Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനുഷ്യനായാൽ നാണം വേണം

ഈ നാല്പത്തഞ്ചിലും      മുല തൂങ്ങാതെ    പിടിച്ചു നിർത്തിയതിന്റെ    ഒരു ഹുങ്കും അഹങ്കാരവും   മാധവി അമ്മയുടെ മുഖത്തു കാണാനുമുണ്ട്…. !

എണ്ണ തേച്ചുള്ള കുളി എന്നും നിര്ബന്ധമാണ്…. ഗോപാല പിള്ളയ്ക്ക്.

ഇപ്പോഴും.   കുളി സമയത്തു പണി ആയുധത്തിന് എണ്ണ കുറച്ചേറെ ഉപയോഗിച്ചു മാലിസ് ഇടാനും പൂർണ അളവിൽ അത് കുലപിച്ചു നിർത്തി കുളിപ്പിച്ചെടുക്കുന്നത്…. പിള്ളയ്ക്ക് ഒരു ഹോബി ആണ്.. ഞരമ്പ് തെളിഞ്ഞ തൊലി മാറി    പഴുത്ത തക്കാളി നിറത്തിലുള്ള മകുടം.. എല്ലാ പ്രൗഢിയോടും കൂടി അങ്ങനെ വെട്ടി വെട്ടി നില്കുന്നത് കാണാൻ ഒരു അഴക് തന്നെ ആണേ…

ഒരു നാൾ   കുളിച്ചു നിൽക്കവേ.. അത് വഴി വന്ന മാധവി അമ്മ     സന്ദർഭവശാൽ എണ്ണയിൽ കുളിച്ചു നിൽക്കുന്ന     പ്രാണനാഥന്റെ    കുലച്ചു നിൽക്കുന്ന ജാംബവാനെ     കാണാൻ ഇടയായി….. കൊതിയോടെ അതിൽ നോക്കി പറഞ്ഞു, “കുറ്റം പറയരുതല്ലോ…. വെറുതെ അല്ല.. എന്റെ ഉറക്കം    കളയുന്നത്… “

ഗോപാല പിള്ളയും      മാധവി അമ്മയും… ഒരു പോലെ..  “തല്പരർ ”  ആണ്…. ഒരു പണമിട മുന്നിൽ    മാധവി അമ്മ തന്നെ… കളിക്കാൻ കിട്ടുന്ന ഒരു സന്ദർഭവവും    അവർ പാഴാക്കില്ല.   അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ    ഒരുക്കി കാത്തിരിക്കാൻ   ഒരു പ്രത്യേക തരം വിരുത് തന്നെ ഉണ്ട്, പെണ്ണുമ്പിള്ളയ്ക്ക്..

ഒരു ദിവസം പതിവ് പോലെ    നടന്ന ഒരു സമ്പൂർണ പണ്ണലിന് ശേഷമുള്ള ഇടവേള…

ഗോപാല പിള്ളയുടെ നെഞ്ചത്ത് കിടന്ന്…. മാറിലെ ചുരുണ്ട മുടി നിവർത്തുകൊണ്ട് ഇരിക്കെ… മാധവി പിള്ള പറഞ്ഞു, “അതേയ്…  നമ്മുടെ     രോഹന്…. ഒരു പെണ്ണിനെ നോക്കണ്ടേ.    ?”

“അവൻ വല്ലോരേം    കണ്ട് വെച്ചിട്ടുണ്ടോ    എന്ന് വല്ലോം അറിയോ…. ?   കാലം അതാ… “

“ഞാൻ    നാളെ വിളിക്കുമ്പോൾ.. ഒന്ന് കിള്ളി ഒന്ന് ചോദിക്കാം.. “

“അവന്    25 കഴിഞ്ഞതേ ഉള്ളൂ… “

“ഇനി അവൻ ലീവിൽ വന്ന് പോയാൽ.. പിന്നെ… രണ്ട് കൊല്ലം കൂടി കഴിയില്ലേ…  അവനും ആഗ്രഹം കാണില്ലേ… കള്ളന് കൊതി ഇത് വരെ മാറിയില്ലല്ലോ.   “എന്ന് പറഞ്ഞു കള്ള ചിരിയോടെ മാധവി അമ്മ     പിള്ളയുടെ കവിളിൽ ഒന്ന് നുള്ളി…

“നിന്റെയല്ലേ     മോൻ…? “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025