Kambikuttan Malayalam

Sex stories Kambikuttan kambikathakal

മണിച്ചെപ്പ് 3

ആന്റിയുടെ കഴുത്തിലെ വിയർപ്പിന്റെ രുചി നുകർന്നുകൊണ്ടു എത്ര നേരം അങ്ങനെ നിന്നു എന്നു അറിയില്ല.

ബാത്റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ട് ആണ് ഞങ്ങൾ ആ പിടുത്തം വിട്ടത്.

പരസ്പരം മുഖത്തോട് മുഖം നോക്കി . എന്തൊക്കെയോ സംസാരിക്കാൻ ഉണ്ടായിരുന്നിട്ടും ഒന്നും സംസാരിക്കാതെ ഞങ്ങൾ പിരിഞ്ഞു…..

ഞാൻ പെട്ടെന്ന് പോയി ഒരു കുപ്പി വെള്ളം എടുത്തു റൂമിലേക്ക് വന്നപ്പോൾ അമൽ ഡ്രെസ് മാറുക ആയിരുന്നു.

,, നീ വെള്ളം എടുത്തു വരുന്നേ ഉള്ളോ

,, ഞാൻ കുടിച്ചു നിനക്ക് വെള്ളം എടുക്കാൻ മറന്നു ഇപ്പോൾ പോയതാ.

,, എങ്കിൽ ഇങ് താ നല്ല ക്ഷീണം ഒന്ന് ഉറങ്ങണം.

അവൻ എന്റെ കയ്യിൽ നിന്നും വെള്ളം വാങ്ങി കുടിച്ചു കിടന്നു. ഞാനും അവന്റെ അടുത്തു കിടന്നു.

എനിക്ക് എത്ര ശ്രമിച്ചിട്ടും ഉറക്കം വരുന്നില്ലയിരുന്നു. മനസുകൊണ്ട് ഞാൻ അമലിനെ ശപിക്കുക ആയിരുന്നു.

തിരിഞ്ഞും മറിഞ്ഞും കിടന്നു എനിക്ക് ഉറക്കം വന്നില്ല. സമയം 1 കഴിഞ്ഞു.

ഞാൻ പതുക്കെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. ശബ്ദം ഉണ്ടാക്കാതെ ഞാൻ ആന്റിയുടെ dooril തട്ടി.

എത്ര തട്ടിയിട്ടും door തുറന്നില്ല. ആന്റി മനപൂർവം തുറക്കാത്തത് ആണ് എന്ന് എനിക്ക് മനസ്സിലായിരുന്നു.

ഞാൻ ഉറക്കം വരാതെ ആ ഹാളിൽ കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

എപ്പോഴോ ആ സോഫയിൽ ഇരുന്നു ഉറങ്ങിപോയ ഞാൻ എന്തോ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്.

നോക്കുമ്പോൾ ആന്റി വാതിൽ തുറന്നു പുറത്തേക്ക് വരുന്നു. ജനലിൽ കൂടെ പുറത്തു വെളിച്ചം വച്ചു തുടങ്ങിയത് ഞാൻ കണ്ടു.

ആന്റി എന്നെ കടന്നു പോകുമ്പോൾ ഞാൻ വിളിച്ചു.

,, ആന്റി

,, മനു നീ ഇന്നലെ doorinu വന്നു തട്ടിയത് ഞാൻ അറിഞ്ഞു എനിക്ക് പറ്റില്ല എന്നെ ശല്യം ചെയ്യരുത്.

,, അപ്പോൾ ഇന്നലെ എന്നോട് പറഞ്ഞത്

,,അത് ആ സമയം എന്തൊക്കെയോ പറഞ്ഞു പോയി പ്ളീസ് ഇനി മേലാൽ എന്നോട് ഇങ്ങനെ പെരുമരരുത്.

അതും പറഞ്ഞു ആന്റി അടുക്കളയിലേക്ക് പോയി. ഞാൻ സങ്കടം സഹിക്കാൻ വയ്യാതെ അവിടെ ഇരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025