Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഞ്ജുവിന് മാത്രം സ്വന്തം 6.5

ഹലോ രാജു…. ഫോൺ സൈലൻ്റ് ആയിരുന്നു… നീ എന്തിനാണ് വിളിച്ചത് കുറെ മിസ്സ് കാൾ ഉണ്ടല്ലൊ…. എന്തെങ്കിലും പറ്റിയോ….””””””

എടാ പ്രശ്നം ഉണ്ട്….. മഞ്ജു ആദിയെ കാണാൻ വരുന്നുണ്ട് നീ അവനെ അവിടെ നിർത്തു… ഞങൾ 20 മിനിറ്റ് കൊണ്ടു എയർപോർട്ടിൽ എത്തും….. “”””””

എടാ നീ സത്യമാണോ പറയുന്നത്….. മഞ്ജു വന്നോ…..”””””

ആടാ അവള് എൻ്റെ കൂടെ ഉണ്ട് ഞങൾ വരുന്ന വഴിയാണ്…”””””” മഞ്ജു രാജുവിൻെറ മുഖം തിളങ്ങുന്നത് കണ്ട് ഒന്ന് സന്തോഷിച്ചു……

എടാ….. ഒരു പ്രശ്നം ഉണ്ട്…. അവൻ ഉള്ളിൽ കയറി….. അവൻ്റെ സിം കാർഡ് എനിക് ഊരി തന്നു….. തിരുവനന്തപുരം എയർപോർട്ടിൽ ലാൻഡ് ചെയ്താൽ അവൻ ആരുടെയെങ്കിലും ഫോൺ വാങ്ങി വിളിക്കുമെന്ന് പറഞ്ഞട്ടാണ് പോയത്…..””””””””

നീ എന്ത് പണിയാ കാണിച്ചത് അവൻ്റെ കയ്യിൽ നിന്നും സിം എന്തിന് വാങ്ങി….. “””””” രാജുവിൻ്റെ മുഖം വീണ്ടൂം പഴയത് പോലെയായത് കണ്ട മഞ്ജു വീണ്ടും വിഷമിച്ചു……..

എടാ ഞാൻ അവനെ കുറെ നിർബന്ധിച്ചു…. അവൻ കേൽകണ്ടെ….. ഞാൻ എന്ത് ചെയ്യാനാണ്…””””””

എന്നാ നീ ഒരു കാര്യം ചെയ്യ്…. എൻ്റെ പേരിലും മഞ്ജുവിൻ്റെ പേരിലും നീ അവൻ കയറുന്ന ഫ്ലൈറ്റിൽ ടിക്കറ്റ് എടുക്….. ഞാൻ ഇപ്പോ എത്തും…. “”””” അഷ്റഫ് ഡോമസ്റ്റിക് ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാൻ പോയി…. അവൻ കൂടെ ഉള്ളവരോട് കാര്യം പറഞ്ഞു…. എല്ലാവരുടെയും മുഖത്ത് ഒരേ സമയം സന്തോഷവും ദുഖവും വന്നു…..

രാജുവിൻ്റെ കാർ എയർപോർട്ടിൽ എത്തി…. അവർ രണ്ടു പേരും വേഗം ഡോമസ്റിക് ദിപാർച്ചർ മുന്നിൽ എത്തി… അവർക്ക് അഷ്റഫ് ടിക്കറ്റ് കൊടുത്തു…..

എടാ…. ആദി പോവുന്ന ഫ്ലൈറ്റ് ടിക്കറ്റ് കിട്ടിയില്ല അതിൻ്റെ സമയം കഴിഞ്ഞ് പോയി എന്ന് അവർ പറഞ്ഞു…. അവൻ്റെ ഫ്ലൈറ്റിന് ശേഷമുള്ള ടിക്കറ്റ് ആണ് ഇത്…. നിങൾ അവിടെ അവൻ എത്തി കഴിഞ്ഞു ഒരു മണിക്കൂർ ശേഷമാണ് എത്തുക…. ബാക്കി ഒക്കെ ദൈവത്തിൻ്റെ കയ്യിലാണ്…. അവൻ വിളിച്ചാൽ ഞാൻ നിങൾ വരുന്നത് പറയാം… എന്നാ നിങ്ങള് വേഗം വിട്ടോ…””””

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025