Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനംപ്പോലെ അനുരാഗം 4

അമ്മ :മോൾ എപ്പോ വന്നു അമ്മ കണ്ടില്ലല്ലോ.മോളെ വിളിക്കണമെന്ന് കരുതിയതാ ബജ്ജി ഉണ്ടാക്കിട്ട്

ചേച്ചി :എന്തായാലും വന്നത് നന്നായി ഇല്ലെങ്കിൽ മൊത്തം ഇവന്റെ വയറ്റിൽ പോകുമായിരുന്നു (ഇതും പറഞ്ഞു എന്നെ നോക്കി )

അമ്മ :നീ എന്താടാ കൊച്ചു കുട്ടികളെ പോലെ കയ്യ് ഉറുഞ്ചുന്നത്

ഞാൻ :എന്റെ വിരലിൽ കടിച്ചു യക്ഷി

ചേച്ചി :ചുമ്മാതെ അമ്മ ഞാൻ അവന്റെ കയ്യിൽ ഉള്ള ബജ്ജി കടിച്ചതാ വിരലിലും കൊണ്ട്. നിന്നോടാരാ വിരലും കൂടെ വായിൽ വെക്കാൻ പറഞ്ഞെ

ഞാൻ :പിടിച്ചു മനപ്പൂർവം കളിച്ചതും പോരാ എന്നിട്ട്

അമ്മ :മതി.. മതി രണ്ടും കൂടി ചെറിയ കുട്ടികളെ പോലെ ഇന്നാ കൊണ്ടുപോയി തിന്നു രണ്ടും കൂടി (വേറെ ഒരു പ്ലേറ്റും എടുത്തു ബജ്ജി വെച്ചിട്ട് ചേച്ചിക്ക് നേരെ നീട്ടി)

ചേച്ചി :ഞാൻ ഇവന്റെ പ്ലേറ്റിൽ നിന്നും കഴിക്കാം (മറ്റേ പ്ലേറ്റിൽ ഇടുന്നതും കൂടി എന്റെ പ്ലേറ്റിൽ വെച്ചു)

ഞാൻ :അത് പറ്റില്ല വേറെ പ്ലേറ്റ് ഇട്ടാ മതി

അമ്മ :അർജു

പിന്നെ ഒന്നും പറഞ്ഞില്ല ഞങ്ങൾ കഴിച്ചു തുടങ്ങി ഇടക്ക് എന്റെ കയ്യിൽ ഉള്ളതിലും കടിക്കും ചായയും ഒരു ഗ്ലാസിൽ കുടിച്ചു.കുറച്ചു സമയം കഴിഞ്ഞതും ജ്യോതികയും വന്നു എന്റെ കൂടെ സ്ലാബിൽ ഇരുന്നു അവളും കൂടി പ്ലേറ്റിൽ കയ്യ് ഇടാൻ നോക്കിയതും ചേച്ചി “നീ വേറെ പ്ലേറ്റ് എടുത്തോ ജ്യോതി ഇതിൽ മുഴുവൻ ദാ ഇവൻ അളിച്ചതാ ” എന്നു പറഞ്ഞു നൈസ്ന് ഒഴിവാക്കി.

പക്ഷെ ഞാൻ സമ്മതിച്ചില്ല “കുഴപ്പം ഇല്ല നീ കഴിച്ചോ ഇത് എന്നും പറഞ്ഞു പ്ലേറ്റ് നീട്ടി ഞാൻ ” അവൾ അതിൽ നിന്നു എടുത്തു കഴിക്കാൻ തുടങ്ങി ഞാൻ ചേച്ചിയെ നോക്കി ഞാൻ ബജ്ജി കഴിച്ചു ഞാനും കൊതിയും ചുമ്മാ സംസാരിച്ചു ഇരുന്നു ചേച്ചിടെ മുഖം മാറുന്നത് ഞാൻ ശ്രദ്ദിച്ചു പെട്ടെന്ന് എന്റെ കയ്യിൽ ഇരുന്നതും ചേച്ചി കഴിച്ചു ഒരു കാര്യം ചോദിക്കാൻ ഉണ്ടെന്നു പറഞ്ഞു എന്നെയും വലിച്ചു കൊണ്ട് ചേച്ചിടെ വീട്ടിലേക്ക് പോയി ബെഡ്‌റൂമിൽ കയറ്റി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025