Kambikuttan Malayalam

Sex stories Kambikuttan kambikathakal

മണവാട്ടി പെണ്ണ്

അത് അവൾ അറിയാതെ ഞാൻറെക്കോർഡ് ചെയ്തിട്ടുണ്ട് ..കേട്ട് നോക്ക് എന്ന് പറഞ്ഞു .. അവൻ ആവോയ്‌സ് വെച്ച് കേൾപ്പിച്ചു .. പയ്യൻ അവളോട് കരഞ്ഞുകെഞ്ചുന്നുണ്ട്  പക്ഷെ അവൾ അവനെ ഷൗട്ട് ചെയ്യുന്നുണ്ട് .. ലുക്ക്ഷംസീർ ഐ ആൾറെഡി ടോൾഡ് യു ഐ കാന്റ സ്പോയിൽ മൈലൈഫ്  ഇപ്പോഴ് എനിക്ക് വെൽ സെറ്റൽഡ് ആയ പ്രൊപോസൽ  വന്നു ഞാൻ സമ്മതിച്ചു . എനിക്ക് എന്റെ ജീവിതമാണ് വലുത് . നീദയവ് ചെയ്ത് എന്റെ ജീവിതത്തിനു തടസം നിൽക്കരുത് ..

അത്കേട്ട്  ഓക്കേ ഞാൻ നിന്നേ വിളിക്കാം എന്ന് പറഞ്ഞിട്ട് ഷാഫി  കാർഎടുത്തോണ്ട് പോയി . . അവൻ വീട്ടിൽ ചെന്ന് റയാസ് നെ വിളിച്ചുപറഞ്ഞു ഡാ ഞാൻ ആ പയ്യനെ കണ്ടിരുന്നു .. അവർ ഒന്നിച്ചുബൈക്ക് ൽ പോകുന്ന ഒന്നൊ രണ്ടോ ഫോട്ടോസ് അവന്റെ കൈയിൽഉണ്ട് . ചുമ്മാ എന്തിനാ ഇങ്ങനെ ഒക്കെ പ്രശ്നമാക്കി കല്യാണംകഴിക്കുന്നത്  നീ അത് ഒഴിവാക്ക് ..

ഞമ്മുക്ക് വേറെ പെണിനെനോക്കാം .. അപ്പോൾ റയാസ് പറഞ്ഞാ മറുപടി ആണ് ഷാഫിയെ  ഞെട്ടിച്ചത് .

ഡാ എന്റെ പെണ്ണിൻറെ കാര്യമല്ലേ എന്നോട് പറയാതെനീ എന്തിനാണ് ആ പയ്യനെ കാണാൻ പോയത് .. ആ നായിന്റെമോന്ഇല്ലത്തെ കാര്യങ്ങൾ ഒക്കെ പറയുമെന്നും കാണിക്കുമെന്നും അവൾഎന്നോട് പറഞ്ഞിട്ടുണ്ട്  ഞാൻ ആരെ കെട്ടണം കെട്ടണ്ട എന്ന് ഞാൻതീരുമാനിച്ചിട്ട് നിന്നോട് പറയാം . ഹോ ശെരി എന്ന് പറഞ്ഞു ഷാഫി   കാൾ കട്ട് ചെയ്തു ..

രാത്രീ ആകുമ്പോൾ ഷംസീർ ഷാഫിയെ  വീണ്ടുംവിളിച്ചു .. ഹ്മ്മ് എന്ത ഷാഫി  പരുക്കമായി ചോദിച്ചു .. അവൻ പറഞ്ഞുഇക്ക പോയിട്ട് വിളിക്കാം എന്ന് പറഞ്ഞിരുന്നു .. ഹോ അതോ ആഞാൻ റയാസിനോട്  സംസാരിച്ചു  അവനിക്ക് അതൊന്നും പ്രശ്നമില്ലഎന്ന് പറഞ്ഞു ..

നോക്കാം ഞാൻ ഒന്നും കൂടി സംസാരിക്കാം എന്നിട്ട്പറയാം എന്ന് പറഞ്ഞു അവൻ കാൾ കട്ട് ചെയ്തു .. രാത്രീ ഉറങ്ങാൻകിടന്നപ്പോൾ അവനു ഫോട്ടോയിൽ  കണ്ട അവളുടെ വലിയ  തേങ്ങാമുലകളുടെയും തുടയുടെയും ഒക്കെ ഓർമ മനസിൽ തെളിഞ്ഞു വന്നു..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025