു കിട്ടേണ്ടത് ആയിരുന്നു പക്ഷെ ചാവണ്ടായിരുന്നു… ദൈവമേ ഇനി പോലീസൊക്കെ വന്നിട്ട് ഇന്നലത്തെ കാര്യം വല്ലതും ആരെങ്കിലും അറിഞ്ഞാൽ ഞാൻ തീർന്നു പിന്നെ മായ ഇല്ല”

അവൾ പേടിച്ചു സ്വയം പിറുപിറുത്തു കൊണ്ട് വേഗം തന്റെ ഡ്രസ്സ് മാറി.. മോള് നല്ല ഉറക്കമാണെന്ന് കണ്ടു എഴുന്നേൽപ്പിക്കേണ്ടെന്നു തോന്നി നേരെ പുറത്തേക്കു പോയി…

പുറത്തു ആകെ നാട്ടുകാരും തറവാട്ടുകാരും ആകെ ഒരു ബഹളം ആയിരുന്നു.. എല്ലാവരുടെയും മുഖത്തു ആരാണ് ഇതു ചെയ്തതെന്നുള്ള സംശയം നീഴലിച്ചിരുന്നു.. ദാമുവിനെ ഒരു വെള്ള തുണി കൊണ്ടു പുതച്ചു വരാന്തയുടെ അടുത്ത് കിടത്തിയിരിക്കുന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025