Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനം മയക്കും രാത്രികൾ

കുറെ നേരം അങ്ങനെ തുടർന്നു. ഞാൻ ഇപ്പോഴും കണ്ണുമടച്ചു അവളെ ചുറ്റിപ്പിടിച്ചു ഇരിക്കുകയാണ്… അവളെന്റെ മുഖമുയർത്തി നെറ്റിയിൽ ചുംബിച്ചു.. എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി… അവളത് കൈകൾ കൊണ്ട് തുടച്ചു.. എന്നെ വീണ്ടും മാറോടണച്ചു… കുറച്ചു സമയം കൂടെ അങ്ങനെ തുടർന്നു… പിന്നീടവൾ എന്റെ തുടയിലേക്ക് ഇരുന്നു… എന്നിട്ട് കൈകൾ കൊണ്ട് എന്നെ തലോടാൻ ആരംഭിച്ചു.. ഏതൊരു കഠിന ഹൃദയനായ മനുഷ്യനും അലിഞ്ഞില്ലാണ്ടാവുന്ന പ്രതിഭാസം…

 

ഞാനത് ഹൃദയം കൊണ്ട് ഏറ്റു വങ്ങിi.. അവളെന്റെ മുഖത്തിന് അഭിമുഖമായി അവളുടെ മുഖം കുറച്ചു കൂടെ അടുപ്പിച്ചു.. പിന്നെ കൈകളിൽ എന്റെ മുഖം കോരിയെടുത്ത് തെരു തെരെ ഉമ്മ വെക്കാൻ തുടങ്ങി … ഞാൻ ഇല്ലാണ്ടാവുന്ന അവസ്ഥ.. കണ്ണിൽ നെറ്റിയിൽ കവിളിൽ താടിയിൽ… ഒടുവിൽ ചുണ്ടിലും… ഞാൻ കണ്ണുമടച്ചു തന്നെ ഇരിക്കുകയാണ്… എന്നിലലിഞ്ഞു കൂടിയ സങ്കടകടലിന്റെ മറുതീരം എനിക്ക് മുന്നിൽ മിന്നിമറഞ്ഞു.. അവളുടെ നനുത്ത ചുണ്ടുകൾ എന്റെ ചുണ്ടിൽ മുട്ടിയപ്പോൾ വല്ലാത്തൊരു അനുഭൂതി തോന്നി…. ഇത് വരെ തോന്നാത്ത അനുഭൂതി… ഞാൻ പോലുമറിയാതെ എന്റെ വാ പിളർന്നു… അവളതിൽ പിടുത്തം വച്ചു ഉറിഞ്ചാൻ ആരംഭിച്ചു… എന്റെ കണ്ണുകൾ തുറക്കാതെ തന്നെ ഞാൻ അവൾക് കീഴ്പ്പെട്ടു… ഒരു കുഞ്ഞു കുട്ടിയെ പോലെ ഞാൻ അവൾക്ക് വഴങ്ങി.. അവൾ വളരെ മയത്തിൽ മധുരം നുണയുന്ന ആസ്വാധനത്തിൽ എന്റെ ചുണ്ടുകൾ രണ്ടും നൊട്ടി നുണഞ്ഞു… അവളുടെ ഉമിനീർ എന്റെ വായിലേക്ക് പ്രവഹിച്ചുകൊണ്ടേയിരുന്നു… എന്റെ കൈകൾ കൊണ്ട് ഞാൻ അവളെ മുറുക്കി പിടിക്കാൻ ആരംഭിച്ചു.. അവളിപ്പോൾ എന്റെ മടിയിലിരുന്ന് എന്റെ മുഖത്തിന് മുകളിൽ മുഖം വരുന്ന രീതിയിൽ ഇരുന്ന് എന്റെ ചുണ്ട് ഈമ്പുകയാണ്… എന്റെ കൈകൾ അവളുടെ പിന്നിൽ നിന്നും തടവാൻ തുടങ്ങി… അവൾ കൂടുതൽ സൗകര്യപ്പെടുത്തുന്നത് വേണ്ടി എന്നിലേക്ക് മാറി ഇരുന്നു.. രണ്ട് കാലുകളും എന്റെ തുടയുടെ വശങ്ങളിലായ് വച്ചു കൊണ്ട് എനിക്കഭിമുഖമായാണ് ഇപ്പോൾ അവളിരിക്കുന്നത്.. എന്റെ കൈകൾ അവളുടെ പുറത്ത് തടവിക്കൊണ്ട് താഴേക്ക് ചലിച്ചു…

കമറു ഇങ്ങനെയാണ്… പതിഞ്ഞ താളത്തിൽ തുടങ്ങി കളകാളാരവം മുഴക്കി തിമിർത്തു പെയ്യും… സെക്സിൽ ഏർപ്പെട്ടാൽ പെണ്ണിന് സ്ഥലകാല ബോധം ഉണ്ടാവില്ല… അവളുടെ ഞെരുക്കം പോലും എന്നിൽ അനിയന്ത്രിതമായ വികാരമാണ് ഉണ്ടാക്കുക… നന്നായി സുഖിക്കുന്ന രാത്രികളിൽ അവൾ ഒച്ചവെക്കാറുണ്ട്… രതിപര്യമത്തിന്റെ ഉച്ചസ്തായി ഭാവം… അപ്പോഴൊക്കെ ഞാൻ അഭിമാനിക്കുറുണ്ട്… അവളെ തൃപ്തിപ്പെടുത്തി തൃപ്തി അടയലാണ് കിടപ്പറയിലെ എന്റെ ഇഷ്ട വിനോദം…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025