Kambikuttan Malayalam

Sex stories Kambikuttan kambikathakal

Manojinte Mayalokam 2

അന്പലത്തിൽ പോകാനും തുണിയെടുക്കാൻ ടൌണിൽ പോകാനുമൊക്കെ എന്നെയാണ് കൂട്ടുപിടിക്കാറ്. സൂര്യയുടെ കൂടെ തുണിയെടുക്കാൻ മീരാന്റിയോ ആര്യയോ ഒന്നും പോകില്ലതാനും.. ടൌണിലുള്ള മുഴുവൻ കടകളും കയറിയിറങ്ങി സെയിൽസ് ഗേൾസിനെക്കൊണ്ട് പിറുപിറുപ്പിക്കാതെ അവൾ തുണിയെടുക്കില്ല.!!
പരീക്ഷ കഴിഞ്ഞപാടേ ശ്രീജിത്ത് മീരാന്റിയുടെ വീട്ടിലേയ്ക് പോയി. രാത്രിയിൽ മൂന്ന് പെണ്ണുങ്ങൾ തന്നെ കിടക്കണ്ട എന്നും പറഞ്ഞ് അമ്മ എന്നോട് രാത്രി അവിടെപ്പോയി കിടക്കാൻ പറഞ്ഞു.
സൂര്യയ്ക് ഉച്ചവരെയാണ് ക്ളാസ് പിറ്റേന്ന് വെളുപ്പിന് കോളജിൽ പോകാനൊരുങ്ങിയിട്ട് എന്നെ വിളിച്ചു..”മനുക്കുട്ടാ…നീരണ്ടുമണിയാകുന്പോൾ കോളജിന്റെ അങ്ങോട്ട് ഒന്നു വരാവോടാ… എനിക്ക് രണ്ട് ചുരിദാർ ഒക്കെ എടുക്കണം”
അടുക്കളയിൽ നിന്ന് മീരാന്റി ചിരിച്ചു: “നിന്റെ ഇന്നത്തെ കാര്യം പോക്കായല്ലോടാ മനൂ..”
“പിന്നേ…. ഇല്ലടാ.. ആദ്യം കേറുന്ന കടയിൽ നിന്ന് തന്നെ എടുക്കും നോക്കിക്കോ..”
“മീരാന്റിയേ…. ഞാൻ പോകുവാ.. ഉച്ചക്ക് വരാം..”
ഞാൻ പറഞ്ഞിട്ട് ഇറങ്ങി… സൂര്യയുടെ പെരുമാറ്റത്തിൽ ഈയിടയായി എന്തൊക്കെയോ വ്യത്യാസമുണ്ട്! ഞങ്ങൾ മാത്രമാകുന്പോൾ മുഖത്ത് ഒരു പ്രത്യേക അരുണിമയും കണ്ണുകൾക്ക് തിളക്കവും..മനഃപൂർവ്വം എന്ന് തോന്നാത്ത പോലെ എന്നാൽ കരുതിക്കൂട്ടിത്തന്നെ ശരീരഭാഗങ്ങൾ എന്നെ കാണിക്കുക.. മുലകൾ കൊണ്ട് അറിയാത്ത മട്ടിൽ ശരീരത്തിൽ അമർത്തി കടന്ന് പോവുക അങ്ങനെ….എന്റെയും സൂര്യയോടുള്ള കാഴ്ചപ്പാടിൽ ആകെ മാറ്റം വന്നു..! നല്ല വെളുത്ത നിറത്തിൽ മെല്ലിച്ച ദൃഡമായ ശരീരപ്രകൃതിയുള്ള സൂര്യയുടെ വലിയ മുലകൾ കോൺ ഐസ് പോലെ മുന്നോട്ട് കൂർത്ത് തള്ളിയാണ് നിൽക്കുന്നത്… കുണ്ടിയും നല്ല വിരിഞ്ഞ് തള്ളിത്തന്നെ..! ഓമനത്വമുള്ള മുഖത്തെ തടിച്ച് മലർന്ന ചെഞ്ചുണ്ടുകൾ ആരിലും കാമം ഉളവാക്കും..! കുണ്ടികളും മുലകളും ശരീരത്തിന് യോജിക്കുന്ന വലുപ്പത്തിലും ഒരുപാട് കൂടുതലാണ്… വൃത്തികേടില്ല താനും!
ഉച്ചയ്ക് ഊണിന് ശേഷം ഞാൻ മീരാന്റിയുടെ അടുത്ത് ചെന്ന് തുണിയെടുക്കാനുള്ള പണവും ആന്റിയുടെ കൈനറ്റിക് ഹോണ്ടയുടെ താക്കോലും വാങ്ങി സ്കൂട്ടർ ആന്റിയും ഞാനും മാത്രമേ ഉപയോഗിക്കൂ. ശ്രീജിത്തിന് പേടിയാണ്.
ഞാൻ ചെല്ലുന്പോൾ സൂര്യ നാലഞ്ച് കൂട്ടുകാരികളുടെ കൂടെ വർത്തമാനം പറഞ്ഞ് ചിരിച്ച് കൊണ്ട് നടന്ന് വരുന്നുണ്ട്. ഞാൻ വണ്ടി വട്ടം തിരിച്ച് നിർത്തിയപ്പോൾ എന്തോ പറഞ്ഞ് കൂട്ടച്ചിരി മുഴങ്ങി!”പോടീ…” ചിരിയോടെ കൈ ഓങ്ങിയിട്ട് സൂര്യ വന്ന് വണ്ടിയിൽ കയറി.
വണ്ടി മുന്നോട്ട് നീങ്ങിയപ്പോൾ അവൾ കടയുടെ പേര് പറഞ്ഞത് കാറ്റിൽ ഞാൻ കേട്ടില്ല..
“ങേ..?” ഞാൻ മുഖം അൽപം തിരിച്ച് ചോദിച്ചു. സൂര്യ എന്റെ വലത് കക്ഷത്തിലൂടെ വലതുകൈ മുന്നോട്ട് എടുത്ത് എന്റെ തോളിൽ കൈ പുറകോട്ടാക്കി ചേർന്ന് താടി അവളുടെ കൈയിൽ കുത്തി മുന്നോട്ടാഞ്ഞ് കവിൾ എന്റെ കവിളിൽ ചേർത്ത് ഇരുന്നിട്ട് കടയുടെ പേര് വീണ്ടും പറഞ്ഞു. പട്ടുപോലത്തെ കവിളിന്റെ സ്പർശവും പുറത്ത് ഞെരിഞ്ഞമരുന്ന മുലയുടെ തള്ളലും..!ഞാനാകെ വല്ലാതെ അങ്കലാപ്പിലായി പാന്റിനുള്ളിൽ ഒരാൾ ഷഡ്ഡിയും പാന്റും പൊട്ടിച്ച് വെളിയിൽ വരാൻ ശ്രമമാരംഭിച്ചു..!
എന്റെ പുറത്ത് വല്ലാതെ ഞെരിഞ്ഞമർന്നിരുന്ന മുലയുടെ നടുവിൽ നിന്നും തെറിച്ച ഞെട്ടിന്റെ സ്പർശം പ്രത്യേകം അനുഭവപ്പെട്ടു..!
“ഇതെന്തു ഭാവിച്ചാടീ പോത്തേ…നീയ്…?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025