Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഞ്ജുവിന് മാത്രം സ്വന്തം 5

ഐ സൊ യു ഐസ് ആൻ്റ് ദെയ് വേർ സെ ബ്ലൂ…..

ഐ കുഡ് റീഡ് ദേറ് ജെസ്റ്റ് വൺ നെയ്യം ………. മൈ നെയ്യം, മൈ നെയ്യം, മൈ നെയ്യം……

ബികോസ് ഓഫ് യു അം ഫ്ലൈ ഹയർ …..

യു ഗിവ് മി ലൗവ്, യു സെറ്റ് ഓൺ ഫയർ…….

യു കീപ് വാർമ് വെൻ യു കോൾ മൈ നെയിം…..

ദാറ്റ്സ്സ് മൈ നെയിം, ദാറ്റ്സ്സ് മൈ നെയിം,, ദാറ്റ്സ്സ് മൈ നെയിം……..

ഹലോ……രാജു പറയടാ………..””””””

ഡാ പന്ന പൂ……. മോനെ…….. നീ തലസ്ഥാനത്ത് നിന്ന് വന്നിട്ട് എന്നെ ഒന്ന് വിളിച്ച് കൂടിയില്ലാലോ….. അതിനും മാത്രം നീ എന്ത് തിരക്കിലാണ്……..”””””””.

എടാ നിന്നെ മനപൂർവം ഒയിവാകിയത് അല്ല…. എൻ്റെ സിടുവേഷൻ അങ്ങനെ ആയി പോയി……….”””””””

നീ ഇപ്പോൾ ഇവിടെയാണ്????….

എടാ എന്ത് പറയാനാണ്……അമ്മക് സുഖം ഇല്ലെന്ന് പറഞ്ഞാണ് അളിയൻ എന്നെ വണ്ടി കയറ്റി വിട്ടത്…… ഇവിടെ വന്നാപോ പുള്ളികരിക്ക് ഒരു കുഴപ്പവും ഇല്ല….. പിന്നെ എന്തിനാണ് എന്നെ ഇത്ര തിരിക്ക് പിടിച്ച് അവിടെ എത്തിച്ചത് എന്ന് ചോദിച്ചപ്പോ അവര് പറയുകയാണ് മഞ്ജുവിൻ്റെ വീട്ടിൽ ഒരു കല്യാണം നടക്കുന്നുണ്ട് അതിനു ഞാൻ അവളെയും കൂട്ടി പോകാൻ……..ഇപ്പൊ ഞാൻ അവളൂടെ വീട്ടിലാണ്””””””

അതിന് ഇത് അത്ര വല്യ സംഭവം ആണോ……. നീ ഇത്ര നാളും ആ പരിസരത്ത് പോകാത്തതിന് നിൻ്റെ അച്ഛൻ തന്ന പണിയാകും………സ്ത്യം പറ നിങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ….. നിൻ്റെ കല്ല്യാണം പെട്ടെന്ന് ആയത് കൊണ്ട് നിനക്ക് അതിനോട് പൊരുത്തപ്പെടാൻ കുറച്ച് സമയം ആവിശ്യം വരും എന്ന് കരുതി ഞാൻ ഒന്നും അന്ന് നിന്നോട് പറഞ്ഞില്ല……. ഇതിപ്പോ നാല് മാസം ആയില്ലേ…അത് കൂടാതെ നീ മധുവിധു കൂടി നിൽക്കാതെ ഒളിച്ച് ഓടി കളഞ്ഞില്ലെ……എന്നോട് പോലും നീ ഇപ്പോഴും പലതും മറച്ച് വെക്കുന്നു ………..”””””

അളിയാ നീ സെൻ്റി ആവല്ലെ………..””””

മണ്ണാ്കട്ട…. നീയും അവനും ഇത് പോലെ തന്നെയാണ് അന്നും പറഞ്ഞത്……. നിന്നോട് ഒക്കെ ഞാൻ എത്ര വട്ടം ചോദിച്ചതാ എന്തെങ്കിലും പ്രോബ്ലം ഉണ്ടോഎന്നു…… എവിടെയൊക്കെ കൂട്ടി കൊണ്ടുപോയി….. എന്നിട്ടും രണ്ടും ഒന്നും പറഞ്ഞില്ല……. അവസാനം രണ്ടും മരിക്കാൻ പോയി…………””””””

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025