Kambikuttan Malayalam

Sex stories Kambikuttan kambikathakal

മണിച്ചെപ്പ് 2

,, ആന്റി ഒന്നും ചിന്തിക്കേണ്ട ഞാൻ ഒരു പുരുഷനും ആന്റി ഒരു സ്ത്രീയും ആണ് എന്ന് മാത്രം ചിന്തിച്ചാൽ മതി.

,, എനിക്ക് പറ്റില്ല മനു നീയുമായി.

,, പ്ളീസ് ആന്റി , അങ്കിൾ നു ശേഷം ഞാൻ ആന്റിയുടെ എല്ലാം കണ്ടു. ഇന്ന് ഒരു ദിവസം നമുക്ക് നോക്കാം പറ്റില്ലെങ്കിൽ നമുക്ക് ഇത് മറക്കാം.

,, അയ്യോ

,, ഞാൻ റൂമിൽ ഉണ്ടാകും ആന്റി ആലോചിക്കു എന്നിട്ട് ഒരു തീരുമാനം എടുക്ക്.

ആന്റി ഒന്നും പറയാതെ അടുക്കളയിലേക്ക് പോയി. ഞാൻ ആന്റിയുടെ ആ പോക്ക് നോക്കി ഇരുന്നു…

ശേഷം ഞാൻ റൂമിലേക്ക് നടന്നു. ആന്റിക്ക് സമ്മതം ആണ് എന്നല്ലേ അതിന്റെ അർത്ഥം.

ആന്റി റൂമിലേക്ക് വരുമോ. വന്നാൽ ഏറ്റവും നന്നായി ആന്റിയെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞാൽ പിന്നെ ആന്റി എന്നും എനിക്ക് സ്വന്തം ആവും.

ആന്റി വരുമോ ഇല്ലയോ എന്ന വെപ്രാളത്തിൽ ഞാൻ റൂമിൽ ഇരുന്നു.

കഴിഞ്ഞ 7 വർഷം ആയി ഒരു ആണിന്റെ സുഖം അറിയാത്ത ആന്റിയെ എങ്ങനെയും സുഖിപ്പിക്കണം…

പക്ഷെ ആന്റി വരാതെ ഇരുന്നാൽ ഇതോടെ തീരും എല്ലാം. ഇത്രയും അനുകൂലമായ ഒരു അവസരം ഇനി ഒരിക്കലും കിട്ടില്ല.

കാത്തിരുന്നു സമയം 11 ആയി. ഹാളിലെ ലൈറ്റ് അണച്ചിട്ടില്ല ആന്റി ഇനി വരാതെ ഇരിക്കുമോ?

അല്ലെങ്കിൽ അങ്ങോട്ട്‌ പോയി നോക്കിയാലോ. ഹേയ് അത് വേണ്ട .

ആന്റിയുടെ മനസിന്‌ ചാഞ്ചാട്ടം സംഭവിച്ചിട്ടുണ്ട് ആന്റി വരും എനിക്ക് ഉറപ്പാണ്.

പെട്ടന്ന് ആണ് വീട്ടിലെ കോളിംഗ് ബെൽ മുഴങ്ങിയത്.

പെട്ടന്ന് എന്റെ നെഞ്ചിലെ ഒരു തീനാളം കടന്നു പോയി.

ഞാൻ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി. ആ സമയം ആന്റിയും റൂമിൽ നിന്നും പുറത്തേക്ക് വന്നിരുന്നു.

ഞാനും ആന്റിയും മുഖത്തോട് മുഖം നോക്കി നിന്നു. ആന്റി വാതിൽ തുറക്കാനായി അങ്ങോട്ടേക്ക് നടന്നു.

ആരാണ് വന്നത് എന്ന് അറിയാൻ ഞാൻ റൂമിന്റെ വാതിൽക്കൽ തന്നെ നിന്നു.

ആന്റി ഒന്നുകൂടെ എന്നെ തിരിഞ്ഞു നോക്കി വാതിലിന്റെ കൊളുത്തു തുറന്നു.

തുടരും…….

കഥ നന്നാവുന്നുണ്ടോ എന്താണ് എന്ന് വച്ചാൽ പറയണം നിങ്ങളുടെ അഭിപ്രായം ആണ് ബാക്കി എഴുതാൻ ഉള്ള കരുത്തു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025