Kambikuttan Malayalam

Sex stories Kambikuttan kambikathakal

മനുവിന്റെ ചേച്ചി രേണുക

ചായ ഒരു ഗ്ലാസിലെടുത്ത് രാവിലെ ഉണ്ടാക്കിയ ഇഡ്ഡലിയും ചഡ്നിയുമെടുത്ത് അവന് മുന്നിലേക്ക് വെച്ചിട്ട് അവന്റെ വശത്തായി അവൾ ചുവരും ചാരിനിന്നു. എത്ര ശ്രമിച്ചിട്ടും അവളുടെ ചുഴിഞ്ഞ പൊക്കിളിൽനിന്ന് അവന് കണ്ടെടുക്കാനായില്ല. അതുകണ്ടതും അവൾ ചൂളിക്കൊണ്ട് സാരിത്തലപ്പ് കൊണ്ട് വയറും പൊക്കിളും മറച്ചു.

“ എന്താ എന്റെ പുന്നാരചേച്ചി അവിടെയിങ്ങനെ നിൽക്കുന്നത്? ഇങ്ങോട്ടിരിക്കൂ” അവൻ മുന്നിലെ കസേര ചൂണ്ടി പറഞ്ഞു.

രേണുക അൽപ്പം നാണത്തോടെ അവന് മുന്നിലെ കസേരയിൽ അവൻ കഴിക്കുന്നതും നോക്കി ഇരുന്നു.

“ ഇനിയും ഇഡ്ഡലി വേണോ മനു?”

“ വേണം, ചേച്ചിയുടെ ഇഡ്ഡലി മുഴുവനും കഴിച്ചിട്ടേ ഞാനിവിടുന്ന് പോകൂ.”

കവിളുകളിൽ ചോരയിരുമ്പികയറുന്നത് രേണു അറിഞ്ഞു.

അവൻ എഴുന്നേറ്റതിന്റെ പിന്നാലെ അവൾ എഴുന്നേറ്റ് പ്ലേറ്റ് എടുക്കുകയായിരുന്നു. മനു വാഷ്ബേസിനിൽ കൈകഴുകി. പോക്കറ്റിൽ കർച്ചീഫ് ഉണ്ടായിട്ടും അത് എടുക്കാതെ അവൻ രേണുവിന്റെ അടുത്തുവന്നു. എന്നിട്ട് സമ്മാനമായി കൊടുത്ത സാരിയുടെ തുമ്പിൽ കൈ തുടച്ചു. പിന്നെ ചുണ്ടും. രേണുക അത്ഭുതത്തോടെ അവനെ നോക്കി.

അവൾ എന്തെങ്കിലും പറയും മുമ്പ് അവൻ പെട്ടെന്നവളെ ചേർത്തുപിടിച്ച് കവിളിൽ ഉമ്മ വച്ചു. അവൾ അത് പ്രതീക്ഷിച്ചിരുന്നില്ല.

“ ഇത് തന്നില്ലേൽ എനിക്ക് ശ്വാസം മുട്ടുമെന്ന് തോന്നി.”

ആ ഞെട്ടൽ വിടുന്നതിനു മുമ്പേ അവൻ അവളെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൂടി കൊടുത്തു. രേണുവിന്റെ കയ്യിലെ പ്ലേറ്റുകൾ ടേബിളിൽ തന്നെ വീണു. അവനെ എതിർക്കണമെന്നും ആ കയ്യിൽ നിന്ന് വഴുതി മാറമെന്നുമൊക്കെ ഉണ്ടായിരുന്നെങ്കിലും അവൾക്ക് കഴിഞ്ഞില്ല. ആ ഇരുപതുകാരന്റെ കയ്യിൽ ഒരു പേടമാനിനെ പോലെ അവളിൽ നിന്നു.

അവൻ ഒരു കൈകൊണ്ട് അവളുടെ ഇടുപ്പിന് പിടിച്ച് അവളെ മാറിലേക്ക് ചായ്ച്ചു. അവളെ സമാധാനിപ്പിക്കാനെന്നവണ്ണം അവൻ നെറുകയില്‍ ചുംബിച്ചപ്പോൾ അകലെയുള്ള ഭർത്താവിനെ മറന്നുകൊണ്ട് രേണുക മനുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞുനിന്നു.

“ ചേച്ചി…?”

“ ഉംം..” സ്വപ്നത്തിലെന്നോണം കുറുകി.

“ എന്താ മിണ്ടാത്തത്?”

“ എന്താ പറയാ…”

“ നമുക്ക് ആസ്വദിച്ച് തുടങ്ങണ്ടേ?”

അവൻ ഒട്ടും വൈകിച്ചില്ല. അവളെ ഇരു കൈകളിലും തൂക്കിയെടുത്ത് ആദ്യം കണ്ട ബെഡ്റൂമിലേക്ക് നടന്നു. അവിടുത്തെ മെത്തയിലേക്ക് അവളെ പുഷ്പം പോലെ ഇട്ട് മനു അവളുടെ മുകളിലേക്ക് പതിയെ ഇഴഞ്ഞു കയറി. ഭാരം അല്പം പോലും അവളിലേക്ക്‌ പകരാതെ കൈമുട്ടുകളിൽ ഊന്നി അവളുടെ മുകളിൽ കിടന്നു. കണ്ണടച്ച് കിടന്ന അവളുടെ മുഖത്തേക്ക് തന്നെ നോക്കി. തേൻ തുളുമ്പുന്ന ആ ചുണ്ടുകൾ എന്തിനോ ദാഹിക്കുന്ന പോലെ തോന്നി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025