Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഞ്ജുവിന് മാത്രം സ്വന്തം 6.5

അന്നത്തെ ട്രെയ്നിൽ വച്ച് നടന്നതും പറഞ്ഞൂ….. അത് കേട്ട് രാജു ഒന്ന് ഞെട്ടിയെങ്കിലും അവനെ ഞാൻ കാര്യങ്ങൾ പറഞ്ഞൂ മസ്സിലാക്കി… എനിക്ക് മഞ്ജുവിനെ എത്രത്തോളം ഇഷ്ടമാണെന്നും അവനോടു പറഞ്ഞു മനസ്സിലാക്കി…. എൻ്റെ ജോലിക്ക് അവള് തടസ്സം നിൽക്കുമോ എന്ന് പേടിച്ചത് കൊണ്ട്….

ഞാന് എൻ്റെ മനസ്സിനെ അവളിൽ നിന്നും അകറ്റി അതിനായി അജുവിൻ്റെ മരണം കൂട് പിടിച്ച അത് എൻറെ മസ്സിനെ പറഞ്ഞൂ പഠിപ്പിച്ചു…. . ഒരു ഘട്ടത്തിൽ ശഫാനയുടെ…സഹായത്തിൽ ഞാൻ എൻ്റെ മനസ്സിനെ മാറ്റി എടുത്ത് മഞ്ജുവിനെ സ്നേഹിക്കാൻ തുടങ്ങി… അത് എത്ര ആഴത്തിൽ എൻ്റെ ഉള്ളിൽ ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു എന്നും ഇനി അവള് ഇല്ലാതെ മറ്റാരെയും ഞാൻ സ്വീകരിക്കില്ലെന്നും ഞാൻ അവരോട് പറഞ്ഞു…… കേട്ട് കഴിഞ്ഞ് രാജു എൻ്റെ കൂടെ നിന്നു…. അവന് എൻ്റെ സന്തോഷമായിരുന്നു വലുത്… അത് കൊണ്ട് മഞ്ജുവിനെ അവൻ മാപ്പ് കൊടുത്തു…… എനിക്ക് അത് കേട്ടപ്പോൾ മനസ്സിൽ നിന്ന് വലിയ ഭാരം ഇറക്കി വെച്ച സുഖം കിട്ടി…. ശഫാന ഫുൾ കരച്ചിൽ ആയിരുന്നൂ…. അവള് കാരണം എൻ്റെ ജീവിതം പോയെന്നും പറഞ്ഞൂ….. രാജു ഒച്ചവെച്ചപ്പോൾ അവള് ഒന്ന് അടങ്ങി എങ്കിലും ഇടയ്ക്ക് വിതുമ്പി തുടങ്ങിയിരുന്നു…. ഞാൻ അവളെ അവളല്ല കാരണം എന്ന് പറഞ്ഞു ആസ്വസിപ്പിച്ചെങ്കിലും അവൾക്ക് അത് കൊണ്ട് തൃപ്പി ആയിട്ടില്ല…അവള് മഞ്ജുവിനെ നേരിൽ കണ്ട് കാര്യം പറയാം എന്ന് വരെ പറഞ്ഞു…. ഞാൻ അവളെ തടഞ്ഞു………….. നമ്മള് പറഞ്ഞാല് ഇനി ആരും ഒന്നും വിശ്വസിക്കില്ല എന്ന് ഞാൻ അവളെ പറഞ്ഞു മനസ്സിലാകി കൊടുത്തു……….

അങ്ങനെ ഞാൻ അഷറഫിൻ്റെ വീട്ടിൽ തന്നെ കൂടി…. മറ്റുള്ള രണ്ടു പേരുടെയും കൂടെ ഞാൻ പോയില്ല……. നബീസൂമാ എന്നെ ഒരു മോനെ പോലെ നോക്കി… മരുന്ന് കഴിച്ചിലെങ്കിൽ മറ്റും എന്നെ വഴക്ക് പറയും… ഉപദേക്ഷിക്കും…. ഇടയ്ക്ക കേറി വരുന്ന ഷഫാനയെയും വഴക്ക് പറയും…. അന്ന് തുടങ്ങിയതാണ് രണ്ടും അങ്ങോട്ടും ഇങ്ങോട്ടും അടി കൂടാൻ…… മൂന്നാല് മാസം വീട്ടിൽ വെറുതേ നിന്ന എന്നെ അഷ്റഫ് ഒരു കട ഏൽപ്പിച്ച് തന്നു…. വെറുതേ ഇരന്നു പലതും ചിന്തിക്കുന്നതിൽ നിന്നും എനിക് അത് വലിയ ആശ്വാസം ആയി മാറി. ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025