Kambikuttan Malayalam

Sex stories Kambikuttan kambikathakal

മണിക്കുട്ടന്റെ പാറുക്കുട്ടി – 6

“ ആര് പോകൂന്നാടാ കുട്ടാ… സച്ചിനാണോ… ” രമേശൻ സച്ചിൻ ഒൌട്ടാകാൻ പോകുന്നുവെന്നാണ് വിചാരിച്ചത്…
“ അതെ അങ്കിളേ… ഇപ്പൊ പോകും… എന്റമ്മേ….” തന്റെ കോലിന്റെ തുമ്പത്ത് കൊഴുത്ത പാലിന്റെ തള്ളിച്ച അവന് തോന്നി…
“അതെങ്ങിനാടാ… സച്ചിൻ നല്ലോണം അടിക്കുന്നുണ്ടല്ലോ… പിന്നെങ്ങിനാ പോകുന്നത്…” രമേശന് വീണ്ടും സംശയം…
” നല്ലോണം അടിച്ചു കഴിയുമ്പോൾ ഒറ്റ തെറിക്കലല്ലേ എന്റെ അങ്കിളേ…” അവൻ അവളുടെ അരയിൽ പിടിച്ച് അവളുടെ പൂറിൽ അവന്റെ കടകോൽ കേറ്റിയിറക്കി പരമാവധി വേഗത്തിൽ വലിച്ചടിച്ച് കൊണ്ടു പറഞ്ഞു… അവന്റെ ശബ്ദമൊക്കെ മാറിയിരുന്നു….മുഖമാകെ വലിഞ്ഞു മുറുകി…
“ എനിക്കും അങ്ങിനെ തോന്നുന്നു മോനേ… സ്പീഡിൽ അടിച്ച് കേറ്റടാ… ഊഹ്‌… പോയെടാ കുട്ടാ… ഉഹ്… ഉം… ആഹ്….” ഉറച്ച സീൽക്കാരത്തോടെ പാർവ്വതി പറഞ്ഞതും അവളുടെ പൂറിൽ നിന്നും പൂർത്തേൻ ചീറ്റി… വീഴാതിരിക്കാൻ അവൾ സ്ലാബിൽ അമർത്തിപ്പിടിച്ചു…
“ദേ പോ…ണൂ…എന്റമ്മേ… ആഹ്…” അവളുടെ പൂർത്തേനിൽ കുളിച്ച അവന്റെ കടകോലിൽ നിന്ന് അവളുടെ അടിപ്പൂറ്റിലേക്ക് അവന്റെ ചൂടുപാൽ ചീറ്റിത്തെറിച്ചു…
“പോയോ കുട്ടാ…” ക്രിക്കറ്റ് കളിയുടെ ആവേശത്തിലായിരുന്ന രമേശൻ ആകാംക്ഷയോടെ തിരക്കി…
“പോയി ചേട്ടാ… ഉഹ് … എനിക്ക് വയ്യ…” കുട്ടന്റെ വേഗത്തിലുള്ള അടിയിൽ അവൾ തളർന്നു പോയിരുന്നു… അവളിൽ നിന്നൊരു “ഉഫ്…” എന്നൊരു നിർവൃതിയുടെ സ്വരം ഉയർന്നു…
“ കഷ്ടമായിപ്പോയി… സച്ചിൻ പോയാൽ പിന്നെ കളി കാണാൻ ഒരു രസവുമുണ്ടാവില്ല…” രമേശൻ വിഷമത്തോടെ പറഞ്ഞു…
“അതെ അങ്കിളേ…. ഇപ്പോഴൊന്നും പോകേണ്ടായിരുന്നു…. അടിച്ചടിച്ച് നല്ല സുഖം പിടിച്ച് വരികയായിരുന്നു…” അവളുടെ പൂറിൽ നിന്ന് അവന്റെ വിങ്ങുന്ന ആയുധമെടുക്കാതെ അവളുടെ ചന്തിപ്പന്തുകളിൽ അമർത്തിയുഴിഞ്ഞ് അവൻ ഒരു ചെറു ക്ഷീണത്തോടെ പറഞ്ഞു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025