Kambikuttan Malayalam

Sex stories Kambikuttan kambikathakal

മണിമലയാർ 6

റോയിച്ചൻ ഇനി ഒരിക്കലും അവന് മദ്യം ഒഴിച്ചു കൊടുക്കരുത്.. മദ്യപിക്കുമ്പോൾ റോയിച്ചന്റെ ഒപ്പം ഇരുത്തരുത്..

റോയിച്ചന്റെ ഒപ്പം ഇരിക്കാനുള്ള അർഹത അവനില്ല.. ഈ വീട്ടിൽ റോയിച്ചന്റെ ഒപ്പമോ അതിന് മേലെയോ ഒരു ആണ് വേണ്ടാ…

ശരി ആന്റി എന്ന് പറഞ്ഞുകൊണ്ട് അവൻ ശോഭനയെ ഇറുക്കി കെട്ടിപ്പിടിച്ചു.. എന്നിട്ട് അവളുടെ ചുണ്ടുകൾ വായിലാക്കി നുണഞ്ഞു..

ആഹ്.. മതി ഇനി നീ ഇവിടെ നിന്നാൽ ഞാൻ വിടില്ല… ലില്ലി പെണ്ണ് കാത്തിരിക്കുവാ.. ചെല്ല്..

പുറത്തേക്ക് ഇറങ്ങിയ റോയിയോട് അല്പം ശബ്ദം താഴ്ത്തി ശോഭന പറഞ്ഞു.. റോയിച്ചാ ഫ്രെണ്ട് മതി ബാക്ക് ഇപ്പോൾ വേണ്ട കുറച്ചു കഴിയട്ടെ…

“ഹേയ്.. ഇല്ല ആന്റി ” എന്ന് പറഞ്ഞു കൊണ്ട് അവൻ ലില്ലിയുടെ മുറിയിലേക്ക് നടന്നു…

റോയി വരുമെന്ന് അറിയാവുന്നതുകൊണ്ട് വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു ലില്ലി…

പെട്ടന്ന് കയറി വന്ന റോയിയെ കണ്ട് ചാടി എഴുനേറ്റ സാം കുട്ടി കാര്യം എന്താണെന്ന് അറിയാതെ രണ്ടു പേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി..

റോയി അവനോട് പറഞ്ഞു.. “‘ സാം കുട്ടിക്ക് ഉറക്കം വരാനുള്ള സമയം ആയോ..”‘

“‘ഇല്ല.. ആകുന്നേയുള്ളു..”‘

“‘ആഹ്.. എന്നാൽ കുറച്ചു നേരം ഹാളിൽ പോയി ഇരിക്ക്.. ഉറക്കം വന്നാൽ ആ സെറ്റിയിൽ കിടന്ന് ഉറങ്ങിക്കോ.. എനിക്ക് ലില്ലിയോട് ഇത്തിരി സീരിയസ് കാര്യങ്ങൾ ഡിസ്‌കസ് ചെയ്യാനുണ്ട്.. അല്ലേ ലില്ലികുട്ടീ…”‘

“‘പിന്നെയും അവിടെ പരുങ്ങി നിന്ന സാം കുട്ടിയോട് ലില്ലി പറഞ്ഞു “‘ ചേട്ടായീ റോയിച്ചായൻ പറഞ്ഞത് കേട്ടില്ലേ.. വെളിയിൽ പോയി ഇരിക്ക്.. ഞങ്ങൾ ഡിസ്‌കസ് ചെയ്ത കാര്യം എന്താണെന്ന് ചേട്ടായിയോട് വിശദമായി ഞാൻ പറഞ്ഞു തരാം..”‘

അതു കൂടി കേട്ടതോടെ സാം കുട്ടി മുറിക്കു പുറത്തേക്ക് ഇറങ്ങി..

സാം കുട്ടി ഇറങ്ങിയ ഉടനെ പിന്നിൽ വാതിൽ അടയുന്നത് അവൻ കണ്ടു..

റോയിയെ കെട്ടി പുണർന്നുകൊണ്ട് ലില്ലി പറഞ്ഞു.. “‘ എന്റെ റോയിച്ചാ കടവിൽ നിന്നും വന്നപ്പോൾ മുതൽ ഞാൻ കഴച്ചു പൊട്ടി നിൽക്കുവാ.. ഇപ്പോഴെങ്കിലും വന്നില്ലായിരുന്നു എങ്കിൽ ഞാൻ അങ്ങോട്ട് കയറി വന്നേനേം..”‘

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025