Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 3

 

ആര്യൻ അവളുടെ ചുണ്ടുകൾ വായിലാക്കി നുണഞ്ഞു. ചന്ദ്രിക അവളുടെ കൈകൾ വേഗത്തിൽ ചലിപ്പിച്ചു. അവൻ അവളുടെ വയറിൽ കൈകൾ ഓടിച്ചുകൊണ്ട് പൊക്കിളിൽ വിരൽ ഇട്ടു കറക്കി. ശേഷം ചുണ്ടുകളിൽ നിന്നും അകന്നു മാറി അവളുടെ മുല ചാലിലും മുലയുടെ മുകളിലെ മുഴുപ്പും നാക്കുകളും ചുണ്ടുകളും ഉപയോഗിച്ച് നക്കുകയും ഉമ്മകൾ കൊണ്ട് മൂടുകയും ചെയ്തു.

 

ചന്ദ്രികയുടെ കൈകളുടെ വേഗത്തിൽ ഉള്ള ചലിക്കൽ കാരണം ആര്യന് അവൻ്റെ കുണ്ണ ചീറ്റിക്കാൻ തയ്യാറാകുന്ന പോലെ തോന്നി തുടങ്ങി. തൻ്റെ കൈയിൽ അവൻ്റെ കുണ്ണയുടെ ചൂട് കൂടുന്നതറിഞ്ഞ ചന്ദ്രിക അവനെ അവളുടെ അമ്മിഞ്ഞയിൽ നിന്നും അകത്തിയിട്ട് കട്ടിലിൽ കുനിഞ്ഞിരുന്നുകൊണ്ട് അവൻ്റെ കുണ്ണയെ വായിലാക്കി നുണഞ്ഞു. തൻ്റെ ഉള്ളിൽ നിന്നും പാല് നുരഞ്ഞു പൊന്തുന്നതറിഞ്ഞ ആര്യൻ ചന്ദ്രികയുടെ മുലയിൽ മുറുക്കെ പിടിച്ച് ഞെക്കിക്കൊണ്ട് കണ്ണുകൾ അടച്ച് പിടിച്ച് മുകളിലേക്ക് തല ഉയർത്തി ഇരുന്നു. അധികം താമസിക്കാതെ തന്നെ ചന്ദ്രികയുടെ വായിലേക്ക് അവൻ്റെ ചൂട് പാൽ പ്രവഹിക്കുന്നത് ആര്യൻ അറിഞ്ഞു. ചന്ദ്രിക അത് മുഴുവൻ ഒരു തുള്ളി പോലും പാഴാക്കാതെ കുടിച്ച് ഇറക്കി. അവസാന തുള്ളിയും നക്കി തുടച്ചു കൊണ്ട് ചന്ദ്രിക അവൻ്റെ കുണ്ണ പിടിച്ച് ഷഡ്ഡിയുടെ ഉള്ളിൽ വച്ച ശേഷം അവൻ്റെ കവിളിൽ തലോടി പൊയ്ക്കോ എന്ന് പറഞ്ഞു.

 

ആര്യൻ എഴുന്നേറ്റ് തൻ്റെ കൈലി ഉടുത്ത് ശേഷം അവളുടെ കഴുത്തിലും നെറുകയിലും ഓരോ ഉമ്മകൾ കൂടി നൽകിക്കൊണ്ട് ശബ്ദം ഉണ്ടാക്കാതെ അവിടെ നിന്നും ഇറങ്ങി പുറത്തേക്ക് നടന്നു.

 

ആര്യൻ അവിടെ നിന്നും സൈക്കിൾ എടുത്ത് വീട്ടിലേക്ക് പോയി. ഗേറ്റ് തുറന്ന് അകത്തു കയറിയ ആര്യൻ സൈക്കിൾ മുറ്റത്ത് വെച്ചിട്ട് വാതിൽ തുറന്ന് ഉള്ളിലേക്ക് കയറി. വാച്ചിലേക്ക് സമയം നോക്കിയപ്പോൾ മണി രണ്ടര ആകുന്നു. വാച്ച് മേശയിലേക്ക് ഊരി വെച്ചതിനു ശേഷം നല്ലൊരു വികാരപാരമ്യം ലഭിച്ചതിൻ്റെ ആലസ്യത്തിൽ കട്ടിലിലേക്ക് കയറി കിടന്നു. കിടക്കേണ്ട താമസം ആര്യൻ പെട്ടെന്ന് തന്നെ ഉറങ്ങി പോയി.

 

ഏകദേശം രണ്ട് മണിക്കൂറുകൾ നീണ്ട ഉറക്കത്തിന് ശേഷം ആര്യൻ നാലരയോട് കൂടി എഴുന്നേറ്റു. അവൻ എഴുന്നേറ്റ് പോയി മുഖം കഴുകിയ ശേഷം അടുക്കളയിൽ കയറി ഒരു ചായ ഇട്ട് അതൊരു ഗ്ലാസ്സിലേക്ക് പകർന്നുകൊണ്ട് അതുമായി ഉമ്മറത്തേക്ക് വന്ന് തിണ്ണപ്പടിയിൽ ഇരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025