Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഞ്ജിമ മനോഹരി 6

രണ്ടാളും പേടിക്കണ്ട കാര്യമൊന്നുമില്ല ഇത് സാധാരണഗതിയിൽ നിങ്ങള്ക്ക് ഇത് ആസ്വാധിക്കാവുന്നതാണ് പിന്നെ എല്ലാ സ്ത്രീകളിലും ഒരുപോലെ അല്ല വികാരപരകടനങ്ങളും രതിമൂർച്യുമുണ്ടാക്ന്നത്….ചെറുപ്പത്തിലേ വൈഫ് അതു ആസ്വദിച്ചിരുന്നു.. എല്ലാ നിങ്ങളോട് പറഞ്ഞിട്ടുണ്ട് എന്നു എന്നോട് പറഞ്ഞതുകൊണ്ടാണ് ഇപ്പോൾ പറഞ്ഞത് കേട്ടോ………

ചിലർക്ക്  പലസംഭവങ്ങളും ആലോചിക്കുമ്പോൾ തന്നെ സ്വയം രതിമൂ ർച്ച ഉണ്ടാകാറുണ്ട്….. അതിനർത്ഥം ഇതൊരസുഖമൊന്നുമല്ല കേട്ടോ…..പിന്നെ ഞാൻ കുറച്ചു വിറ്റാമിൻ ഗുളിക എഴുതിത്തരാം എന്നല്ലാതെ വേറെ അതുകൊണ്ട് ഗുണമൊന്നു മില്ല

ഇത്രയും കേട്ടപ്പോൾ അവളൊന്നു എന്നെ നോക്കി പോരുന്ന വഴിക്കു അവളെന്നോട് പറഞ്ഞു “”എന്നെ പഞ്ഞിയാക്കി എണീക്കാൻ വയ്യാണ്ടാക്കി ഡോക്ടറോട് സംശയം ചോദിക്കാൻ വന്നിട്ട് ഇപ്പോൾ എന്തായി…….

ചേട്ടാ ഇതൊക്കെ സാധാരണയാണ് ഞാൻ പിന്നെ ചേട്ടൻ പേടിക്കണ്ടാന്ന് വിചാരിച്ചു കൂടെ പോന്നു വെന്നേയുള്ളു…….

മാറ്റങ്ങൾ എനിക്ക് സംഭവിച്ചു എന്നെനിക്കും തോന്നിയിട്ടുണ്ട് പക്ഷെ അതു വികാരം ഉള്ളപ്പോൾ മാത്രമാണ് അല്ലാതെ എനിക്ക് കുഴപ്പമൊന്നും ഇല്ല്ല

ഞാൻ പറഞ്ഞു ഇല്ല പൊന്നു ഇല്ലേ ഇല്ല നിറുത്തി എന്നു പറഞ്ഞു ഒരു ചിരിയോടെ മറുപടി പറഞ്ഞു….എന്തായാലും ഇപ്പൊ സമാധാനമായി ഇല്ലെങ്കിൽ എന്റെ മോളെപ്പറ്റി എനിക്ക് അവിടെ പോയാൽ  ഒരു സമാധാനവുമാട്ടുകില്ല…….

അങ്ങിനെ വീട്ടിലെത്തി. ഇനി ഒരുദിവസം കൂടെ ബാക്കിയുണ്ട് പോകാൻ…ആ രാത്രി  അവളെന്നോട് പറഞ്ഞു ചേട്ടാ എന്റെ ഷോപ്പിലുള്ളവർക്കിക്കേ ചേട്ടനെ കാണണം എന്നു പറഞ്ഞു നമുക്ക നാളെ  പോയാലോ…….

ഞാൻ പറഞ്ഞു എല്ലാം മോളുടെ ഇഷ്ടം….

അക്ഷരതെറ്റുണ്ട് ക്ഷമിക്കുക അഭിപ്രായം പ്രതീക്ഷിക്കുന്നു 🙏🙏

തുടരും,

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025