Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഞ്ഞുരുകും കാലം 7

ഒരു പത്തുസെക്കന്റ് കഴിഞ്ഞപ്പോൾ അതേ ടോയ്‌ലെറ്റിൽ നിന്ന് ബിബിനും ഇറങ്ങി. കൈലി അരക്ക്മേലെ കുത്തിപ്പിടിച്ചു, എന്തൊക്കെയോ കീഴടക്കിയ സന്തോഷത്തിന്റെ ഭാവം ആ മോന്തായത്തിൽ ഉണ്ടായിരുന്നു.
“നീയൊക്കെ പൈസ കൊടുത്തു വായിലെടുപ്പിച്ചില്ലേ മൈരന്മാരെ, ഞാൻ ദിപ്പം, ദിവിടെവെച്ച്, ഒരുകമ്പികുട്ടന്‍.നെറ്റ് ആറ്റൻ ചരക്കിനു ഒരു പഫ് കൊടുത്ത് ഓസിനു വായിലെടുപ്പിച്ചടാ”
ബിബിൻ അവന്റെ വില്ലൻ ചിരി പുറത്തെടുത്തപ്പോഴും ആ പെണ്ണിന്റെ മോന്ത എന്റെ മനസ്സിൽ നിന്നും പോയില്ല.
കാരണം നേരത്തെ എന്നെ ഉറക്കമെഴുന്നേല്പിച്ചു, കയ്യുംകൊട്ടി, പാട്ടും പാടി അഞ്ചു രൂപയുടെ നോട്ടും വാങ്ങിക്കൊണ്ട് പോയ “പെണ്ണായിരുന്നു” അത്.
തോംസന്റെ മോന്ത കണ്ടാലറിയാം അവനു സെറ്റപ്പ് മനസ്സിലായെന്ന്. ശിവൻകുട്ടി ഒന്നുമറിയാതെ വായും പൊളിച്ചിരിക്കുന്നു. ഞാൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല. സത്യമറിഞ്ഞാൽ ഇനി അവനെങ്ങാനും വയലന്റ് ആയാലോ?

The Author

വിശ്വാമിത്രന്‍

ശിപ്റ കമ്പിയായ നമഃ
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025