Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനസിന്‍റെ ചാഞ്ചാട്ടം 2

നമ്മുടെ പീറ്ററിന്റെ കോളേജ് കൂട്ടുകാരൻ ആയിരുന്നു സുബൈർ. മുവാറ്റുപുഴകാരൻ ആയ സുബൈറിന് തടി കച്ചവടം ആണ് ജോലി. തന്റെ മാമയുടെ ഒറ്റ മകളെ നിക്കാഹ് ചെയ്തു, മാമയുടെ പണിയും അവൻ ഏറ്റെടുത്തു. നല്ല രീതിയിൽ ബിസ്സിനെസ്സ് ഉള്ളതിനാൽ അത്യാവശ്യം മെച്ചപ്പെട്ട നിലയിൽ തന്നെ ആണ് അവർ ജീവിച്ചിരുന്നത്. പീറ്ററിന്‌ സുബൈറിനെ കൂടാതെ വേറെയും രണ്ടു ക്ലോസ് ഫ്രണ്ട്‌സ് ഉണ്ട്. ഒരു തിരുവനന്തപുരം കാരൻ ശ്രീമോഹൻ, പെരുമ്പാവൂരുകാരൻ ചാൾസ്. കോതമംഗലത്തെ കീരംപാറയിൽ ആണ് പീറ്ററിന്റെ വീട്. അത് കൊണ്ട് തന്നെ ചാൾസും സുബൈറും ആയി നല്ല സുഹൃത്ബന്ധം അവൻ നിലനിർത്തിയിരുന്നു. ഇവർ നാലുപേരും മുവാറ്റുപുഴ നിർമല കോളേജ് അടിക്കി വാണിരുന്ന നാലവർ സംഘം ആയിരുന്നു.ആ ബന്ധം അവർ ഇപ്പോളും നിലനിർത്തുന്നു. ഇടയ്ക്കു ഇടയ്ക്കു ഒരുമിച്ചുള്ള ഫാമിലി ട്രിപ്പുകൾ ഇവർ നടത്തും. അതുകൊണ്ടു ഭാര്യമാരും ആയി എല്ലാവര്ക്കും നല്ല പരിചയം ആയിരുന്നു. ഇവർക്ക്  എന്തെങ്കിലും എന്തേലും ഫാമിലി പ്രോബ്ലം ഉണ്ടായാൽ അത് പറഞ്ഞു തീർക്കാൻ പരസപരം സഹായിക്കുകയും ചെയ്യും. ഈ സ്വാതന്ത്രത്തിൽ ആണ് പീറ്റർ ശബ്‌നയോടു ഇത്തിരി കൊള്ളിച്ചു പറഞ്ഞത്. അവൾ ആ ഒരു ടോണിൽ തന്നെ ആണ് എടുത്തതും.കുഞ്ഞിന് ഭക്ഷണം കൊടുത്തു അവനെ കുളിപ്പിച്ച് ഉറക്കി കിടത്തി. അതിനു ശേഷം തന്റെ മൊബൈൽ എടുത്തു സുബൈറിനെ വിളിച്ചു…സംഭവം ശരിയാണ് Not  reachable….. ഹ്മ്മ്മ് ഇനി എന്താണ് ചെയ്യേണ്ടത് എന്നോർത്ത് അവളും കുട്ടിയുടെ അടുത്ത് കിടന്നു അറിയാതെ ഉറക്കത്തിലേക്കു വഴുതി വീണു.

ആരോ തന്റെ തുടയിൽ തഴുകുന്ന പോലെ തോന്നിയിടാണ് ഷബ്‌ന ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്. ആകെ കിതച്ചു കൊണ്ട് ചാടി എഴുന്നേറ്റ ഷബ്‌ന, തന്റെ തുടയിൽ തലോടുന്ന ഫാസിലയെ നോക്കി ദേഷ്യത്തിൽ ചോദിച്ചു.

ഷബ്‌ന: എന്തുട്ടാടി ഈ കാട്ടണത്? ഞാൻ ഞെട്ടി പോയല്ലോ??

ഫാസില: ആണോ കണക്കായി പോയി. ഇത് പോലെ കടഞ്ഞെടുത്ത തുടയും കാണിച്ചു എന്റെ മുത്ത് കിടക്കുന്നത് വേറെ വല്ല ആൺപിള്ളേരും കണ്ടാൽ ഇവിടെ ഒരു പീഡനം നടക്കും. പിന്നെ നിന്റെ കാര്യത്തിൽ പുരുഷ പീഡനം നടക്കുമോ എന്നും സംശയം ആണ്.

ഷബ്‌ന:  അയ്യടാ… മതി തുടയിൽ പിടിച്ചു സുഖിച്ചതു.  (ഇതും പറഞ്ഞു ഷബ്‌ന മുടിയും കെട്ടി എഴുന്നേറ്റു.)

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025