Kambikuttan Malayalam

Sex stories Kambikuttan kambikathakal

മണിമലയാർ 3

ഞാൻ ഇട്ടിരുന്ന വെള്ള ഗൗണിലേക്ക് നോക്കി.. അവിടെയും ഇവിടെയുമൊക്കെ ചുവപ്പ് രാശി പടർന്നിരിക്കുന്നു…

ശ്ശോ..പോയി.. മാനം മുഴുവൻ പോയി..

അവളുടെ മുഖത്തെ വൈക്ലബ്യം കണ്ട് അവളെ ചേർത്തു പിടിച്ചിട്ട് ശോഭന പറഞ്ഞു… “. സാരമില്ല മോളേ അമ്മയല്ലേ.. അമ്മയും പെണ്ണല്ലേ..”

മണിമലയാറ്റിലെ പുലർകാലത്തെ തണുത്ത വെള്ളത്തിൽ ഇരുന്നപ്പോൾ ആഹാ.. എന്തൊരു സുഖം.. നീറ്റൽ ഉള്ളടത്തൊക്കെ വെള്ളം തഴുകി സ്വാന്തനിപ്പിച്ചു…

കുളി കഴിഞ്ഞു വരുമ്പോൾ അടുക്കളയിൽ ഇരുന്ന് ലില്ലി ചായകുടിക്കുന്നു.. ഇനി ഇവൾ എന്താണോ ആവോ പറയുക…

അമ്മ രണ്ടു ഗ്ലാസിൽ ചായ നീട്ടിയിട്ട് പറഞ്ഞു…

“റോയ്ച്ചൻ എഴുനേറ്റു കാണും ഇത് അവനു കൊടുത്തിട്ട് ഒന്ന് നീയും കുടിച്ചോ…”

എനിക്ക് വയ്യ.. അമ്മക്കൊണ്ടുപോയി കൊടുക്ക്…”

“നിന്റെ കെട്ടിയവന് നീയല്ലേ കൊണ്ടുപോയി കൊടുക്കേണ്ടത് ഞാനാണോ…”

അപ്പോൾ ലില്ലി പറഞ്ഞു “അല്ല ഇന്നലെ വരെ റോയിച്ചന് എന്തു കൊടുക്കണേലും ചാടി വീഴുന്ന ചേച്ചിക്ക്‌ ഇത് എന്തു പറ്റിയമ്മേ..”

“ചേച്ചി രാത്രിയിൽ രണ്ടുംകൂടി അടികൂടിയോ..”

പോടീ വെര തൂറി..എന്ന് പറഞ്ഞ് ലില്ലിയെ കണ്ണുരുട്ടി കാണിച്ചിട്ട് ചായയും ആയി അവൾ മുറിയിലേക്ക് കയറി…

ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്ന റോയി കൈയിൽ ചായയുമായി നിൽക്കുന്ന സോഫിയെ കണ്ടു ചിരിച്ചു…

അവൾക്ക് അവന്റെ മുഖത്ത് നോക്കാൻ വല്ലാത്ത ലഞ്ജ തോന്നി…

അതു മനസിലാക്കിയ റോയി ചായഗ്ലാസ് വാങ്ങി മേശപ്പുറത്തു വെച്ചിട്ട് അവളെ തന്നോട് ചേർത്തു നിർത്തി…

ആഹാ.. രാവിലെ കുളിച്ചു സുന്ദരിയായല്ലോ.. എന്നെയും കൂടി വിളിച്ചിരുന്നു എങ്കിൽ നമുക്ക് ഒരുമിച്ച് ആറ്റിൽ കുളിക്കാരുന്നു….

വേണ്ട.. പുന്നാരം ഒന്നും വേണ്ട.. ഞാൻ ഇന്നലെ എത്ര തവണ പറഞ്ഞതാ വേണ്ടന്ന്… എന്നിട്ടും…

അതൊക്കെ ഒരു ദിവസത്തേക്ക് അല്ലെയൊള്ളു മോളേ.. എന്ന് പറഞ്ഞുകൊണ്ട് അവളുടെ ചുണ്ടുകളിൽ ഒരു ചുംബനം പകർന്നു റോയി…

സന്തോഷകരമായ ദിവസങ്ങൾ കടന്നു പൊയ്‌കൊണ്ടിരുന്നു.. മധു വിധു നാളുകൾ റോയിയും സോഫിയയും ശരിക്കും ആഘോഷിച്ചു…

രതിയുടെ പുതിയ പുതിയ മേഘലകൾ അവർ കീഴടക്കികൊണ്ടിരുന്നു…

റോയി ഇല്ലാത്ത ഒരു ദിവസം സങ്കൽപ്പിക്കാൻ പോലും വയ്യാത്ത അവസ്ഥയിൽ സോഫിയ എത്തിയിരുന്നു…

The Author

Lohithan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025