Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാന്റീസ്

“അപ്പൊ ഒക്കെ നാളെ കാണാം  ”

ടെസ്സ വീടിന്റെ അകത്തേക്ക് നടന്നു. ഞാൻ ദിവ്യയെയും കൊണ്ട് തിരിച്ചു നടന്നു.

” രണ്ടും കൂടെ ഇത്‌ എവിടെ പോയിരുന്നു…. കുറെ നേരം ആയല്ലോ ”

ഞങ്ങൾ വരുന്നത് കണ്ട ചേച്ചി ചോദിച്ചു.

” ചേച്ചി ഇപ്പോഴത്തെ പിള്ളേർ  ബുക്കിൽ ഉള്ളത് മാത്രം പഠിച്ചാൽ  പോരാ …. മറ്റേതെങ്കിലും  കൂടെ  പഠിച്ചാലേ അവരുടെ വാസന വർധിക്കു….. അതുകൊണ്ട്  ഞാൻ  ഇവളെ  പിയാനോ  പഠിക്കാൻ  ചേർത്തു ”

” എവിടെ ”

” ടെസ്സചേച്ചിയുടെ  അടുത്ത് ”

ദിവ്യ പറഞ്ഞതും ചേച്ചി എന്നെ തുറിച്ചു നോക്കി.

” ഇന്നലെ രാത്രി ഞാൻ നിന്നോട്  എന്താടാ  പറഞ്ഞത്….. നീ പുതിയ വല്ല എടാകൂടാവും ഒപ്പിക്കാൻ ഉള്ള  പുറപ്പാട് ആണോ ”

” ഞാൻ എന്ത് ചെയ്‌തെന്ന…. ഇവളാ പറഞ്ഞത്  ഇവൾക്ക്  പിയാനോ  പഠിക്കണം എന്ന് ”

” അല്ല  മാമനാ എന്നോട്  ചോദിച്ചത് ”

” ഡാ  എനിക്കും  ഇവൾക്കും ഒരു കുട്ടിനാണ് നിന്നെ  ഇങ്ങോട്ട് വരാൻ  പറഞ്ഞത്… ഞങ്ങൾ നിന്നെ  നോക്കേണ്ട  അവസ്ഥ ഉണ്ടാക്കരുത് ”

ചേച്ചി പിന്നെയും എന്തക്കയോ പറഞ്ഞു ഞാൻ അതൊന്നും കാര്യമാക്കാതെ നാളെ രാവിലെ ആകാൻ കാത്തിരുന്നു.

പിറ്റേന്ന്  രാവിലെ തന്നെ ഞാൻ  എഴുന്നേറ്റ് ദിവ്യയെയും കൊണ്ട് ടെസ്സയുടെ വീട്ടിലേക്ക് പോയി.

അവൾ രാവിലെ തന്നെ കുളിച്ച് റെഡിയായി നിൽക്കുക ആയിരുന്നു. ബ്ലൂ കളർ ടോപ്പും പന്റുമാണ് വേഷം. ഞങ്ങളെ അവൾ  സ്വികാരിച്ചു അകത്തേക്ക് ഇരുത്തി.

ഞാൻ അവളെ തന്നെ ശ്രെദ്ധിക്കുന്നത് അവൾ കണ്ടു. ഞാൻ കണ്ടിട്ടുള്ള പെണ്ണുങ്ങളിൽ ഒന്നും ഇല്ലാത്ത എന്തോ പ്രേത്യേകത ടെസ്സക്ക് ഉള്ളതായി ഏണിക്ക് തോന്നി.ദിവ്യക്ക്  പിയനോയുടെ കീകൾ ഓരോന്ന് ആയി പരിജയ പരിചയപെടുത്തുമ്പോളും. ഞാൻ എന്ത് ചെയ്യുക ആണെന്ന് അവൾ ഒളിക്കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.

” ഇവിടെ അടുത്ത് അല്ലെ  വിട്….. നാളെ മുതൽ മോളെ കൊണ്ടാക്കിയിട്ട് താൻ പൊക്കോ…. താൻ ഇവിടെ  ഇരുന്നാൽ  ശെരി ആവില്ല ”

” ഞാൻ  എന്ത്  ചെയ്‌തു “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025