Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനു 4

“പാൽ വേണോ ”

“ആാാ പാൽ കുറച്ചു കഴിഞ്ഞു ഞാൻ കുടിച്ചോളാം കേട്ടോ ” എന്റെ കവിളിൽ നുള്ളി കൊണ്ട് അവൾ ഗൗൺ എടുത്തിട്ടു പത്രങ്ങൾ കഴുകാൻ വീണ്ടും തുടങ്ങി

കുറച്ചു കഴിഞ്ഞു ഞങ്ങൾ ഭക്ഷണം കഴിച്ചു ഞാൻ നേരെ ബൾക്കണിയിൽ പോയി ഇരുന്നു ഒരു സിഗർട്ട് കത്തിച്ചു ഫോൺ എടുത്തു സുഹൈലിനെ വിളിച്ചു “അളിയാ എവിടെ എന്തായി”

“ഡിന്നർ കഴിച്ചു ദാ തിരിച്ചു റൂമിലേക്ക് പോയി കൊണ്ടിരിക്കാണ്

നീ എവിടെ ”

“ഞാൻ ഇവിടെ മേടത്തിന്റെ ട്രീറ്റിങ് വന്നേണ് ”

“എന്നിട്ടെന്തായി കളി കിട്ടിയോടാ ”

“ഒന്ന് പോടാ ഞാൻ വന്നിട്ടു പറയാം ”

“അപ്പൊ ഇന്നലെ അവിടെ ആണോ ”

“മിക്കവാറും ”

“അആഹ് നിന്റ ടൈം യൂ എൻജോയ് ”

“ഓഹ് പിന്നെ നീ പൂരം കാണാൻ അല്ലെ അവളെ കൊണ്ട് പോയത് പോടാ ”

“ഇപ്പൊ പൂരം കണ്ട് നിക്കുന്നെ ഉള്ളു അളിയാ കുടമാറ്റത്തിനുള്ള ടൈം ആയിട്ടില്ല ”

“ആ സെറ്റ് ആക്ക് ഞാൻ വിളിക്കാം ”

എന്ന് പറഞ്ഞു ഞാൻ കാൾ കട്ട്‌ ചെയ്തു

കുറച്ചു കഴിഞ്ഞപ്പോളേക്ക് ട്രീസ വന്നു അടുത്തിരുന്നു

“സിഗേരറ് വേണോ ”

“വേണ്ട നീയങ്ങു വലിച്ചാൽ മതി ”

“അതെന്താ വലിക്കതില്ലേ ”

“വലിക്കാരൊക്കെ ഉണ്ട് ബട്ട്‌ ഇതല്ല ”

“ജോയിന്റ് ആവും ”

“അതെ ബട്ട്‌ അതും കുറച്ചു ആയി എന്റെ റൂംമേറ്റ്‌ യൂസ് ചെയ്യും ഇടക്കൊക്കെ ഞാനും ”

“എങ്കി പറയണ്ടേ ഞാൻ ഒപ്പിച്ചു കൊണ്ട് വരുമായിരുന്നു ”

“അത് കുഴപ്പമില്ല ഇവൾ വന്നിട്ടു നമുക്ക് ഒന്നുടെ കൂടാം ”

“ഓക്കേ ശെരി നമുക്ക് ബാക്കി ഉള്ളത് കൂടെ അടിച്ചു തീർക്കണ്ടേ ”

“വേണം ഞാൻ എടുത്തിട്ടു വരാം ”

ട്രീസ പോയി കുപ്പിയും ഗ്ലാസും എടുത്തോണ്ട് വന്നു

2 ഗ്ലാസിൽ ആക്കി ഞങ്ങൾ അടിച്ചു 2 പെഗ് വീതം അടിച്ചപ്പോഴേക് ട്രീസ നല്ല മൂഡായി പാട്ടൊക്കെ പാടാൻ തുടങ്ങി

ഞാൻ പതിയെ അവളുടെ അടുത്ത ചേർന്ന് ഇരുന്നു അവൾ എന്നിലേക്ക് ചാഞ്ഞു കിടന്നു

ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വച്ചു ഉടനെ അവൾ ചുണ്ട് എന്റെ വായിലേക്ക് കയറ്റി ആർത്തിപിടിച്ച പോലെ എന്റെ ചുണ്ട് ചപ്പി വലിക്കാൻ തുടങ്ങി

ഞാൻ കൈ കൊണ്ട് അവളുടെ മുലകൾ പിടിച്ചു ഉടച്ചു

“നമുക്ക് റൂമിൽ പോവാം ” ചുണ്ട് വേർപെടുത്തി അവൾ ചോദിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025