അതെ ! നീ തന്നെ, എന്താ മാേനേ… അമ്മായി പറഞ്ഞാൽ മാേൻ കേക്കൂല്ലെ!
അത് പിന്നെ …..
“ഹാേ ! വല്യ ഗമയാണെ വേണ്ടടാ മനു… ” രാജിയാണ് അത് പറഞ്ഞത് പരിഭവ പ്പെട്ടു!,
ഇല്ല രാജീ അവൻ വരും ! അനിത പറഞ്ഞു !
ഹാ … വരാം േചച്ചി !…. പിന്നെ അവന് ഒന്നും പറയാനില്ലായിരുന്നു ! അമ്മായി പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല !
എന്നാൽ അങ്ങെനെ ആകെട്ടെടീ… ഞാൻ പോണു ! …. മാേളു രാജി ചേച്ചിടെ കൂടെ പാേരുവല്ലെ ?
മ്…. അതെ !
കുഞ്ഞ് രാജി ടെ എളിയിൽ കേറി !
ഹാ എടി … എന്നാ ഞാനും വരാം! അടുക്കാനും പെട്ടി പാക് ചെയ്യാനും ഇല്ലേ ….
ഹാ . ഒണ്ട് !. നീയും വാ ….
എന്നാ ഞാൻ പാെന്നുനെ എടുത്ത് വരാം.
മ്… ശരി എന്നാ ! വാ..
അനിത മുകളിൽ ചെന്ന് കുട്ടിയെ എടുത്ത് വന്നു !
