Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാന്ത്രികം

കൊണ്ടു പറഞ്ഞു.

“ഇപ്പോൾ തന്നെ പോയാലോ ജാനകി അമ്മേ?” കല്യാണിക്കു ആവേശം ആയി.

“ഇപ്പോൾ സമയം കുറച്ചു ആയില്ലെ? നമുക്കു നാളെ കാലത് പോകാം.. ദേവനോടും കാര്യങ്ങൾ അറിയിക്കാമലോ.. അതാ നല്ലത്.. ഇപ്പോൾ പോയാൽ ചിലപ്പോൾ നല്ല തിരക്ക് ആവും ” ജാനകി അത് പറയുമ്പോൾ കല്യാണിയുടെ മുഖം വാടി.

“മ്മ് എന്നാൽ അങ്ങനെ ചെയ്യാം ജാനകി അമ്മേ.. നാളെ തന്നെ പോകാം..ദേവേട്ടൻ സമ്മതിക്കും ” അവൾ കുറച്ചു വിഷമിച്ചു ശരി വച്ചു.

കോവിലകത്തേക്കു ഉള്ള തിരിവിൽ വച്ചു അവർ രണ്ടും തീരുമാനിച്ചപോലെ നാളെ സ്വാമിജിയെ കാണാൻ പോകാം എന്ന വാക്കിൽ പിരിഞ്ഞു.. ചെറിയ ഇടവഴിയിലൂടെ നടക്കുമ്പോൾ കുഴി കുത്തി ഗോലി കളിച്ചോണ്ട് ഇരുന്ന നാട്ടിലെ കുറച്ചു ഞരമ്പ് പിള്ളേർ കഴുകൻ കണ്ണുകൾ വച്ചു അവളെ നോട്ടത്താൽ ഭോഗിക്കുന്നത് അവൾ അറിഞ്ഞു.. പക്ഷെ അവരെ ഒന്നും ശ്രദിക്കാതെ സ്വാമിജിയെ കാണാൻ പോകുന്നതും തനിക്കു ഒരു പൊന്നഓമന ഉണ്ടാകുന്നതും സ്വപ്നം കണ്ടു കല്യാണി നടത്തം തുടർന്നു.

“ശ്ഹ് ശ്ഹ് ” ഒരു ഞരമ്പൻ അവളുടെ ശ്രദ്ധ ആകർഷികാൻ ഉച്ച ഉണ്ടാക്കി.

“ഡാ മിണ്ടാതെ ഇരിക്കട.. അവളുടെ ഭർത്താവ് അറിഞ്ഞാൽ നിന്റെ സാമാനം ചെത്തി കളയും ” തിരിഞ്ഞു നോക്കാതെ ഇതു കേട്ടു നടന്ന കല്യാണിക്കു തന്റെ ഭർത്താവിനോട് ആരാധനയും ബഹുമാനവും തോന്നി.

“പിന്നെ അയാൾ ഒരു ശണ്ണൻ ആണ്.. കണ്ടില്ലേ ഇതുവരെ അവളുടെ വയറു വായു കേറി പോലും ഒന്നു വീർത്തിട്ടില്ല ”
ഞരമ്പുകൾ എല്ലാം പൊട്ടി ചിരിച്ചു.. കല്യാണിയുടെ കണ്ണുകൾ നിറഞ്ഞു.. അവൾ നടത്തം വേഗത്തിൽ ആക്കി.

കോവിലകത്തിന്റെ പടിപ്പുര കഴിഞ്ഞപ്പോൾ കല്യാണി ഓടി അകത്തു കേറി.. ഓടി വരുന്ന കല്യാണിയെ നോക്കി നിന്ന ദേവന്റെ മാറിലേക്കു അവൾ തല ചായിച്ചു..ദേവന് അവളുടെ കണ്ണുനീർ തുള്ളികൾ തന്റെ ഹൃദയത്തിൽ സൂചി കുത്തുന്ന വേദന സമ്മാനിച്ചു.. അവൾ വിതുമ്പി കൊണ്ടു ദേവനോട് സ്വാമിജിയുടെ കാര്യം അവതരിപ്പിച്ചു.. ദേവന് അത് ഒട്ടും ദഹിച്ചില്ല എങ്കിലും അയാൾ അത് പുറമെ കാണിക്കാൻ നിന്നില്ല.. തന്റെ കല്യാണി കുട്ടിയെ വിഷമിപ്പിക്കാൻ അയാൾക്കു ഒരു നോട്ടം കൊണ്ടു പോലും സാധിക്കില്ല എന്ന് അയാൾക്കു അറിയാം. അതിനാൽ തന്നെ ദേവൻ കല്യാണിയുടെ ആഗ്രഹത്തിന് എതിരു പറഞ്ഞതും ഇല്ല.. അയാൾ അത് മൂളി സമ്മതിച്ചു.. ഒപ്പം അവളുടെ നെറ്റിയിൽ ഒരു ചുംബനം കൂടെ ആയപ്പോൾ കല്യാണിയുടെ മുഖം തെളിഞ്ഞു.. അവൾ ദേവനെ തന്നിലേക്കു അടുപ്പിച്ചു.. തന്റെ അനുവാദം ലഭിച്ചപ്പോൾ കല്യാണിയുടെ മുഖം ഒരുപാടു നാളുകൾക്കു ശേഷം തെളിഞ്ഞത് കണ്ടു ദേവന്റെ മുഖവും ശോഭപൂർണം ആയി തെളിഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025