Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനുഷ്യനായാൽ നാണം വേണം 2

പെട്ടെന്ന്    ചേട്ടത്തി    അമ്മയെ     കണ്ടതും    പിന്തിരിയാൻ ശ്രമിച്ചു….

“അനിയാ    നിന്നേ…. “

ചമ്മി വെളുത്ത റോഷൻ… തല കുനിഞ്ഞു    നിന്നു..

“എന്തിനാ    അനിയാ    ഈ    ഒളിച്ചോട്ടം?   ഒരു പാട്   നാൾ   ഒളിക്കാൻ… കഴിയുമോ?

“ഞാൻ    ഒളിച്ചില്ല….”. മായയുടെ    മുഖത്തു    നോക്കാതെ     റോഷൻ    പറഞ്ഞു.    ..

“ഇല്ലെന്ന്…. ഞാൻ    കാണുന്നതോ?     ഇതൊക്കെ    എല്ലാരും    ചെയുന്നത്    തന്നെ….പക്ഷെ    മറയില്ലാഞ്ഞതാണ്…   നാണക്കേടായത്. “

ഇത്തിരി    ധൈര്യം    സംഭരിച്ച റോഷൻ    പറഞ്ഞു   , “അപ്പോ     എല്ലാം    കണ്ടു…. ? “

മായ    അത്    ശരി    വെച്ചു കൊണ്ട്… തല    കുനിച്ചു കൊണ്ട്    ചിരിച്ചു…

എവിടുന്നോ   കിട്ടിയ   ഊർജം    റോഷനെ    ആകെ    മാറ്റി   മറിച്ച പോലെ… റോഷന്റെ ഒരു   ചോദ്യം     “എന്റെ    എല്ലാം    കണ്ടില്ലേ..  അപ്പോ    എനിക്കെപ്പോഴാ    കാണാൻ    കഴിയുക   ? “

അപ്രതീക്ഷിതമായി രോഷനിൽ    നിന്നും    കേട്ട വർത്തമാനം      ഒരു വേള    മായയെ    ഞെട്ടിച്ചു.

“റോഷൻ     എന്താ    പറഞ്ഞേ… ?”

“ചേട്ടത്തി അമ്മ    കേട്ടില്ലേ   ? “

“എന്താ    ഇതൊക്കെ    രോഷാ      നല്ലതാണോ    ഇത്   ? “

“എന്നാ    ഇതൊക്കെ     മോശമാണ് എന്ന്  ചേട്ടത്തി അമ്മയ്ക്ക്  തോന്നി തുടങ്ങിയത്    ?”

“റോഷനെന്താ     അർഥം    വച്ചൊരു  വർത്താനം….. ?”

“ചേട്ടത്തി   അമ്മ  കരുതുന്നോ    ഞാൻ     പൊട്ടനാണ്…. എന്ന്    ?  ചേട്ടത്തി   അമ്മയുടെ   സ്ഥാനത്തു    നിന്നിട്ടുണ്ടോ?

“എന്റെ    ബോഡി    ഞാൻ    കണ്ണാടിയിൽ ശ്രദ്ധിച്ചു കൊണ്ടിരുന്നപ്പോൾ….. ആർത്തിയോടെ  ചേട്ടത്തി അമ്മ     ശരീരത്തിന്റെ    ഏത് ഭാഗത്താണ്    നോക്കിയത്     എന്ന് ഞാൻ    കണ്ടതാണ്….

പിന്നിൽ    ഇരുന്ന്     ബൈക്കിൽ    പോകുമ്പോൾ     സ്ഥാനത്തും    അസ്ഥാനത്തും    കൂർത്ത    മുലകൾ   കൊണ്ട്   പിന്നിൽ    നിന്ന്    ഇടിച്ചത്    ഞാൻ     അനുഭവിച്ചതാണ്….

പതിവില്ലാത്ത രീതിയിൽ      എന്നെ    പിന്നിൽ ഇരുത്തി     സ്വയം   ബൈക്ക്    ഓടിച്ചതും      ചേർന്ന് ഇരുന്നില്ലേൽ   ബാലൻസ്    തെറ്റുമെന്നും പറഞ്ഞത്   എന്തിനെന്നും    ഞാൻ   കണ്ടതല്ലേ…… ?

“ചേർന്നിരിക്കാത്തതിന്റെ    രഹസ്യം   ഇപ്പോഴല്ലേ    പിടി കിട്ടിയത്…. ? എന്ന് പറഞ്ഞതിന്റെ   ലൈംഗിക   ചുവ   മനസിലാക്കാൻ       18വയസ്   ആവണമെന്നില്ല…. !”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025