Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനോജിന്റെ മായാലോകം 15

“എനിക്ക് തണുക്കുന്നു…!” ഞാൻ പുതപ്പിന്റെ വശത്ത് പിടിച്ചു…ആകെയുള്ള ഒരു പുതപ്പ് വെടിനിർത്തൽ കരാറിലുള്ളതാണ്…! വഴക്ക് പുതപ്പിന്റെ കാര്യത്തിൽ ബാധകമല്ല..!
പുതപ്പിനുള്ളിൽ കയറിയ ഞാൻ പതിയെ മിനുസമാർന്ന പുറത്ത് മാറുചേർത്തു….! കൈ വട്ടം പിടിച്ചപ്പോൾ ദുർബ്ബലമായി തട്ടിമാറ്റി..!
ഞൊടിയിടയിൽ അവളെ ബലമായി നിവർത്തി കിടത്തി ഞാൻ മുകളിലായി…! “മീരാമ്മേം അഛനും ഉൾപ്പടെ അമ്മൂവരെ സകലമാനപേരും ഇട്ട് നാണംകെടുത്തി മനുഷ്യരിവിടെ വശം കെട്ടിരിക്കുമ്പോളാ മനൂംകൂടി…. കഷ്ടമൊണ്ട് കെട്ടോ…” സങ്കടത്തിൽ പൊതിഞ്ഞ പരിഭവസ്വരം..! മറുപടി പറയാതെ ഞാനാമുഖം കൈകുമ്പിളിൽ കോരി ഭ്രാന്തമായ ചുംബനങ്ങൾ കൊണ്ടുമൂടി…! എന്റെ കുറുമ്പിയുടെ-എന്റെ സുകൃതത്തിന്റെ പരിഭവം അലിഞ്ഞ് അലിഞ്ഞില്ലാതായി…! പരസ്പരം മത്സരിച്ചുള്ള അധരപാനത്തിനിടയിൽഭാരം മുഴുവും അവളുടെ ദേഹത്താക്കാതെ കൈകുത്തിയുയരാൻ ശ്രമിച്ച എന്നെയവൾ വരിഞ്ഞുമുറുക്കി…!
“മര്യാദയ്കവിടെ കിടന്നോണം…! ഈ ഭാരം എനിക്കിങ്ങെഴുതിക്കിട്ടി!”
“ശ്വാസം മുട്ടുമെടീ പെണ്ണേ…”
“ഇപ്പം വേറേ മുട്ടീട്ടു മേല…! ആ മുട്ട് ആദ്യം മാറ്റ്…! നാളെത്രയായി..!”
ഞാൻ ഊർന്നിറങ്ങി പോർവിളിച്ചു നിന്ന മുലകൾ വലിച്ചുകുടിച്ചു…. മുഖം കൊണ്ട് അമർത്തിയുടച്ച് ഇരുകൈകളുടേയും മസിലിന്റെ ഭാഗത്തെ കൊഴുപ്പിൽ അമർത്തി മേൽപോട്ട് പിടിച്ചുകൊണ്ട് ഭ്രാന്തമായ ആവേശത്തിൽ മാറി മാറി ഇരുമുലകളും വലിച്ചു കുടിച്ചു… തികട്ടിവരുന്ന സീൽക്കാരങ്ങൾ സൂര്യാമ്മ കടിച്ചമർത്തി.
താഴേയ്കൂർന്ന എന്നെ സൂര്യാമ്മ കൈ കുതറിച്ച് തലമുടിയിൽ പിടിച്ച് വലിച്ചുപൊക്കി….

“വേണ്ട….അങ്ങനുള്ള യാതൊരു പണീമില്ല.!”
ഞാൻ മുഖമുയർത്തി…
“ഉടൻ എനിയ്കൊരു കൊച്ചുമനൂനെ വേണം..”
“കൊച്ചുസൂര്യ മതി…”
ഞാൻ പറഞ്ഞു.
“അതാരായാലും അത് വരെ അവിടെ ചെല്ലേണ്ടത് ചെന്നാൽ മതി…! രണ്ടിടത്തും തുപ്പലു പറ്റിയ്കണ്ട …!”
ഞാൻ പാതി കട്ടിലിലേക്കിറങ്ങി വയറിലൂടെ പുക്കിളിലൂടെ കൈയോടിച്ച് പാന്റിയുടെ ഇലാസ്റ്റിക്കിലെത്തിച്ചു….പൊക്കിത്തന്ന കൊഴുത്ത കക്ഷത്തിൽ മുഖം പൂഴ്തി ഇലാസ്റ്റിക്കിനുള്ളിലേക്ക് വിരൽ കയറ്റിയപ്പോളാണ് ഞാൻ ഞെട്ടലോടെ തിരിച്ചറിഞ്ഞത്…… പൂറ്റിൽ ഞാൻ വടിച്ചശേഷം കിളിർത്തുവന്ന ഒരു സെന്റീമീറ്ററിൽ കൂടുതൽ വരുന്ന രോമം..! കക്ഷമാണേൽ രാവിലെ വടിച്ച് മിനുക്കിയതും…!
ഇവളെന്തായാലും ബ്ളേഡിൽ തൊടില്ല പേടിയാണ്….! ചെയ്യാൻ മീരാന്റിയോടോ ആര്യയോടോ പറയുകയുമില്ല!! പിന്നിതാര്….!
ഞാൻ ചോദിച്ചു: “ഇതെവിടുന്നു കിട്ടിയടീ പുതിയ ബാർബറെ…”
“ശ്ശോ….. അതും കണ്ടുപിടിച്ചോ കൊരങ്ങൻ…!!” നാണിച്ചുചൂളി കിലുകിലേ ചിരിച്ച് അവളെന്റെ തലയിൽ ഞോടി….!
“അവളെ ഇനീം ഇതും പറഞ്ഞ് കളിയാക്കാൻ
ചെന്നേക്കെല്ല്…രേഷ്മയാ…!”
ഞാൻ കക്ഷത്തലെ മൃദുമാംസം പറ്റാവുന്നിടത്തോളം വായിലാക്കി നുണഞ്ഞുകൊണ്ട് വിരലുകൾ പാന്റീസിനുള്ളിലെ കുറ്റിരോമങ്ങളിലൂടെ അരിച്ചരിച്ച് താഴേയ്കിറങ്ങി…..
ഏഴുവർഷങ്ങളായി അനധികൃതമായി കൈവശംവച്ച് അനുഭവിക്കുന്ന പൊൻമണിക്കന്തിനെ ആദ്യമായി അധികാരത്തോടെ സ്പർശിക്കുവാനായി…..
“തോടിനലങ്കാരം കൈതയാണെങ്കിലോ…” എന്ന ഭരണിപ്പാട്ടിനെ അന്വർത്ഥമാക്കും വിധം പൂറിനലങ്കാരമായി നിന്ന പൂടകൾക്കിടയിലൂടെ തിങ്ങിയ പൂർചാലിൽ നിന്നും തലനീട്ടി നിന്ന മണിക്കന്തിൽ എന്റെ വിരൽ മുട്ടി….ആ സ്പർശനത്തിന്റെ പ്രതിസ്പന്ദനമായി സൂര്യാമ്മയിൽ ഒരു ഞെട്ടലായി പടർന്നു….!
ഓമനക്കന്തിനും അവകാശത്തോടെയുള്ളആദ്യസ്പർശം മനസ്സിലായെന്ന് തോന്നുന്നു…!
“ഇതെന്താടീ വല്ലാതെ ഒലിപ്പിച്ച്…? പണിപറ്റിച്ചാരുന്നോ…?”
“ഉംംംം…” ചിരിയോടെ അവൾ മൂളി….”ആ മുലകുടീടെ ടൈമിൽ പണിപാളിയാരുന്നു…! ആയിനം പണിയല്ലേ നടത്തിയേ..?” ഞാൻ എണീറ്റിരുന്ന് വെള്ളപാന്റീസ് ഊരി കാലിൽ നിന്നും
വേർപെടുത്തിയെടുത്തു… ഞാനത് തിരിച്ചും മറിച്ചും നോക്കി. പകൽ ഇട്ടത് തന്നെയാണ് തുടയിടുക്ക് വരുന്ന ഭാഗത്ത് വിയർത്ത ചെളിയുണ്ട് ഇതെന്തുപറ്റി വൈകിട്ട് മേലുകഴുകിയിട്ട് മാറാതിരുന്നത് എന്ന് ഞാൻ അമ്പരന്നു..ആഫ്രിക്കയുടെഭൂപടം മാതിരി നനഞ്ഞിരുന്ന മുൻവശത്ത് നനവിന്റെ നടുവിൽ പഞ്ഞിമരത്തിൽ മഴക്കാലത്ത് പൊട്ടിയോലിക്കും പോലെ വെള്ളത്തിന്റെ നിറത്തിൽ കട്ടത്തെരും ഉണ്ടായിരുന്നു. ഞാനാ തുണിഭാഗം വായിലിട്ട് ചീന്പിക്കുടിച്ചു….!
“ഛീ…. വൃത്തികെട്ട ശവം..!” ചീറിക്കൊണ്ട് ഉയർന്ന സൂര്യാമ്മ പാന്റി എന്റെ വായിൽ നിന്ന് വലിച്ചുപറിച്ച് ദൂരെക്കളഞ്ഞു…! മലർന്ന് കിടന്ന് കാലുകൾ മടക്കി കവച്ചുവച്ചുകൊണ്ട് കഴപ്പുമുറ്റിയ വിറയാർന്ന സ്വരത്തിൽ….”വന്നേ…”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025