Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനസിന്‍റെ ചാഞ്ചാട്ടം

ചൂലും എടുത്തു റൂമിൽ എത്തിയ വനജ തരിച്ചു നിന്ന് പോയി. സാറേ……. വനജയുടെ നീട്ടിയുള്ള വിളികേട്ടു കുപ്പിയുടെ ക്യാഷ് കൊടുക്കുകയായിരുന്നു പീറ്റർ  തിരിഞ്ഞു നോക്കി. ഫസ്റ്റ് ഫ്ലോറിൽ നിന്നും ആണ് അലർച്ച  കേട്ടത്.രാജു നീ ഒരു മിനിട്ടു നിക്കേടാ, ചിലപ്പോൾ ആ പണ്ടാരം വീണുകാണും…. എന്നും പറഞ്ഞു കൊണ്ട് പീറ്റർ ഒന്നാം നിലയിലേക്ക് ഓടി കയറി. അവിടെ തന്റെ മുറിയുടെ മുൻപിൽ ഒരു കള്ള ചിരിയോടെ നിൽക്കുന്ന വനജയെ കണ്ടു പീറ്റർ ആശ്വാസം ആയി. കൂട്ടത്തിൽ അവന്റെ മുഖം ചമ്മുകയും ചെയ്തു.

എന്തേലും പറ്റിയോ സാറേ…. രാജുവിന്റെ ചോദ്യം കേട്ട് പീറ്റർ താഴേക്കു നോക്കി. ഇല്ലെടാ രാജു നീ പൊക്കോളൂ ഈ പെണ്ണുമ്പിള്ളേക്കു വട്ടാണ് . എട്ടുകാലിയെ കണ്ട പേടിച്ചതാണ്.. നീ പൊക്കോളൂ .. പോകുമ്പോൾ ആ വാതിലും കൂടി അടച്ചേക്കൂ….. പുറത്തു നിന്നും അടച്ചാൽ ലോക്ക് വീഴുന്ന വാതിൽ ആയതിനാലാണ് പീറ്റർ രാജുവിനോട് അങ്ങനെ പറഞ്ഞത്. രാജു പോയി എന്ന് മനസിലായ വനജ ഇത്തിരി സ്വാതന്ത്രത്തോടെ പീറ്ററിനെ വിളിച്ചു…. കള്ളാ കുട്ടാ .. ഇങ്ങോട്ടു ഒന്ന് വരാമോ?? ഇതെന്താണ് ഈ മുറി കാണിച്ചിരിക്കുന്നത്. മുറിയിലേക്ക് ചെന്ന പീറ്റർ ഒരു ചമ്മലോടെ വനജയെ നോക്കി. സാർ ഇന്നലെ എന്തായിരുന്നു സംഭവിച്ചത്. ആനികൊച്ചു എന്തേലും സമ്മതിച്ചോ? അതോ എന്നത്തേയും പോലെ തന്നെ ചിപ്പിയെ?? വനജ ഒരു സംശയ ബുദ്ധിയോടെ ചോദിച്ചു. ആകെ ആലംകോലമായിരിക്കുന്ന മുറി. ഒഴിഞ്ഞ ബ്രാണ്ടി കുപ്പിയും ഗ്ലാസും പിന്നെ ഇന്നലത്തെ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും. കസേരയിൽ തലകീഴായി കിടക്കുന്ന ചിപ്പി. മുറിയുടെ അവിടെ ഇവിടെയായി സ്ത്രീകളുടെ വസ്ത്രങ്ങൾ ചിതറി കിടക്കുന്നു. സാറേ ഒന്ന് പറയു സാറേ ഇന്നലെ എന്താണ് സംഭവിച്ചത്??

എന്റെ വനജ ഒന്നും പറയേണ്ട… ഇന്നലെ ആനിക്കു  ചെറിയ ഇളക്കം ഉണ്ടായദിവസം ആണ്. എന്നാലും അവളെ സമ്മതിക്കണം വനെജേ …. ഇത്രേം കടി ഉണ്ടായിട്ടും ആയ പന്ന കഴുവേറി മോള് അവളുടെ ശരീരസംരക്ഷണം എന്ന അജണ്ടയിൽ ഒരു ഭേദഗതിയും വരുത്തിയില്ലന്നേ.. ഞാൻ എന്നത്തേയും പോലെ തന്നെ ചിപ്പിയെ ഡ്രസ്സ് ചെയ്യിപ്പിക്കുകയായിരുന്നു. നമ്മുടെ കാര്യവും നടക്കേണ്ട??

അപ്പോൾ ആനി അങ്ങോട്ട് കടന്നു വന്നു…..

ആനി: എന്താ അച്ചായാ നിങ്ങള് നിങ്ങളുടെ മോളെയും അണിയിച്ചൊരുക്കി ഇരിക്കുവാനോ??

പീറ്റർ: അല്ലാതെ നമുക്ക് വേറെ എന്താ മോളെ ഒരു ആശ്വാസം.. നിനക്ക് നിന്റെ സൗന്ദര്യം അല്ലെ വലുത്…

ആനി: അച്ചായാ എന്നും ഈ പാവയെ ഇങ്ങനെ കളിച്ചാൽ അച്ചായന് മടുക്കേലെ???

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025