നീ ഇടപെടുമ്പോൾ ഇത്തിരി മുറുക്കം വേണം…
എന്നു വെച്ചാൽ..?
എന്നുവെച്ചാൽ അവനോട് ചിരീം കളീം ഒന്നും വേണ്ടന്നാ പറഞ്ഞത് പൊട്ടാ.. എല്ലാം കർശനം ആയിരിക്കണം.. നിന്നെ നല്ല പേടിവേണം.. മനസിലായോ…
ങ്ങുഹും… എന്ന് മൂളിയിട്ട് റോയി ഒന്ന് തിരിഞ്ഞു നോക്കി..അപ്പോൾ അവരെയും നോക്കി ഇരിക്കുന്ന സാം കുട്ടിയെ ആണ് കണ്ടത്..
പെട്ടന്ന് റോയി നോട്ടം മാറ്റിയിട്ട് ഒരു കൈ ശോഭനയുടെ ചന്തിയിൽ വെച്ച് പതിയെ തടവി കൊടുത്തു…
ശോഭന തിരിഞ്ഞു നോക്കാതെ റോയിയോട് ചോദിച്ചു… സാംകുട്ടി നോക്കിയിരിപ്പുണ്ട് അല്ലേ റോയിച്ചാ..
ങ്ങും..നമ്മളെ തന്നെ നോക്കിയിരിക്കുകയാണ്…
അങ്ങനെ പതിയെ പതിയെ വഴിക്കു വന്നോളും.. ഇല്ലങ്കിൽ ലില്ലി വരുത്തും..
ചായ കുടിച്ചു തീരുന്നതു വരെ ശോഭനയുടെ ചന്തിയിൽ തടവി സാം കുട്ടിക്ക് കാഴ്ച ഒരുക്കി കൊടുത്തു റോയി…
അടുക്കളയിൽ നിന്നും വെളിയിൽ വന്ന റോയി അവന്റെ റൂമിലേക്ക് പോയി സോഫിയോട് ഞാൻ ഒന്നു കുളിച്ചിട്ട് വരാം എന്നു പറഞ്ഞു കൊണ്ട് ഒരു തോർത്തു കഴുത്തിൽ ചുറ്റിക്കൊണ്ട് വെളിയിലേക്ക് വന്നു…
അപ്പോൾ ലില്ലി പറഞ്ഞു..
റോയിച്ചായാ ഞാൻ കൂടി വരട്ടെ കടവിലേക്ക്…
നീ കുളിച്ചില്ലേ, ഇല്ലങ്കിൽ പോര്..
അപ്പോൾ ശോഭന അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു…
ലില്ലീ.. സാം കുട്ടിയെ കൂടി വിളിക്ക്..
അതു കേട്ടതെ സാം കുട്ടി ചാടി എഴുനേറ്റു പോകാൻ തയ്യാറായി…
കടവിൽ എത്തിയ ഉടൻ തന്നെ റോയി കൈലി അഴിച്ചു കളഞ്ഞിട്ട് തോർത്തും ഉടുത്ത് ആറ്റിലേക്ക് ചാടി..
അവന്റെ പുറകെ ഡ്രസ്സ് മാറ്റിയ ശേഷം പാവാട മാറിലേക്ക് കയറ്റി കെട്ടിയ ശേഷം ലില്ലിയും വെള്ളത്തിൽ ഇറങ്ങി..
സാം കുട്ടി അവരെയും നോക്കികൊണ്ട് കടവിലെ കൽ കെട്ടിൽ ഇരുന്നു…
ഒന്നു രണ്ടു തവണ മുങ്ങി പൊങ്ങിയ റോയി പതിയെ ലില്ലിയുടെ അരികിലേക്ക് നീങ്ങി വന്നു…
അവളും റോയി തന്റെ അടുത്തേക്ക് നീങ്ങുന്നത് കണ്ട് അനങ്ങാതെ നിന്നു..
ലില്ലിയുടെ അടുത്തു വന്ന റോയി അവളുടെ കൈയിൽ പിടിച്ചു തന്റെ അടുത്തേക്ക് വലിച്ചടുപ്പിച്ചു…
ഇപ്പോൾ രണ്ടു പേരുടെയും ശരീരങ്ങൾ ചേർന്നാണ് നിൽക്കുന്നത്…
