Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനയ്ക്കലെ വിശേഷങ്ങൾ

അവൾ അത് കേട്ടു നാണിച്ചു കൊണ്ട് പറഞ്ഞു..” അയ്യേ എനിക്കതൊന്നും ഇഷ്ടല്ല്യ.. അതൊന്നും വേണ്ടാട്ടോ.. “”
അവൾ നാണത്താൽ മുഖം തായ്തി..
അവൻ പറഞ്ഞു…
“പിന്നെ ആരും ചെയാത്തതല്ലേ…ഒരു പ്രാവിശ്യം മാത്രം..അതും പറഞ്ഞു.  അവൻ അവളുടെ മുഖത്തേക്  തന്റെ മുഖം അമർത്തി.. ആ തുടുത്ത കവിളിൽ തന്റെ ചുണ്ട് ചേർത്ത്..പതിയെ ഒരു ചുടു ചുംബനം നൽകി
അവൾ ആ ചുംബനത്തെ എതിരേറ്റു കണ്ണുകൾ അടച്ചു നിന്നു..
അവൻ അവളെ ഇറുകി പുണർന്നു…
അപ്പോഴാണ് വാഴത്തോപ്പിലെക് അവിടുത്തെ കാര്യസ്ഥൻ അച്യുതൻ വന്നത്.. അവരുടെ വാരിപുണർന്നുള്ള നില്പ് കണ്ടപ്പോൾ അയാളുടെ.. രക്തം തിളച്ചു…
“”ഡാ….എന്തടാ നീ ഇ കാണിക്കുന്നേ നായെ..നിന്നെ ഞാൻ…
അയാൾ.. പാഞ്ഞു കൊണ്ട് അടുത്തു..
അവർ ആ കാഴ്ച കണ്ടു ഭയത്താൽ തരിച്ചു നിന്നു…
അയാൾ അവനെ അടിക്കാനായി ഒരുങ്ങിയപ്പോൾ അവൾ അയാളെ തടുത്തു കൊണ്ട് മുൻപിൽ നിന്നു..
“”ഡാ നീ ഓടിക്കോ.. ഇവിടെ.. നിൽക്കേണ്ട.. അവൾ അയാളെ തടഞ്ഞു കൊണ്ട് അവനെ രക്ഷിക്കാൻ ശ്രമിച്ചു…
ആ അവസരത്തിൽ അവൻ ആ വാഴത്തോപ്പിലൂടെ ഓടി മറഞ്ഞു..
“മോളെ ഇതു നിന്റെ അച്ഛൻ അറിഞ്ഞാൽ ഉണ്ടല്ലോ കൊന്നു കുഴിച്ചു മൂടും”
അവൾ അയാളുടെ കാല് പിടിച്ചു കൊണ്ട് പറഞ്ഞു.. “എന്നോട് പൊറുക്കണം അച്ഛൻ അറിയരുത് ”
അവൾ കരഞ്ഞു കൊണ്ട് അയാളോട് അപേക്ഷിച്ചു… അയാൾ പറഞ്ഞു.. “മോളെ ഞാൻ ഇതു പറയാതിരുന്നാൽ അത് നിന്റെ അച്ഛനോടും കുടുംബത്തോടും ചെയുന്ന അപരാധം ആയിപോകും.. ഉണ്ട ചോറിന് നന്ദി ഇല്ലാത്തവനായി പോകും.. അത് കൊണ്ട് എനിക്ക് പറയാതിരിക്കാൻ പറ്റില്ല… . അവളുടെ.. അപേക്ഷ.. അയാൾ കൈകൊള്ളാതെ . അയാൾ.. നേരെ.. കോവിലകത്തേക്കു ചെന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025