Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഞ്ജിമ മനോഹരി

പക്ഷെ കണ്ടാൽ പറയില്ല അതുപോലെ നല്ല വലിപ്പവും അത്യാവശ്യം അതിലും ഉള്ള ശരീരവടിവും….ഉള്ള അവളുടെ മുഖത്ത് നോക്കിയാൽ ഒരു നിഷ്കളങ്കത തുളുമ്പുന്ന പെൺകുട്ടി……

 

 

അവളെ മുൻപൊക്കെ ഞാൻ കണ്ടിട്ടുണ്ട്… അന്നൊക്കെ അവളൊരു കൊച്ചു പെണ്ണാണെന്നാണ് എനിക്ക് തോന്നിയതെ……..

 

 

 

അങ്ങിനെ എനിക്ക് നിരാശയായിരുന്നു കാരണം അവളുടെ വീട്ടുകാർക്ക് സമ്മതമുണ്ടാകാൻ വഴിയില്ലെന്നു കരുതി……. എന്നിരുന്നാലൂം അന്നുതോട്ടു ആ കുടുംബവും എന്റെ ഭാവനയുടെ ഭാഗമായി…………

 

 

പക്ഷെ എന്റെ നല്ലനടപ്പുകാരണം അവര്പറഞ്ഞു അവർക്കു സമ്മതമാണെന്ന് പക്ഷെ ഞാൻ പറഞ്ഞു അവളോട്‌ എനിക്കൊന്നു സംസാരിക്കണം എന്നിട്ട് മതി എന്നു….. അതിനു കാരണവുമുണ്ടായിരുന്നു അവൾക്കു ഒരു ആത്മാർത്ഥ പ്രണയം ഉണ്ടെന്നാണ് കിംവതന്തി………..

 

 

 

 

അങ്ങിനെ അവളുമായി ഞാൻ ഒരു കൂടികഴ്ച്ച വിറയലോടെ നടത്തി അവൾക്കാണെങ്കിൽ എന്നെക്കാളേറെ വിറയലായിരുന്നു……… കാര്യം എന്തായാലും ചോദിക്കണമെല്ലോ……….. ഞാൻ ചോദിച്ചു,,,മീരേ നിനക്കെന്നെ,,&apos&aposഇഷ്ടമാണോ&apos&apos അതോ &quot&quotവീട്ടുകാരുടെ&quot&quot&quot നിർബന്ധം കൊണ്ടാണോ &apos&aposതുറന്ന് പറഞ്ഞോളൂ……..

 

അവൾ പറഞ്ഞു..എനിക്ക്&quot&quot&apos&apos പരിപൂർണ്ണ&quot&quot&apos സമ്മതമാണ് &apos&apos&quot, അന്നേരം ഞാൻ പെട്ടെന്ന് തന്നെ ചോദിച്ചു :!,.തെക്കെതിലെ, ബിനുവുമായി നിനക്കൊരു&quot&quot, ഇഷ്ടമുണ്ടെന്നു കേൾക്കുന്നു&quot&quotണ്ടല്ലോ അവൾ പറഞ്ഞു എനിക്കെങ്ങനെ ആരുമായും പ്രത്യേക ഇഷ്ടം ഒന്നുമില്ല…..

 

അത് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി കാരണം ബിനുവിന് എന്നെക്കാളും സൗന്ദര്യം കൂടുതലായിരുന്നു അത്യാവശ്യം നല്ല ചുറ്റുപാടിൽ വളർന്ന വനുമായിരുന്നു പക്ഷേ എന്നിട്ട് അവൾ അവനെ ഇഷ്ടമല്ല എന്ന് പറഞ്ഞു കേട്ട് ഞാൻ ചോദിച്ചു പിന്നെ നിനക്ക് എന്നെ ഇഷ്ടമാണോ

 

അവൾ പറഞ്ഞു നമ്മുടെ ജീവിതത്തിൽ ഈ ഒരു കാര്യം ഒരു പ്രശ്നമായി ഏറ്റെടുത്ത് ചോദിക്കാൻ വരരുത് കാരണം എനിക്കിഷ്ടമല്ല……

 

നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ തുറന്നു പറഞ്ഞോളൂഎന്നു മാത്രം പറഞ്ഞുകൊണ്ട് അവൾ മിണ്ടാതെ എന്നോട് ചേർന്നിരുന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025