Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാനസഗീത

ഷോകേസിൽ രണ്ട് പെൺകുട്ടികളുടെ ഫോട്ടോയും ഞാൻ ശ്രദ്ധിച്ചു..

അങ്ങനെ ഞാൻ ബാത്‌റൂമിൽ എത്തി..

അവിടമാകെ ഒരു പ്രത്യേക മദിപ്പിക്കുന്ന ഗന്ധമുണ്ടായിരുന്നു.. കുറച്ചു നേരം അതു ആസ്വദിച്ചു.. എന്നിട്ട് അവിടുത്തെ പൈപ്പ് തുറന്നു..

ആ ശബ്ദം കേട്ടിട്ട് അങ്ങോട്ടേക്ക് ഗീത വന്നു..

ഒരു പിങ്ക് മാക്സി ആയിരുന്നു വേഷം.. അവരുടെ കൈയിൽ എന്റേതും അവരുടെയും ഡ്രെസ്സുണ്ടായിരുന്നു..

ഗീത : അയ്യോ, ഇതൊന്നും നിങ്ങൾ ചെയ്യേണ്ട..ഞാൻ ഇത് ഡ്രൈ ക്ലീനിങ്ങിന് കൊടുക്കാം..

ഞാൻ : കുഴപ്പമില്ലെന്നേ, എന്റെ ഡ്രെസ്സിന്റെ കൂടെ നിങ്ങളുടെ ഡ്രെസ്സും കഴുകുന്നു.. അത്രേയുള്ളൂ..

ഞാൻ അവരുടെ കൈയിൽ നിന്ന് ഡ്രെസ്സ് വാങ്ങിച്ചു എന്നിട്ട് ബക്കറ്റ് വെള്ളത്തിൽ പൊതിർത്തു.. അത് കഴിഞ്ഞു ഞാൻ എന്റെയൊരു രാസകൂട്ട് അതിൽ ഒഴിച്ചു.. എന്നിട്ട് 2 മിനിറ്റ് വെള്ളത്തിൽ കഴുകി..

ഒറ്റ കഴുകലിൽ തന്നെ എല്ലാ അഴുക്കും പോയി😨😱..

ഇത് കണ്ടു ഗീത ആകെ ഞെട്ടി..

ഇതെങ്ങനെ? 😨😨😱

ഞാൻ ഒന്നു ചിരിച്ചു..

ഞാൻ എന്റെ ഷർട്ട്‌ ഒന്ന് പിഴിഞ്ഞതിനു ശേഷം ഇട്ടു…

ഞാൻ പോട്ടെ.. ചേച്ചി..

ഗീത : നിക്ക് എന്താ നിന്റെ പേര്?

ഞാൻ അതിനു മറുപടി കൊടുക്കാതെ അവിടെ നിന്ന് പോയി..

 

________________

 

 

എന്റെ സ്കൂളിൽ പോയതിന് ശേഷം തിരിച്ചു ഞാൻ വീട്ടിലെത്തി.. ഞാൻ വേഗം ബാത്‌റൂമിൽ കയറി കുളി തുടങ്ങി..ഷോവറിൽ നിന്ന് മഴ കണക്കെ ജലതുള്ളികൾ എന്റെ ദേഹത്തിൽ പതിച്ചു..കണ്ണുകൾ അടക്കുമ്പോൾ എല്ലാം ഗീതയുടെ മുഖം..

അവൾ ഒരു അപ്സരസിനെ പോലെ എന്റെ മനസ്സിൽ ഓടിനടക്കുന്നു..

എന്നെ പ്രാപിക്കു..

എന്നെ അനുഭവിക്കു..

നഗ്നമായ അവളുടെ മേനി കാണിച്ചു കൊണ്ട് അവൾ എന്നെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു.

എന്റെ കൈ മെല്ലെ എന്റെ കുണ്ണയിലേക്ക് വന്നു..

അവളെ വിചാരിച്ചു കൊണ്ട് ഞാൻ മെല്ലെ ചലിപ്പിച്ചു കൊണ്ടിരുന്നു..

മനസ്സിൽ ഒരു മുറി..

വാതിലും ജനലുമില്ലാത്ത ഒന്ന്..

അവിടെ ആകെ ഒരു കട്ടിൽ മാത്രം…

അതിൽ ഒരു വെളുത്ത പുതപ്പു പുതച്ചു ഞാനും ചേച്ചിയും..

എല്ലാം മറന്നു നവമിഥുനങ്ങളെ പോലെ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025