Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനു അനു 4

 

“പിന്നെന്താ.. വാ, പോകാം..” എന്ന് പറഞ്ഞു ഞാൻ അവളുടെ കയ്യിൽ പിടിച്ചു പുറത്തേക്ക് നടന്നു.

 

കുറച്ചു നടന്നു നീങ്ങിയപ്പോളേക്കും പുഴയിലൂടെ വെള്ളം ഒഴുകുന്ന ശബ്ദം കേട്ട് തുടങ്ങി. ശേഷം ആ പുഴയോരത്തൂടെ ഒഴുക്കിനെതിർ ദിശയിൽ ഞങ്ങൾ കായ്കൾ കോർത്തു നടന്നു. ഇടക്ക് വെള്ളത്തിൽ കാല് നനച്ചും, വെള്ളം പരസ്പരം തെറിപ്പിച്ചും കാമുകീ കാമുകന്മാരെ പോലെ കളിച്ചു ചിരിച്ചു ഞങ്ങൾ നടന്നു. നല്ല തെളിഞ്ഞ വെള്ളമായിരുന്നു അത്. വെള്ളത്തിൽ കളിക്കുന്നതിനിടെ അനു, “ശ്ശോ.. എന്ത് രസമാ.. ഇറങ്ങി കുളിക്കാൻ തോന്നുന്നു….” എന്ന് പറഞ്ഞു.

 

മനു: “അതിനെന്താ.. നമുക്ക് കുളിച്ചാലോ…”

 

അനു: “പക്ഷേ ഡ്രസ്സ് നനഞ്ഞാൽ മാറാനുള്ളത് നമ്മൾ എടുത്തില്ലല്ലോ.. റൂമിൽ ഇരിക്കുവല്ലേ.. ഇനി പോയി എടുത്ത് വരുമ്പോളേക്കും നന്നായി ഇരുട്ടില്ലേ… നല്ല ദൂരമുണ്ട് അവിടേക്ക്..”

 

മനു: “നീ ഒന്ന് ചുറ്റും നോക്കിയേ.. ഇവിടെയെങ്ങും ഒരു പട്ടിക്കുഞ്ഞു പോലും ഇല്ല…”

 

അനു: “അത് കൊണ്ട്..?”

 

മനു: “അല്ല, ഒരാള് നേരത്തെ റൂമിൽ ഇരുന്നപ്പോ വലിയ ഡയലോഗ് ഒക്കെ അടിച്ചിരുന്നു… എന്തിനും റെഡിയാണെന്നോ… അങ്ങിനെ എന്തോ…”

 

അനു: “ഓഹോ.. അങ്ങിനെ… എന്നാ പറ ഞാൻ എന്ത് ചെയ്യണം..”

 

മനു: “മോള് ആ ഇട്ടിരിക്കുന്ന ഡ്രസ്സ് എല്ലാം അഴിച്ചു വച്ച്, ആ ഷാൾ ഉടുത്തു കുളിച്ചോ…”

 

അനു: “മനുവേട്ടനും ഒന്നും ഇടാതെ ഇറങ്ങി കുളിച്ചാൽ ഞാനും റെഡി..”

 

മനു: “എനിക്കതിനു എന്താ കുഴപ്പം…” എന്ന് പറഞ്ഞു ഞാൻ അപ്പോൾ തന്നെ ഇട്ടിരുന്ന ജീൻസും ബനിയനും ഷഡിയും ഊരി അടുത്ത് കണ്ട ഒരു പാറക്കല്ലിൽ നനയാതെയിരിക്കാൻ വച്ചിട്ട് വെള്ളത്തിലേക്ക് ഇറങ്ങി.

 

അത് കണ്ടപ്പോൾ, “അയ്യോ.. എല്ലാം അഴിച്ച് വച്ചാണോ ഇറങ്ങുന്നേ.. ഇന്നർ ഇടണ്ടേ..?” എന്ന് അനു ചോദിച്ചു.

 

മനു: “അപ്പൊ ഇന്നർ നാനായില്ലേ.. എല്ലാം അഴിച്ചു വച്ച് ഇറങ്ങു… കുളിയൊക്കെ കഴിഞ്ഞു മോളുടെ ഷാൾ കൊണ്ട് ശരീരം തുടച്ചു ഉണക്കിയിട്ട് ഡ്രസ്സ് എല്ലാം ഇട്ടാൽ മതി..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025