Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഞ്ജു എന്റെ പാതി 3

എന്നാ അളിയൻ മാരെ അച്ഛാ ഗുഡ് നൈറ്റ്…

അവര് തിരിച്ചും പറഞ്ഞു….

ഞാൻ അകത്തേക്ക് കയറി നേരെ മഞ്ജുവിൻ്റ ബെഡ് റൂമിലേക്ക് നടന്നു…

ഒരു പ്രത്യേകതയുണ്ട് ഈ റൂമിന് മഞ്ജുവിൻ്റ എല്ലാ നേട്ടങ്ങളും ഇവിടെ നിന്നാണ്, അതിൻ്റ സൂജനകൾ സർട്ടിഫിക്കറ്റ് ആയും മോമെൻ്റം ആയും എല്ലാം റൂമില് നിറഞ്ഞു നിൽക്കുന്നത് കാണാം..

മഞ്ജു എൻ്റ കൂടെ താമസമാക്കിയതിന് ശേഷം റൂം പഴയതു പോലെ തന്നെ ഇവർ സൂക്ഷിക്കുക ആയിരുന്നു …

അല്പ സമയം കഴിഞ്ഞപ്പോൾ മഞ്ജു റൂമിലേക്ക് വന്നു ..

ഞാൻ മഞ്ജുവിനേ ശ്രദ്ധിച്ചപ്പോൾ ..

മഞ്ജു ഒരു ചുമന്ന പാവാടയും വെള്ള ബ്ലൗസും മാറ്റി ഉടുത്തിരുന്നു…

ചുരിദാർ എന്താ മാറ്റിയത് എന്ന് ഞാൻ ചോദിച്ചു….

അതെ . നനഞ്ഞു മിത്തു ഏട്ടാ….

ഓ… ഇതും പറഞ്ഞു വാതിൽ അടകാൻ മഞ്ജു ചെന്നു…..

ഞാൻ പുറകെയും ചെന്ന്..

വാതിൽ അടച്ച് തിരിഞ്ഞതും ഞാൻ മഞ്ജുവിനേ തിരിച്ചു നിർത്തി അവളുടെ നെറ്റിയിൽ ചുംബിച്ചു ആ മാൻ പേട മിഴികളിൽ എന്നോടുള്ള പ്രേമവും കാമവും കണ്ടു……..

അവളുടേ നെറ്റിയിൽ നിന്ന് താഴേക്ക് ഞാൻ എന്റെ ചുണ്ടുകൾ അമർത്തി മുക്കിലൂടെ വന്ന് മഞ്ജുവിൻ്റ മേൽ ചുണ്ടിൽ ഞാൻ ചുണ്ടമർത്തി……

എന്റെ രണ്ടു കൈകൾ കൊണ്ട് മഞ്ജുവിൻ്റ മുടിയിൽ തലോടി കൊണ്ടിരുന്നു……

എന്റെ നാവ് മഞ്ജുവിൻ്റ ചുണ്ടുകളിലൂടെ സഞ്ചരിച്ച് അവളുടെ നാവിൽ തട്ടി നിന്ന് അവൾ ഒന്ന് പിടഞ്ഞു പിന്നെ അല്പ സമയം ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ കുശലം പറഞ്ഞു ……

ഉം’ ..; ;:;…… അ …….. ഹൊ

മഞ്ജുവിൻ്റ കുറുകൽ എനിക്ക് കൂടുതൽ ഉത്തേജനം തന്നു ചുണ്ടുകൾ സ്വതന്ത്ര്യമാക്കിയതിനു ശേഷം അവൾ എന്റെ ഷർട്ട് അഴിച്ചു……..

ഞാൻ ഉടൻ തന്നെ മഞ്ജുവിനേ ബെഡ്ഢിലെക്ക് എടുത്ത് കിടത്തി ഞാനും കൂടെ കയറി കിടന്ന്…

കാമം നിറഞ്ഞ മഞ്ജുവിൻ്റ കണ്ണുകളിലേക് ഞാൻ ഞാൻ നോക്കി കിടന്നു….

മഞ്ജു എനിക്ക് എന്നും ഒരു വികാരം തന്നെയാണ് ഒരിക്കലും മായാത്ത വികാരം…

രണ്ടു മനസ്സും ശരീരവും ആയിരുന്ന ഞങൾ ഇപ്പൊൾ ഒരു മനസ്സും ശരീരവും പോലെ ആയി മാറിയിരുന്നു…

The Author

Reshma Raj

Kambikuttan.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025