Kambikuttan Malayalam

Sex stories Kambikuttan kambikathakal

മണിക്കുട്ടന്റെ പാറുക്കുട്ടി – 8

“ ഇൌ പാൽക്കുടങ്ങൾ കണ്ടാൽ എങ്ങിനെയാ പിടിച്ചു ഞെരിക്കാണ്ടിരിക്കുന്നേ… അത്രയ്കക് ഭംഗിയല്ലേ എന്റെ അമ്മപ്പെണ്ണിന്റെ തങ്കക്കുടങ്ങൾ കാണാൻ…” അവന്റെ കടി കൊണ്ട് തിണർത്തു കിടന്ന അവളുടെ ഇടത്തേ മുലഞെട്ട് ഒന്നു ചപ്പി വലിച്ചു വിട്ട് കുട്ടൻ പറഞ്ഞു… എന്നിട്ട് പാലു പോയപ്പോൾ താഴ്ന്ന തന്റെ കുണ്ണക്കുട്ടനെ അവളുടെ പൂറിൽ നിന്ന് പതിയെ ഉൂരി… “ പ്ലക്…” എന്നൊരു ശബ്ദത്തോടെ അവളുടെ പാൽക്കുളത്തിൽ നിന്ന് അവന്റെ കുണ്ണ ഉൂരിപ്പോന്നു… അവളെ അവൻ കെട്ടിപ്പിടിച്ചു…

“സമയം പാതിരാത്രിയായെടാ മോനേ… ഇനി നമുക്ക് ഉറങ്ങാമെടാ… കെട്ടിപ്പിടിച്ച്…”   എന്നു പറഞ്ഞുകൊണ്ടവൾ സ്നേഹത്തോടെ അവനെ ചേർത്തു കിടത്തി കെട്ടിപ്പിടിച്ചു… പരസ്പരം കെട്ടിപ്പുണർന്ന് മധുവുധു ആഘോഷിക്കുന്ന യുവമിഥുനങ്ങളെപ്പോലെ അവർ ഉറങ്ങി…

ഞായറാഴ്ച കുട്ടന് പോകാനുള്ളത് കൊണ്ട് അവന്റെ സാധനങ്ങൾ ഒക്കെ എടുത്ത് വയ്ക്കുന്ന തിരക്കിലായിരുന്നു പാർവ്വതി… അവന് വേണ്ടി ഉച്ചയ്ക്ക് ചോറുണ്ണാൻ​പ്രത്യേകം മാമ്പഴ പളിശ്ശേരിയും…. മുട്ട വറുത്തതും… പിന്നെ സന്ദീപിനെക്കൊണ്ട് നല്ല പുഴമീനും മേടിപ്പിച്ചു….

കുട്ടനെ അവൾ നന്നായി ഉൂട്ടി… അവൻ വിട്ടുപോകുന്നതിൽ അവൾക്ക് അതിയായ സങ്കടം ഉണ്ടായിരുന്നു…

“ അല്ല… അമ്മ നിനക്ക് എന്ത് താരാട്ട് പാട്ടാ ഇന്നലെ പാടിത്തന്നത്?… ” പാർവ്വതിയുടെ ചോറുരുള വായിലേക്ക് എടുക്കുമ്പോൾ സന്ദീപിന്റെ ചോദ്യം കേട്ട് കുട്ടൻ ഒന്നു പകച്ചു… അയ്യോ… ഇവനോടെന്ത് സമാധാനം പറയും… പക്ഷേ പാർവ്വതി ഒരു കൂസലുമില്ലാതെ ഇരുന്നു…

“ ഉന്തുന്ത്… ആളെയുന്ത്…. അല്ലേടാ മോനേ… ” അധരം മലർത്തി കടിച്ചിട്ടുള്ള പാർവ്വതിയുടെ നോട്ടം കുട്ടന്റെ ചുണ്ടിന്റെ കോണിൽ ഒരു ചിരി വിരിയിച്ചു… വല്ലാത്ത കമ്പിനോട്ടമാണ് തന്റെ മാദകപ്പെണ്ണിന്റെ… അവനൊരു പുളകത്തോടെ ഓർത്തു… വീണ്ടും  കുട്ടനെ ഉൂട്ടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച പാർവ്വതിയെ സന്ദീപ് കൊതുകത്തോടെ നോക്കി… അമ്മയുടെ സന്തോഷം ഇപ്പോൾ കുട്ടന്റെ സാമീപ്യമാണെന്ന് അവന് മനസ്സിലായി.

“ കുട്ടാ നീ പൊയിക്കഴിയുമ്പോൾ എന്റമ്മേടെ അവസ്ഥ എന്താവോ എന്തോ?…. ” കുട്ടന്റെ അരികിലിരുന്ന് അവന് ചോറ് വാരിക്കൊടുക്കുന്ന പാർവ്വതിയെ നോക്കി കളിയായി പറഞ്ഞിട്ട് അവൻ ചിരിച്ചു.

“ നിനക്ക് ഉണ്ണാൻ തോന്നുമ്പോൾ ഇങ്ങോട്ട് പോന്നേക്കണേടാ മോനേ…” കുട്ടന്റെ വായിലേക്ക് ചോറ് വച്ചു കൊടുത്ത് ഒരു കള്ളച്ചിരിയോടെ പാർവ്വതി പറഞ്ഞു… അമ്മക്കുട്ടിയുടെ പണ്ണാനുള്ള ക്ഷണമാണ് അതെന്ന് കുറച്ചു ദിവസത്തെ മറിച്ചു ചൊല്ലലിൽ നിന്നുണ്ടായ അറിവ് കൊണ്ട് അവന് മനസ്സിലായി.

“ ഇവിടെ ഇത്രേം നല്ല ചോറ് ഉള്ളപ്പോൾ ഞാനിങ്ങോട്ട് വരാതിരിക്കുമോ എന്റെ അമ്മക്കുട്ടീ…” അവളുടെ വിരലുകളിൽ നിന്ന് ചോറ് പതിയെ കടിച്ചെടുത്ത് കുട്ടൻ ചെറു പുഞ്ചിരിയോടെ പറഞ്ഞു…

“ അത്രയ്ക്കിഷ്ടമായോ മോന് അമ്മേടേ ചോറ്…” അവളുടെ ചോദ്യത്തിന് ഇൌ പൂറിലുള്ള കളി എനിക്ക് ഒരിക്കലും മതി വരില്ലെന്ന് അവൻ മനസ്സിൽ പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025