Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 2

“ഹാ…പിന്നേ ചേച്ചി നമ്മടെ മോളി ചേച്ചിടെ ബ്ലൗസ് എന്നത്തേക്ക് തരാൻ പറ്റും എന്ന് ചോദിക്കാൻ പറഞ്ഞിരുന്നു.”

 

“മോളി ചേച്ചിടെ ഞാൻ തൈക്കാൻ തുടങ്ങിയിട്ടില്ല ഇതുവരെ…രണ്ടാഴ്ചക്കുള്ളിൽ എന്തായാലും തരാം എന്ന് പറഞ്ഞേക്ക് ഏതായാലും.”

 

“ശരി ചേച്ചി. എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ” എന്ന് പറഞ്ഞുകൊണ്ട് സുഹറയുടെ കൈയിൽ കൂലി കൊടുത്ത് യാത്ര പറഞ്ഞുകൊണ്ട് ശാലിനി ഇറങ്ങി.

 

“ശരി ഇത്താ കാണാം” എന്ന് പറഞ്ഞുകൊണ്ട് ആര്യനും അവളോടൊപ്പം ഇറങ്ങി ചെരുപ്പും ഇട്ടുകൊണ്ട് കനാലിലേക്ക് കയറി.

 

ഇത്തവണ മുൻപേ ആര്യനും അവൻ്റെ പിന്നിലായി ശാലിനിയും നടന്നു. കണ്ട കാഴ്ചകൾ ഒക്കെ ഒന്നുകൂടി മനസ്സിൽ ഓർത്തുകൊണ്ട് ഒന്നും മിണ്ടാതെ ആര്യൻ വേഗത്തിൽ നടന്നു.

 

“ഒന്ന് പതുക്കെ പോടാ എന്തിനാ ഇത്ര ധൃതി.”

 

“ഏഹ്…എന്താ ചേച്ചി?”

 

“പതിയെ പോകാൻ.”

 

“ഹാ…വാ…”

 

കാനാലിലൂടെ ഉള്ള നടത്തം കഴിഞ്ഞ് അവർ വഴിയിലേക്ക് കയറാൻ ആയി നിന്നു. ആദ്യം ആര്യൻ കലുങ്കിൽ പിടിച്ച് മെല്ലെ വഴിയിലേക്ക് കയറിയ ശേഷം കൈ നീട്ടിക്കൊണ്ട് ശാലിനിയുടെ നേരെ നിന്നു. ശാലിനി അവൻ്റെ കൈയിൽ പിടുത്തം ഇട്ടുകൊണ്ട് വഴിയിലേക്ക് ഇടതുകാൽ ചവിട്ടിയതും കാലു തെന്നി വീഴാൻ തുടങ്ങി. പെട്ടെന്ന് തന്നെ ആര്യൻ അവൻ്റെ മറുകൈ ഉപയോഗിച്ചുകൊണ്ട് ശാലിനിയുടെ ഇടുപ്പിൽ പിടിച്ച് അവളെ താങ്ങി നിർത്തി.

 

“സൂക്ഷിച്ച്” എന്ന് പറഞ്ഞുകൊണ്ട് അവളുടെ കണ്ണുകളിൽ തന്നെ നോക്കി അവൻ അവളുടെ ഇടുപ്പിൽ പിടിച്ചുകൊണ്ട് തന്നെ അവളെ ഉയർത്തി മുകളിലേക്ക് കൊണ്ടുവന്നു. അവളുടെ മുലകൾ രണ്ടും അവൻ്റെ മാറോട് ചേർന്നു. ശാലിനിയും അവൻ്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നുകൊണ്ട് “പെട്ടെന്ന് തെന്നിപ്പോയി” എന്ന് പറഞ്ഞു. രണ്ടുപേരും അവരവരുടെ ഉള്ളിലെ വികാരം എന്താണെന്ന് തിരിച്ചറിയുന്നതിന് മുന്നേ തന്നെ അകന്നു മാറി നിന്നുകൊണ്ട് പരസ്പരം ഒന്ന് നോക്കി ചിരിച്ചു.

 

അവർ രണ്ടുപേരും ഒന്നും പറ്റിയില്ലല്ലോ എന്നാശ്വസിച്ചുകൊണ്ട് വീട്ടിലേക്ക് നടന്നു…നടക്കുന്നതിനിടയിൽ ആര്യൻ ശാലിനിയുടെ മുലയുടെ മൃദുലത ആണ് ആലോചിച്ചതെങ്കിൽ ശാലിനി തന്നെ ഒരു കൊച്ചു കുട്ടിയെ എന്ന പോലെ കൈകളിൽ താങ്ങി ഉയർത്തിയ ആര്യൻ്റെ കരുത്തിനെ പറ്റിയാണ് ചിന്തിച്ചത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025