Kambikuttan Malayalam

Sex stories Kambikuttan kambikathakal

മണിക്കുട്ടന്റെ പാറുക്കുട്ടി 3

“സ്പീക്കർ ഫോൺ ഓണാക്ക്…എനിക്ക് അമ്മയോടും മോനോടും ഓരുമിച്ച് സംസാരിക്കാലോ…” എന്ന് പറഞ്ഞപ്പോൾ അവൾ സ്പീക്കർ ഫോൺ ഓണാക്കി. കുറച്ചു നേരം സംസാരിച്ചപ്പോൾ തന്നെ സന്ദീപ് “ഞാൻ കളി കാണാൻ പോകേണട്ടോ അച്ഛാ എന്നും പറഞ്ഞ് അകത്തേക്ക് പോയി.

“ചേട്ടാ അവൻ പോയി…ക്രിക്കറ്റ് കളിയെന്ന ഒറ്റ വിചാരമേ അവനുള്ളൂ…എപ്പ നോക്കിയാലും കളി തന്നെ…ഹൂം… ” അതും പറഞ്ഞ് അവൾ വരാന്തയിൽ നിന്നും താഴെയിറങ്ങിയിട്ട് ഫോൺ അരകല്ലിൽ ചാരി വച്ചിട്ട് മുടി വിടർത്തിയിട്ടു. ഇനിയിപ്പോ അത് പിടിച്ചു കൊണ്ട് സംസാരിക്കണ്ടല്ലോ…ഫോണിനാണേൽ നല്ല ഒച്ചയുമുണ്ട്.

“അതിരിക്കട്ടെ നമ്മുടെ അതിഥി എവിടെ…ഞാനൊന്നു സംസാരിച്ചില്ലല്ലോ…” എന്ന് രമേശൻ ചോദിച്ചപ്പോൾ അവൾ “മണിക്കുട്ടാ…ഒന്നിങ്ങു വന്നേ…ദേ രമേശേട്ടൻ വിളിക്കുന്നു…” എന്ന് അകത്തേക്ക് നീട്ടിവിളിച്ചു. വിളി കേട്ട മാത്രയിൽ കുട്ടൻ ഓടി പുറത്തേക്ക് വന്നു. അവൻ നോക്കുമ്പോൾ താഴെ നിന്ന് മുടി വിടർത്തി കോതുന്ന പാർവ്വതിയെയാണ് കണ്ടത്. തോർത്ത് അവൾ അരമതിലിൽ ഇട്ടിരിക്കുകയായിരുന്നു. ചെറുതായി വിയർത്തു നിൽക്കുന്ന അവളെ കണ്ടതും അവൻ ആ തോർത്ത് എടുത്ത് അവളുടെ മുഖം തുടക്കാൻ തുടങ്ങി. അവൾ ആലോചിച്ചു താൻ പറയാതെ തന്നെ തനിക്ക് ആവശ്യമുള്ളത് കുട്ടൻ കണ്ടറിഞ്ഞു ചെയ്യുന്നു. അവൾ അവന്റെ മുഖത്ത് വാൽസല്യത്തോടെ തലോടി.

“കുട്ടാ ദേ രമേശേട്ടൻ നിന്നെ ചോദിക്കുന്നു…സ്പീക്കർ ഫോണിലാ…സംസാരിക്കെടാ…”തന്റെ പുറം ഭാഗത്തും അരയിലുമെല്ലാം വിയർപ്പ് തുടച്ചു കൊണ്ടിരുന്ന കുട്ടനോട് അവൾ പറഞ്ഞു.

“ഹലോ അങ്കിൾ…അവിടെ സുഖം തന്നെയല്ലേ…” അവളുടെ വിയർപ്പെല്ലാം തുടച്ചു കഴിഞ്ഞ് തോർത്ത് അരമതിലിൽ ഇട്ട് അവളുടെ പുറകിൽ ചേർന്നു നിന്നുകൊണ്ട് അവൻ ചോദിച്ചു. ഫോൺ അരകല്ലിന്റെ അരികിൽ ഇരിക്കുന്നതു കൊണ്ട് പാർവ്വതിക്കും കുട്ടനും ഫോണിനോടു ചേർന്ന് സംസാരിക്കാൻ പറ്റും.

“ഇവിടെ എന്ത് സുഖം കുട്ടാ…മണിക്കുട്ടന് അവിടെ സുഖമല്ലേ…” രമേശന് മറുപടി പറയുന്നതിനു മുൻപ് കുട്ടൻ അവളെ പുറകിൽ നിന്ന്  കെട്ടിപ്പിടിച്ച് അവന്റെ ദേഹത്തോട് അമർത്തിയിട്ട് പറഞ്ഞു.

“എനിക്കിവിടെ നല്ല സുഖം തന്നെയാണ് അങ്കിൾ….”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025