Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഞ്ഞുനീർതുള്ളി പോലെ 5

 

അജി – എന്തൊരു മുടിഞ്ഞ ഭാര്യമാ സഞ്ചിക്കു.. ഇങ്ങനെ കഴിച്ചിട്ടാണ് ഇങ്ങനെ കൊഴുത്തു വന്നിരിക്കുന്നത്

 

ഞാൻ – നിനക്കു പറ്റില്ലെങ്കിൽ ഇങ്ങു തന്നേര് ഞാൻ കൊണ്ടു പൊക്കോളാം.

 

അജി -അത്‌ വേണ്ട വാങ്ങാൻ അറിയാമെങ്കിൽ തരാനും അറിയാം…

നീയേ മുന്നിൽ നടന്നോ സഞ്ചിക്കു ഭാരം ഉള്ളത് കൊണ്ടു എനിക്ക് കുറച്ചു പതിയെ നടക്കാൻ പറ്റുള്ളൂ..

 

അവന്റെ ഉദ്ദേശം എന്താണെന്നു എനിക്ക് നല്ലത് പോലെ അറിയാം… കണ്ടോട്ടെ എന്ന് ഞാനും മനസ്സിൽ ഓർത്തു.. വീടിനു അടുത്തെത്തിയപ്പോൾ വിദ്യ കാണേണ്ടെന്നു കരുതി ഞാൻ അവന്റെ കയ്യിനു സഞ്ചി വാങ്ങിച്ചു… അപ്പോഴും എന്റെ കയ്യിൽ തൊടാൻ അവൻ മറന്നില്ല.

 

“ശരിക്കിനും എല്ലാം കൊള്ളാട്ടോ ”

 

പോകാൻ നേരം അവൻ വീണ്ടും പറഞ്ഞു..

ഞാൻ ഒരു ചെറു പുഞ്ചിരിയോടെ അതും കേട്ടു ആസ്വദിച്ചു വീട്ടിലേക് നടന്നു..

 

വീട്ടിൽ വന്നു കട്ടിലിൽ കമിഴ്ന്നു കിടന്നിട്ട് ഞാൻ ഓർത്തു മുൻപൊക്കെ അവനെ കാണുന്നത് വെറുപ്പായിരുന്നു.. ഇപ്പോൾ ഇതെന്തു പറ്റി എന്റെ മനസിന്‌…ഞാൻ അവനോട് ചിരിച്ചു സംസാരിച്ചിരിക്കുന്നു…

 

അപ്പോഴേക്കുംവിദ്യ കുഞ്ഞിനേം കൊണ്ടു വന്നു.. ഡീ കുഞ്ഞിനെ പിടിക്ക് ഞാൻ അടുക്കളയിൽ കയറട്ടെ.. ഞാൻ കുഞ്ഞിനെ വാങ്ങി.. അവളാണേൽ അടുക്കളയിലേക്കും പോയി..പെട്ടെന്നു വാട്സാപ്പിൽ വരുന്ന ശബ്ദം ഞാൻ എടുത്തു നോക്കി..

 

“വേദനയുണ്ടോ.. ഞാൻ അറിഞ്ഞില്ല ഷിബു ചേട്ടൻ കുടിച്ചു കഴിഞ്ഞാൽ വീട്ടിൽ ഇത്രേം അലമ്പാണെന്നു… സോറി ”

 

ഞാൻ ആരാണെന്നു അറിയാൻ നമ്പറിലേ ഡിപി എടുത്തു നോക്കി… അഫസൽ ആണ്.. സാധാരണ ഗതിയിൽ എനിക്ക് ദേഷ്യം വരേണ്ടതാണ് പക്ഷെ എന്തോ ഇപ്പോൾ എന്റെ മനസ്സ് ശാന്തമാണ്… ഞാൻ തിരിച്ചു ടൈപ്പ് ചെയ്തു…

 

“സാരമില്ല എനിക്ക് ശീലമായി…നിങ്ങൾ കൂട്ടുകാർ പറഞ്ഞാൽ ഷിബു ചേട്ടൻ കേൾക്കുമെങ്കിൽ അങ്ങേരെ ഒന്നു പറഞ്ഞു മനസിലാക്കു..”

 

അഫ്സൽ -അങ്ങേരുടെ സ്വഭാവം അറിയാലോ ആരു പറഞ്ഞാലും പുള്ളി കേൾക്കില്ല… വീട്ടിലേക്കു മടങ്ങി വരാൻ പാടില്ലേ…

 

ഞാൻ – ഇതിനു ഒരു തീരുമാനം ഉണ്ടാകട്ടെ അല്ലാതെ ഞാൻ ഇല്ല… എനിക്ക് ഉറക്കം വരുന്നു.. ശരി എങ്കിൽ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025