Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഞ്ജു എന്റെ പാതി

മഞ്ജു ആകെ പേടിച്ച് വിളറി വെളുത്ത് നില്കുന്നു…

പിന്നെ വാതിൽ തുറക്കുമ്പോൾ നിറയെ ആളുകൾ പോലീസ് വരെ എത്തിയിട്ടുണ്ട്….

മഞ്ജു വിനോട് എതിർപ്പുള്ള വായി നോക്കികൾ ചെയ്ത പരിപാടിയായിരുന്നു….

എന്നെയും മഞ്ജുവിനെയും മോശം ആയി കണ്ടു എന്ന് പറഞ്ഞു സദാജാരകാർ കാണിച്ച ചെറ്റത്തരം…

പോലീസ് ഞങളെ ജീപ്പിൽ ആദ്യം സ്റ്റേഷനിൽ എത്തിച്ചു ..

അവിടെ അര മണിക്കൂറോളം ചോദ്യവും പറച്ചിലും…

ഞങൾ കുറ്റവാളികളെ പോലെ നിൽക്കേണ്ടി വന്നു….

ഞങൾ രണ്ടു പേരും പറയുന്നത് മനസ്സിലാക്കാതെ പോലീസ് വൈദ്യ പരിശോധന എന്ന് പറഞ്ഞു താലൂക്ക് ആശുപത്രിയിൽ എത്തിച്ചു…..

വൈദ്യ പരിശോധന സമയത്ത് ഡോക്ടറോട് കാര്യങ്ങൾ ഞാനും മഞ്ജുവും പറഞ്ഞു…

വൈദ്യ പരിശോധന കഴിഞ്ഞ് റിസൾട്ട് വന്നപ്പോൾ ഡോക്ടർ എസ് ഐ സാറിനെ വിളിച്ചു കൂടെ ഞങ്ങളെയും …

ഡോക്ടറുടെ സംസാരത്തിൽ എസ് ഐ ആകെ നാറി നാണം കെട്ടു…

ഈന്നേരം കൊണ്ട് നാട്ടിൽ മുഴുവൻ പാട്ടായി…

പോലീസ് ജീപ്പിൽ തന്നെ എന്നെയും മഞ്ജുവിനെയും വീടുകളിൽ എത്തിച്ചു…

വീട്ടിൽ എത്തിയ മഞ്ജുവിനെ കാത്തിരുന്നത് മറ്റൊരു വിഷമം ആയിരുന്നു…

പ്രണയിച്ചു വിവാഹം നിശ്ചയം കഴിഞ്ഞ പയ്യൻ്റെ വീട്ടുകാര് ബന്ധം വേണ്ട എന്ന് വച്ച്…

എന്നോട് വീട്ടിൽ നിന്നും ഇറങ്ങണം എന്ന് ചേച്ചിയുടേ ഭാവിക്ക് വേണ്ടി….

ഞാൻ ഒന്നും പറയാതെ ഇട്ട വത്രവുമായി ഇറങ്ങി , അന്ന് രാത്രി ഞാൻ ഒരു കൂട്ട്കാരൻ്റ വീട്ടിൽ തങ്ങി..

പിറ്റേന്ന് രാവിലെ തന്നെ ഞാൻ സ്കൂളിലേക്ക് പുറപെട്ടു…

പ്രിൻസിപ്പാളിനെ കണ്ടു മഞ്ജുവിൻ്റെ കാര്യങ്ങൾ തിരക്കി…

മഞ്ജു താൽകാലിക ലീവ് എടുത്തിരുന്ന്..

അങ്ങിനെ അവളെ പ്രിൻസിപ്പാൾ ആളെ വിട്ടു വിളിപ്പിച്ചു…

രണ്ടു പേരുടെ കാര്യങ്ങളും കേട്ട പ്രിൻസിപ്പൽ പറഞ്ഞു നിങൾ ഇപ്പൊൾ രണ്ടുപേരും കൂടി ഒരു വീട് എടുത്ത് താമസിക്കുക…

ഇതാണ് ഏക പോം വഴി…

നിങൾ ആലോചിച്ചു തീരുമാനിക്ക്..

ഞാനും മഞ്ജുവും പുറത്തേക്ക് നടന്നു…

മഞ്ജു ഒന്നും പറയുന്നില്ല…

ഒടുവിൽ ഞാൻ തന്നെ ഒരു ദൃഢ തീരുമാനത്തിൽ എത്തി…

എൻ്റ കൂട്ടുകാരെ വിളിച്ചു ഒരു മഞ്ഞ ചരട് വാങ്ങി കൈതാളി ഷേത്രത്തിൽ വരാൻ പറഞ്ഞു…

The Author

Reshma Raj

Kambikuttan.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025