Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനംപ്പോലെ അനുരാഗം

അവൾ :എന്താ ഒരു ടെൻഷൻ പോലെ വിയർക്കുന്നും ഉണ്ട് പറയടാ നീ എന്നെയും കൂടെ ടെൻഷൻ അടിപ്പിക്കാതെ (അവളുടെ കണ്ണുകളിൽ കണ്ടു എന്തോ ഒരു പേടി പോലെ)

ഞാൻ :ഒന്നും ഇല്ല ഒരു തലവേദന (നാവിൽ വന്ന ഒരു കള്ളം അങ്ങ് പറഞ്ഞു ഒപ്പിച്ചു)

അവൾ :ഓഹോ അതായിരുന്നോ സോറിഡാ അതായിരിക്കും അല്ലെ ഞാൻ പറഞ്ഞതിനൊക്കെ നീ എന്നോട് ഒന്നും പറയാതിരുന്നത് അല്ലെ. നല്ല വേദന ഉണ്ടോ (അവൾ ആ തണുത്ത കയ്യ് നെറ്റിയിൽ വെച്ചു ചോദിച്ചു)

ഞാൻ :ഇപ്പൊ ചെറിയ തണുപ്പ് ഉണ്ട് (ഞാൻ ഒന്ന് ചിരിച്ചു )

അവൾ :പോടാ(അവളുടെ മുഖത്തു ഇപ്പൊ ചെറിയ തിളക്കം ഉണ്ട്)

ഞാൻ :പോകാം

അങ്ങനെ അവൾ പുറകിൽ കയറി ഞാൻ വീണ്ടും ബൈക്ക് ഓടിച്ചു തുടങ്ങി. അവൾ പഴയ പോലെ വയറിൽ കെട്ടിപിടിച്ചു തോളിൽ തലവെച്ചു ഇടയ്ക്കു തലയിൽതലോടിക്കൊണ്ട് ഇരുന്നു. എന്നാലും എന്റെ മനസ്സ് എന്നെ വിടുന്നില്ല അതിനു ഉത്തരം കിട്ടുന്നതുവരെ.അങ്ങനെ പോയപോലെ അല്ല ഞാൻ വന്നത് മനസ്സ് നന്നേ കുഴഞ്ഞു മറിഞ്ഞിരുന്നു.വീട്ടിൽ എത്തി ബൈക്ക് പോർച്ചിൽ വെച്ചു അവൾ ഇറങ്ങി എന്തോ എന്നോട് പറയാൻ വന്നു പക്ഷെ അത് കേൾക്കാതെ ഞാൻ പോയി കതകു തുറന്നു ഹാളിൽ ആരെയും കണ്ടില്ല. എന്റെ റൂമിൽ കയറി വാതിൽ ലോക്ക്  ചെയ്തു കണ്ണാടിക്ക് മുമ്പിൽ പോയി കുറച്ചു നേരം കണ്ണടച്ച് നിന്നു മനസ്സിനോട് ചോദിച്ചു “നീ തന്നെ അല്ലെ എന്നോട് അവൾ സുന്ദരിയാണെന്നും നിനക്ക് ആണ് അവളെന്നും പറഞ്ഞെ ആ മനസ്സു തന്നെ എന്നോട് ഇതെന്താ ചോദിക്കുന്നെ “വീണ്ടും മനസ്സ് അതെ ചോദ്യം ചോദിച്ചു.കണ്ണു തുറന്നു ഞാൻ കുർത്ത ഊരി കട്ടിലിൽ കിടന്നു എന്നിട്ട് പഴയ കാര്യങ്ങൾ ഓർത്തു എനിക്ക് അറിയാറായ കാലം മുതലുള്ള നിമിഷങ്ങൾ. അപ്പോൾ മനസ്സു പറഞ്ഞു “ഈ കാര്യങ്ങൾ ഓർത്താൽ ഇതിനുള്ള ഉത്തരം നിനക്ക് തരാൻ പറ്റും”

തുടരും……

NB:ആദ്യമായി ഞാൻ എഴുതുന്ന ഒരു സ്റ്റോറി ആണ്. ഞാൻ കമ്പിക്കുട്ടൻ സ്റ്റോറി ഒക്കെ വായിക്കുന്ന ഒരു ഇഷ്ട്ടപെടുന്ന ഇപ്പോഴും വയ്ക്കുന്ന ഒരാളാണ്.അങ്ങനെ എഴുതാൻ ഒരു ശ്രമം നടത്തുകയാണ്.ഒരു ഇറോട്ടിക് ലവ് സ്റ്റോറി എന്റെ ലൈഫ് ലവ് സ്റ്റോറി ആണ്. പോരായ്മകൾ ഉണ്ടാകും നിങ്ങൾ അതൊക്കെ ക്ഷമിക്കണം. പോകേപോകെ ശെരിയാക്കാം.നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടാൽ സപ്പോർട്ട് and ലൈക്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025