റാഗിങ്ങിനുള്ള വരവാണെന്ന് മനസ്സിലാക്കി ആകണം അവൻ അവിടെ നിന്നും എണീറ്റു മുഖത്ത് ഭയം കാണാം.എണീറ്റപ്പോൾ ആണ് മനസ്സിലായത് അവൻ എൻ്റെ ഷോൾഡറിൻ്റെ അത്രക്കെ ഉയരം വരൂ,വെളിച്ചെണ്ണ പുരട്ടി പതിപ്പിച്ച് ഏരിയ മുടി,നെറ്റിയിൽ ഒരു വലിയ ചന്ധനകുറി അതിന് നടുവിൽ ഒരു ചുവന്ന കുറിയും.കഴുത്തിൽ ഒരു വെള്ളി ഏലസ്സ്.പോരാത്തതിന് വെള്ളമുണ്ടും വെള്ള ഷർട്ടും ഇതൊക്കെ കണ്ടപ്പോൾ ശെരിക്കും ചിരിവന്നു.
സവിത ചോദിച്ചു എന്താടാ വെള്ളയും വെള്ളയും ഒക്കെ ഇട്ടു ഇന്ന് നിൻ്റെ കല്യാണമാണോ?ഞങ്ങളും കൂടിനിന്ന വരും ഒക്കെ ചിരിച്ചു.അവൻ പേടിച്ച് വിറച്ച് നിൽക്കുന്നുണ്ട് ഇടക്ക് മുഖത്തെ വിയർപ്പും ഒപ്പുന്നുണ്ട്.എന്താടാ നിൻ്റെ പേര് ഞാൻ ചോദിച്ചു. ശ്രീകുമാർ അവൻ വിറച്ചസ്വരത്തിൽ പറഞ്ഞു. ഞാൻ അവൻ്റെ തോളിൽ കൈ വച്ച് ഉറക്കെ പറയെടാ എന്ന് കുറച്ച് ഉച്ചത്തിൽ പറഞ്ഞു. പറഞ്ഞ് തീർന്നതും ധാകിടക്കുന്നു ചെക്കൻ നിലത്ത്. പേടിച്ച് തലകറങ്ങി വീണു.
ഞങ്ങൽ ചെറുതായൊന്നു പേടിച്ചു.ഇവന് വല്ലതും പറ്റികാണുമോ ഞങ്ങൽ മൂന്നുപേരും കൂടി അവനെ പൊക്കി ഡെസ്കിൽ കിടത്തി മൂന്ന് പേര് പിടിക്കാനുള്ളതൊന്നും ഇല്ല എന്നാലും aa സമയത്ത് അങ്ങനെച്ചെയ്തു.
ആരോ കുപ്പിയിൽ വെള്ളം കൊണ്ടുവന്നു തന്നു ഞാൻ അത് വാങ്ങി അവൻ്റെ മുഖത്ത് തെളിച്ചു. ഓ ഭാഗ്യം അവൻ എണീറ്റു കണ്ണ് തുറന്നു.ഈ പുകിലോക്കെ കാരണം ഞങ്ങൽ അവനെ റാഗ് ചെയ്യാൻ പോയത്തില്ല.
അങ്ങിനെ ഒരുദിവസം രമ്യയുടെ ലവർ ഒരു കാര്യം പറഞ്ഞു. എടി നിങ്ങൽ എന്ന് റാഗ് ചെയ്ത് ബോധം കെടുത്തിയില്ലെ ഒരുത്തനെ.ഒരു മണ്ണുണ്ണി അവൻ്റെ കാര്യം നല്ല കോമഡി ആണ്.ക്ലാസ്സിൽ ഹ്യൂമൺ റീപ്രോടാക്ടിവ് സിസ്റ്റം ഒക്കെ ക്ലാസ്സ് എടുത്തപ്പോൾ അവൻ ചെവി പൊത്തി കണ്ണടച്ചു ആണ് ക്ലാസ്സിൽ ഇരുന്നത്.ടീച്ചറും പിള്ളേരും ഒക്കെ ഒരേ ചിരിയായിരുന്നു.മാത്രമല്ല സണ്ണിലിയോണിൻ്റെ ഐറ്റം സോങ് കാണിച്ചുകൊടുത്തപ്പോൾ കണ്ണടച്ച് ഇരുന്നെന്നാ കേട്ടത്. ഇതൊക്കെ കേട്ടപ്പോൾ ഞങ്ങൾക്ക് കൗതുകമായി,
എന്നാൽ അതോന്ന് അറിയണമല്ലോ ഞങ്ങൽ മൂന്നുപേരും കൂടി അവൻ്റെ ക്ലാസ്സിലേക്ക് പോയി.അവിടെ ചെന്നപ്പോൾ ക്ലാസ്സിൽ അവനും 7,8പെൺകുട്ടികളും മാത്രമേ ഉള്ളൂ.സവിത ചുരിദാറിൻ്റെ ഷാൾ ഊരി അറയിൽകെട്ടി.സവിഥയുടെ മുല അന്യായ സൈസ് ആണ്.അത് അങ്ങിനെ തുറിച്ച് നിൽക്കുന്നുണ്ട്. അവൾ അവൻ ഇരുന്ന ബഞ്ചിൻ്റെ മുന്നിൽ വന്നു ഡെസ്കിൽ മുട്ടുകൈ ഊന്നി കുനിഞ്ഞുനിന്നു.
