Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനോജിന്റെ മായാലോകം 13

വീണ്ടും സൂര്യാമ്മ കുട്ടികൾ ശാഠ്യം പിടിക്കും പോലെ വാശിസ്വരത്തിൽ: “അമ്മേടെ കൂടെ കിടന്നോളാം പക്ഷേ കെട്ടിപ്പിടിച്ചു കാലുപൊക്കിവച്ചു എന്നും പറഞ്ഞ് വഴക്കിന് വന്നേക്കരുത്…”
ഞങ്ങൾ മൂവരും ഉറക്കെത്തന്നെ ചിരിച്ചുപോയി… കലികയറിയ സൂര്യാമ്മ ടേബിൾമാറ്റ് തട്ടിത്തെറിപ്പിച്ച് എണീറ്റ് ചവിട്ടിക്കുലുക്കി പോയി തലയിണയും പുതപ്പും എടുത്ത് കൊണ്ടുപോയി മീരാന്റീടെ കട്ടിലിലേക്കെറിഞ്ഞു…!
പത്തുമിനിട്ടോളം ഇരുട്ടത്ത് ഹാളിൽ പോയി ഒറ്റയ്ക്കിരുന്നിട്ട് പതിയെ വന്ന് എന്റെ കസേരയിൽ ചാരിനിന്നു. അൽപം കഴിഞ്ഞ് പതിയെ: “ഇനി ഞാനായി നാട്ടുനടപ്പ് തെറ്റിക്കുന്നില്ല..! മനു വീട്ടിലോട്ട് പൊക്കോട്ടെ..!”
ചെന്ന് ഫോണെടുത്ത് ഡയൽ ചെയ്തു
“അമ്മേ…ഞാനാ.. മനൂട്ടൻ ആണ്ടെ വീട്ടിലോട്ട് വരണുണ്ട്”
“അല്ലമ്മേ….വഴക്കൊന്നുംപിടിച്ചില്ല”
“നാട്ടുകാരെക്കൊണ്ട് അതുമിതും പറയിക്കണ്ട …അല്ല ഞാൻ തന്നാ പൊക്കോളാൻ പറഞ്ഞേ”
“ശരിയമ്മേ…ഗുഡ് നൈറ്റ്”
ഫോൺ വെച്ച് തിരികെ വന്നു. മീരാന്റിയുടെ നേരേ വീണ്ടും ചീറി:
“ദേ…. ഞാൻ ബ്രെയിസറിട്ടോണ്ട് കിടക്കത്തില്ല ഇനി അതും പറഞ്ഞ് വഴക്കിന് വരെല്ല്..”
ഞങ്ങൾ മൂവരും വീണ്ടും പൊട്ടിച്ചിരിച്ചുപോയി.
മീരാന്റി മൂക്കത്ത് വിരൽ വച്ചു: “കഷ്ടം…! നിനക്കെന്തിനാടീ പോത്തേ ഇത്രയും പ്രായായത്..!”
ഞാൻ പോകാനെണീറ്റു സൂര്യാമ്മയെ കൈയിൽ പിടിച്ച് വലിച്ച് മുറിയിലേക്ക് പോയി അവളെ എന്റെ കരവലയത്തിലൊതുക്കി “മോളു വിഷമിയ്ക്കണ്ട അവരൊക്കെ നല്ലതിനല്ലേ ഈ പറയുന്നത്…!!”
“എന്നാലും ഒരുമാസം..”
“ഒരെന്നാലുമില്ല അത് ദാ കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് പോവില്ലേ” ഞാൻ ഒന്നുകൂടി ചുംബിച്ച് ആലിംഗനത്തിൽ നിന്ന് വേർപെട്ട് പുറത്തേക്കിറങ്ങി…..
വീട്ടിൽ ചെന്നപ്പോൾ അഛൻ: “എന്തായാലും നീ രണ്ട് ദിവസമെങ്കിലും കൂടി അവിടെ നിന്നാൽ മതിയാരുന്നു…. പാവം..! മോൾക്ക് നല്ല വിഷമം കാണും..!”
രാവിലെ ഞാൻ ചെല്ലുന്പോൾ സൂര്യാമ്മ റെഡിയായി നിൽപുണ്ട്.
“ഇനി ഒരുമിച്ച് പോയാൽ ആകാശം ഇടിഞ്ഞു വീഴുവോ വാ..?”
പറഞ്ഞുകൊണ്ട് വന്ന് വണ്ടിയിൽ കയറി….
“ആര്യാമ്മേടെ കൂടെ പോകുവാ അതിന്റെ ശരി..!” സിറ്റൌട്ടിൽ നിന്ന് മീരാന്റി ചിരിയോടെ പറഞ്ഞു. വണ്ടി മുന്നോട്ട് നീങ്ങിയപ്പോൾ മീരാന്റിയെ കൊഞ്ഞനം കാട്ടുന്ന ശബ്ദം പിന്നിൽ നിന്ന് കേട്ടു.
വണ്ടി വഴിയിൽ കയറിയപ്പോൾ മുലകൾ പുറത്തമർന്നു….!
“മീരാമ്മക്ക് ഏതായാലും ശരിപ്പണിയാ കിട്ടിയത് …! മിണ്ടാൻ മേലല്ലോ ഞാൻ നന്നായി കെട്ടിപ്പിടിച്ച് കാലും പൊക്കിവച്ചാ കിടന്നത്..!” ഞാൻ ഉറക്കെ ചിരിച്ചു…വൈകുന്നേരം സൂര്യയെ കൊണ്ടെ ആക്കിയിട്ട് ഞാൻ വീട്ടിലേക്ക് തന്നെ പോയി….
അങ്ങനെ ശനിയാഴ്ച എത്തി. കൂടെ പഠിക്കുന്ന മാത്യുവിന്റെ പെങ്ങൾ സെലിനെ ശനിയാഴ്ച തിരുവനന്തപുരം എയർപോർട്ടിൽ കൊണ്ടുചെന്ന് വിടാൻ അവനൊപ്പം പോകണം എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ചാടി…!
സെലിനെ ഇടയ്ക് സൂര്യയുമായി കണ്ടപ്പോൾ ശനിയാഴ്ച തിരികെ പോകുന്ന വിവരം പറഞ്ഞതിനാൽ മറ്റ് ചോദ്യങ്ങളൊന്നും ഉണ്ടായില്ല…!
ഞാൻ ഒരഞ്ചുമണിയോടെ വീട്ടിൽ നിന്നും പുറപ്പെട്ടു…. ഞങ്ങളുടെ ഗ്രാമവും പിന്നാലെ ടൌണും പിന്നിലേക്ക് അതിവേഗം ഓടിമറഞ്ഞ് വിജനമായവഴിയും കടന്ന് സുന്ദരമായ ചെറുപട്ടണം പിന്നിലേയ്കോടാൻ തുടങ്ങി…. പട്ടണത്തിന്റെ വലിയ തിരക്കൊഴിഞ്ഞ ഭാഗത്തെ ഡോക്ടർമാരും വലിയ വലിയ ഉദ്ദ്യോഗസ്ഥരും മാത്രം താമസിക്കുന്ന വലിയ മതിലുകളാൽ പുറം ലോകവുമായുള്ള ബന്ധം വേർപെടുത്തിയ വീടുകളുടെയിടയിൽ തുറന്ന ഗേറ്റിലൂടെ രേഷ്മയുടെ വീട്ടുമുറ്റത്തേക്ക് ഞാൻ ബൈക്കോടിച്ചു കയറ്റി വണ്ടി നിർത്തുന്നതിന് മുൻപേ ഇറക്കം കുറഞ്ഞ, വെളുത്ത ആലില വയറും ഭംഗിയാർന്ന വലിയ പുക്കിളും നന്നായി പുറത്ത് കാണാവുന്ന മഞ്ഞ സ്ളീവ് ലെസ്സ് ടീഷർട്ടും നീല ജീൻസും ധരിച്ച് നിന്ന രേഷ്മ തുറന്നുകിടന്ന കാർഷെഡ്ഡിലേക്ക് വിരൽ ചൂണ്ടി. കൊഴുത്ത രോമരഹിതമായ കക്ഷങ്ങൾ കണ്ട കുട്ടൻ കന്പിയായി..! ഞാൻ ബൈക്ക് നിർത്തി സ്റ്റാന്റിൽ വച്ച് തിരിയുമ്പോൾ ഗേറ്റ് അടച്ച് പൂട്ടിവന്ന രേഷ്മ കാർഷെഡ്ഡിന്റെ ഷട്ടർ താഴ്തി…
നിറഞ്ഞ ചിരിയോടെ: “ഊമ്പിപ്പോയല്ലേ…! ഒരാഴ്ചയായി മണവാളൻ വാണംവിടീലും മണവാട്ടി വിരലിടീലുമാണല്ലേ പണി….!!”
“ഹെന്റമ്മോ ഈ നാക്കൊന്നടക്കെന്റെ പൊന്നുമൈരേ…!” ഞാൻ ചിരിച്ചു. അവളുടെ പിന്നാലെ വീടിനകത്തേക്ക് കേറിയ ഞാൻ പറഞ്ഞു: “ആഹാ… നീയറിഞ്ഞാരുന്നോ കാര്യങ്ങൾ അതറിഞ്ഞേൽ ഞാൻ ഇന്ന് വരില്ലാരുന്നല്ലോടീ”
അവൾ പെട്ടന്ന് തിരിഞ്ഞ് നിന്നു: “അതെന്താടാ മണവാളന്റെ കുണ്ണ വേറേ പൂറ്റിൽ കേറിയാൽ തേഞ്ഞ് പോകുവോ..?”
“എന്റെ പോന്നുപൂറീ… ഞാനൊന്നും മിണ്ടുന്നില്ല…!” ഞാൻ തോറ്റു പിൻവാങ്ങി..!
ഞാൻ സെറ്റിയിലിരുന്നപ്പോൾ അവൾ ദിവാനിലിരുന്ന് ഇറുകിപ്പിടിച്ച് കിടന്ന ജീൻസ് വളരെ പാടുപെട്ട് ഊരിമാറ്റി. “ഇതെങ്ങനെ ഇതിന്റെ അകത്ത് ഈ പനപോലുള്ള തുടകൾ കേറ്റിയെടീ…!!” ഞാൻ അതിശയിച്ച് ചോദിച്ചു.
“പോടാ നിന്റെ അവളേക്കാളും അൽപം കൂടി വലുതാന്നേയുള്ളു” കഷ്ടിച്ച് പൂറുമാത്രം മറയുന്ന ത്രികോണാകൃതിയിലുള്ള ചെറിയ തുണിക്കഷണവും വള്ളികളും മാത്രമാണ് പാന്റി..വള്ളികൾ ഇരുവശത്തും കെട്ടിയാണ് പാന്റി നിർത്തിയിരിക്കുന്നത്..!
ചില്ലുപോലുള്ള മഞ്ഞ ടീഷർട്ടിനുള്ളിൽ തെളിഞ്ഞ് നിന്ന ബ്രായും പാന്റിയുടെ ജോഡി തന്നാണ്…! ത്രികോണാകൃതിയിൽ മുലഞ്ഞെട്ട് മാത്രം മറച്ച തുണിക്കഷണങ്ങൾ തോളിലൂടെ കഴുത്ത് ചുറ്റുന്ന ഒറ്റ വള്ളിയിലാണ് ആ വള്ളി പൂർണ്ണമായും വെളിയിൽ കാണാം..!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025