Kambikuttan Malayalam

Sex stories Kambikuttan kambikathakal

മന്ദാരക്കനവ് 7

 

ഒടുവിൽ അവൻ കൈലി അഴിച്ച് മാറ്റിയ ശേഷം പാവാട ഉയർത്തി അരയ്ക്കു മുകളിൽ വച്ചു.

 

“അമ്പടി കള്ളീ…രാവിലെ കണ്ട ഓറഞ്ച് പാൻ്റീസ് എവിടെ…? ചന്ദ്രികയുടെ നഗ്നമായ തേനോലിപ്പിച്ച് കിടക്കുന്ന പൂറ് കണ്ട് ആര്യൻ ചോദിച്ചു.

 

“അത് രാവിലെ തന്നെ കുതിർന്ന് ഒരു പരുവം ആയി…അങ്ങനെ എന്നെക്കൊണ്ട് പൂറിൽ നിന്നും ഒലിപ്പിച്ചിട്ടല്ലെ നീ പോയത് ഇവിടുന്ന്…” ചന്ദ്രിക മറുപടി പറഞ്ഞു.

 

“അതിന് ഞാൻ കാര്യമായിട്ടൊന്നും ചെയ്തില്ലല്ലോ രാവിലെ…”

 

“കുറേ നാൾ ആയതുകൊണ്ട് കടി കയറി നിൽക്കുവായിരുന്നെടാ…നീ കൈലി പൊക്കി വെച്ച് ചന്തി ഞെരിച്ചപ്പോ തന്നെ മോള് ചുരത്താൻ തുടങ്ങിയിരുന്നു…” ചന്ദ്രിക നാണത്തോടെ പറഞ്ഞു.

 

“അതുശരി…പറഞ്ഞിരുന്നെങ്കിൽ അപ്പോ തന്നെ ഷഡ്ഡി വലിച്ചൂരി കേറ്റി അടിച്ച് കടി മാറ്റി തരുമായിരുന്നല്ലോ ഞാൻ…” ആര്യൻ അവളുടെ പൂറിൽ വിരൽ ഓടിച്ചുകൊണ്ട് പറഞ്ഞു.

 

“അതറിയാഞ്ഞിട്ടല്ലല്ലോ…നിന്നെ ഒന്ന് മനസമാധാനത്തോടെ കിട്ടാൻ വേണ്ടിയല്ലേ ഉച്ചക്ക് വന്നാൽ മതിയെന്ന് പറഞ്ഞത്…” ചന്ദ്രിക മുട്ടുയർത്തി അവളുടെ കാലുകൾ അകത്തി വച്ചുകൊണ്ട് പാവാടയുടെ വള്ളിയും അഴിക്കാൻ തുടങ്ങി.

 

“ദേ വീണ്ടും ഒലിക്കുന്നു…കുടിക്കട്ടേ…?” ആര്യൻ നടുവിരൽ പൂറിലേക്ക് ഇറക്കി.

 

“ദാഹം മാറുന്ന വരെ കുടിച്ചോ എൻ്റെ ചക്കര…” ചന്ദ്രിക വള്ളിയുടെ കെട്ടഴിച്ച് കളഞ്ഞു.

 

ആര്യൻ ഒന്ന് പുഞ്ചിരിച്ച ശേഷം അവൻ്റെ ബനിയനും ചന്ദ്രികയുടെ പാവാടയും ഊരി എറിഞ്ഞു. ചന്ദ്രിക ഇപ്പോൾ പൂർണ നഗ്നമായിട്ടും ആര്യൻ കൈലിയും അടിയിൽ ഷഡ്ഡിയും ഇട്ടുകൊണ്ട് കട്ടിലിൽ ഇരുന്നു.

 

അവൻ ചന്ദ്രികയുടെ കാലിനിടയിൽ ഇരുന്ന ശേഷം അവളുടെ യോനിയിലേക്ക് മുഖം അടുപ്പിച്ച് നാവ് നീട്ടി ഒന്ന് നക്കി. ചന്ദ്രിക ഒന്ന് കുറുകി. അവൻ വീണ്ടും അങ്ങനെ തന്നെ ചെയ്തു. ചന്ദ്രിക “ഊഫ്‌…ചപ്പെടാ കുട്ടാ…” എന്ന് പറഞ്ഞു. ആര്യൻ അടുത്ത തവണ നാവ് നീട്ടി പൂറിതളുകൾ നല്ലപോലെ നക്കിയ ശേഷം ഇതളുകൾ ചപ്പി വലിച്ചു. ശേഷം അവൻ നാവ് പൂറിനുള്ളിലേക്ക് കടത്തി അവളുടെ മദജലം നുകരാൻ തുടങ്ങി. അധികം വൈകാതെ തന്നെ ചന്ദ്രികയിൽ ആദ്യത്തെ വെടി പൊട്ടി. പക്ഷേ അതുകൊണ്ടൊന്നും ചന്ദ്രിക അടങ്ങിയില്ല. അവൾ വീണ്ടും അവൻ്റെ തല പിടിച്ച് പൂറിലേക്ക് അമർത്തിക്കൊണ്ട് തന്നെ കിടന്നു. ആര്യൻ വീണ്ടും നല്ലപോലെ അവളുടെ കറുത്ത പൂറ് ചപ്പി വലിച്ച് നാവിട്ടിളക്കി കൊടുത്തു. അതിൻ്റെ കൂടെ തന്നെ ഇടതുകൈയിലെ തള്ള വിരൽ ഉപയോഗിച്ച് അവളുടെ കന്ത് ഞെരുടി. കുറച്ച് നേരം അത് തുടർന്ന ശേഷം അവൻ നാവ് കന്തിലേക്ക് കൊണ്ടുപോകുകയും ആ പയറുമണിയിൽ നാവിട്ടടിക്കുകയും ചപ്പുകയും ചുണ്ടുകൾക്കിടയിൽ വെച്ച് കടിക്കുകയും ചെയ്തു. വീണ്ടും ഒന്നുകൂടി ചന്ദ്രിക “ആഹ്…ചപ്പ് ചപ്പ് ചപ്പ്…മോനെ…ഹൂ…ഊഫ്…” എന്നൊക്കെ പറഞ്ഞ് വിറച്ചുകൊണ്ട് നടുവുയർത്തി പുളഞ്ഞ ശേഷം കട്ടിലിലേക്ക് തന്നെ വീണു. ചന്ദ്രിക അവളുടെ കൈ അവൻ്റെ തലയിൽ നിന്നും പിൻവലിച്ചു. ആര്യൻ മുഖം ഉയർത്തി അവളെ ഒന്ന് നോക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025