Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനപ്പൂർവ്വമല്ലാതെ 2

 

ഇപ്പൊ ഈ ആശുപത്രി കിടക്കയിൽ ഇങ്ങനെ കിടക്കുമ്പോൾ ഞാൻ ഒന്നേ ആഗ്രഹിക്കുന്നുള്ളു,

ഞാൻ ഇന്ന് മരിക്കുകയാണെങ്കിൽ എനിയ്ക്കു എന്റെ അനുവിന്റെ അടുത്ത് ഒരിക്കൽ കൂടിയെങ്കിലും ചെല്ലണം,

അവളുടെ മുഖം എന്റെ കൈകളിൽ അടക്കി പിടിച്ചു, അവളുടെ കണ്ണുകളിൽ നോക്കി എനിയ്ക്കു പറയണം,

 

” പ്രിയപ്പെട്ടവളെ, ഞാൻ മനപ്പൂർവ്വമല്ല അന്ന് നിനക്ക് മറുപടി തരാതിരുന്നത്,..

എന്റെ ജീവിതത്തിൽ അന്നും ഇന്നും എന്നും നീ മാത്രമേ ഉണ്ടായിട്ടുള്ളൂ, ഈ സുനി എന്നും എന്റെ അനുവിന്റെ മാത്രമായിരുന്നു….!”

 

എന്നിട്ടെനിക്ക് അവളുടെ നെറ്റിയിൽ ഒരിക്കൽ കൂടി എന്റെ ചുണ്ടുകളമർത്തി  മുത്തം നൽകണം ….!

 

 

ഞാൻ അവളുടെ ആ പഴയ ടവൽ എന്റെ കൈകളിൽ പിന്നെയും അമർത്തി പിടിച്ചു,

അതിലെ അവളുടെ മണം  മാഞ്ഞിരുന്നു, പക്ഷെ അതിങ്ങനെ എന്റെ കൈകളിൽ ഇരിക്കുമ്പോൾ ഒരു സുഖമാണ്, പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖം.!

ഞാൻ മെല്ലെ എന്റെ കട്ടിലിലേക്ക് ചാഞ്ഞു,

കണ്ണുകൾ മെല്ലെ അടച്ചു ഉറക്കത്തിലേക്കു വഴുതി വീണു,

ഇനി ഞാൻ കണ്ണ് തുറക്കുന്നത് എന്റെ അനുവിന്റെ മുഖം കണ്ടുകൊണ്ടു ആവണമേ എന്ന പ്രാർത്ഥനയുമായി…..

 

 

( അവസാനിച്ചു )

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025