ഒന്നും പറയാതെ പേടിച്ച മുഖത്തോടെ നിൽക്കുന്ന എന്നോട് ചേട്ടൻ പറഞ്ഞ വാക്കുകൾക്കു വല്ലാത്ത മൂർച്ച തോന്നിപ്പോയി.
“നീ പേടിക്കേണ്ട ആനി . നടക്കാൻ പോകുന്ന മരണങ്ങൾ ഒന്നും നമുക്കു തടയാൻ പറ്റില്ല. ഒരു കാര്യം ഉറപ്പ് തരാം , നിന്റെ കൊച്ചുമോൾക്കു ഏറ്റവും മികച്ച ചികിത്സ കിട്ടും പിന്നെ ഇതിൽ നിന്നെ കുരുതി കൊടുക്കില്ല. അത് പോരെ”
( തുടരും)
