Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനസ്സിന്റെ ശക്തി

കാലിനിടയിൽ രക്തയോട്ടം കൂടി.”വേണ്ട ഇന്നിനി വേണ്ട “കുട്ടനെ ഉഴിഞ്ഞു കൊണ്ട് ഞാൻ സമാധാനിപ്പിച്ചു.” ആഴ്ചയിൽ മൂന്ന്, ഇതാണിപ്പോ കണക്ക്. പണ്ടൊക്കെ ഫുട്ബാൾ കളിക്കാൻ പോയിരുന്നപ്പോഴുണ്ടായിരുന്ന ചുറു ചുറുക്കൊന്നും ഇപ്പൊ കാണാനില്ല. “പണ്ടാരം പിടിച്ച മൊബൈലും ഇൻസ്റ്റാഗ്രാമും.”

“റിനു……. 10:30 മണിയായി നാസ്ത കഴിക്ക് ” കേട്ടല്ലോ, ഇതാണെന്റെ ഉമ്മ.എന്ത് ആറാംപറപ്പു കാണിച്ചാലും സ്നേഹം മാത്രമേ പുള്ളികാരിടെ കയ്യിലൊള്ളൂ. പക്ഷെ ഞാൻ തിരിച്ച് ഒന്നും കാണിക്കാറില്ല, കുറച്ചു നാളായിട്ട് കുടുംബവുമായി അത്ര നല്ല പൊരുത്തമില്ല.

ചൂട് ഭൂരി മസാലയും, കട്ടൻ ചായയും ഇന്നലത്തെ ക്ഷീണം മാറ്റി.”ഗൃറാഹ്ഹഹ്ഹഎഎംഎം….”നല്ലൊരു ആന ഏമ്പക്കം വിട്ട്, റൂമിൽ കേറി കൂടി. നല്ല വെയിൽ ഉള്ളത് കൊണ്ട് ഈ സമയങ്ങളിൽ അധികം പുറത്തോട്ട് ഇറങ്ങാറില്ല.പിന്നെ പിള്ളേർ വന്ന് വിളിക്കുവാണേൽ പോകും.ഇൻസ്റ്റാഗ്രാം തുറന്ന് സ്ഥിരം റീൽസ് കാണൽ പരിപാടിയിലേക്ക് ചേക്കേറി. കൂടെ പഠിച്ച് ജീവിതത്തിൽ രക്ഷപ്പെട്ടവരുടെ സ്റ്റോറികൾ എന്നെ പ്രാന്തനാക്കി.” ദൈവമേ എനിക്ക് കഴിവൊന്നുമില്ലേ??” അവമ്മാരുടെയൊക്കൊരു യോഗം.പെണ്പിള്ളേരുടെ കാര്യം എടുക്കുവാണേൽ, അവളുമാര് പോസ്റ്റ്‌ ഗ്രാടുവേഷനും, കല്യാണവും, ഹണി മൂണുമൊക്കെയായിട്ട് നടപ്പാണ്.കൂടെപടിച്ചൊമാരൊന്നും അവർക് വേണ്ടേ വേണ്ട.അവർ ചെന്ന് കലാശിക്കുന്നത് നല്ല ജോലി, നല്ല ശമ്പളം ഉള്ള മുതിർന്ന ചെറുപ്പക്കാരിലാണ്.

ഈ ജീവിത ശൈലി കാരണമാണോന്നറിയില്ല ഞാൻ നെഗറ്റീവ് ചിന്തക്ക് അടിമയായി കൊണ്ടിരിക്കുകയാണ്. കേൾക്കാനും പറയാനും കുറ്റങ്ങൾ മാത്രം. മൊത്തത്തിലൊരു മാറ്റം വേണ്ടതായിട്ടുണ്ട്.

ടക്…. ടക്…. “റിനു….. ഡാ… വാതിൽ തുറന്നെ. ” ഞാനൊന്ന് പരുങ്ങി, കാരണം ഷാഹിനയുടെ ശബ്ദമായിരുന്നുവത്. അവളുടെ ശബ്ദം കിളി നാദം തന്നെ. “റിനു……..????”കാമ ദാഹം കൊണ്ട് മാടി വിളിക്കുന്ന പോലെ. “റിനു…..വാതിൽ തുറക്ക്…” ചിന്തയിൽ മുഴുകിയിരുന്ന ഞാൻ, ഞെട്ടലോടെ എഴുന്നേറ്റ് വാതിൽ തുറന്നു.

“ആ എന്തേയ് ഷാഹിനത്താ..?”സാധാരണ മട്ടിൽ ഞാൻ ചോദിച്ചു. അവൾ മൊബൈൽ കയ്യിലേന്തി എന്റെ കട്ടിലിൽ വന്നിരുന്നു. “എടാ ഇങ് വന്നേ, ഒരു സഹായം വേണം.” “എന്ത് വള്ളിയാണാവോ “, ഞാൻ മനസ്സിൽ പ്രാകിക്കൊണ്ട് അടുത്ത് ചെന്നിരുന്നു. പുള്ളിക്കാരി മൊബൈലിൽ എന്തോക്കെയോ തപ്പുകയാണ്. കിട്ടിയ അവസരം,ഞാനവളെ ചൂഴ്ന്ന് നോക്കി. എല്ലാം തികഞ്ഞവളായിരുന്നില്ലയവൾ. ഉയരമുള്ളതും മെലിഞ്ഞതുമായ ഇരുനിറമുള്ള ശരീരം.30 നും 40നും ഇടയിൽ പ്രായം. മെലിഞ്ഞ ശരീരത്തിൽ അതിന് ചേരാത്ത വണ്ണം വലിപ്പമുള്ള മുലകളും, വിരിഞ്ഞ ചന്തിയും. മുലകൾ ചെറുതായി തൂങ്ങിയിട്ടുണ്ട്. വളരെ ഉള്ള് നിറഞ്ഞതും കട്ടി കുറഞ്ഞതുമായ കൊലൻ മുടിയിഴകൾ പുറത്തിന്റെ പകുതി ഭാഗം വരെ കിടന്നു. ഫാനിന്റെ നേരിയ കാറ്റിൽ അതിങ്ങനെ പാറി നടന്നു. വിയർപ്പിന്റെയും,പെർഫ്യൂംന്റെയും കൂടി കലർന്ന ഗന്ധം എന്റെ അരക്കെട്ടിൽ രക്തയോട്ടം കൂട്ടി.സ്ത്രീകൾക്ക് കാമം കൂടുതലുള്ള സമയങ്ങളിൽ അവരുടെ ശരീരത്തിൽ നിന്ന് വ്യത്യസ്ത ഗന്ധം പുറപ്പെടുവിക്കാറുണ്ട്. “ഇത് രാവിലത്തെ തിരക്കിൽ വിയർത്തതായിരിക്കും.”കുട്ടനെ സമാധാനിപ്പിക്കാനായി മനസ്സിൽ പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025