Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരണമാസ്സ്‌

അവളുടെ ചാടി വെളുത്ത ചുരിദാറിൽ തുളുമ്പുന്ന കുണ്ടിപന്തിനെ നോക്കി വെള്ളമിറക്കി കൊണ്ട്

“ചേച്ചി കഴിക്കാൻ ആയോ?”

“റെഡി, രാജൂട്ടാ, കുളിച്ചിട്ട് വാ..”

കുളി വേഗത്തിലാക്കി, പുട്ടും പയറും പപ്പടവും പഴവും കൂട്ടി കഴിച്ചുകൊണ്ട്.

“ചേച്ചി ഞാൻ വീട്ടിലേക്ക് ഒന്ന് പോയിട്ട് വരാം, വിലാസിനി അമ്മായിയേയും ഒന്നു കാണണം”

ബ്ലൂ ജീൻസും ഡബിൾ പോക്കറ്റുള്ള ബ്ലാക്ക് ഡെനിം ഷർട്ടും ഇട്ടുകൊണ്ട് RX 100 ന്റെ കിക്കറടിക്കുന്നത് നോക്കി നിന്ന് ബിന്ദു രാജീവന് ചിരിച്ചു യാത്ര പറഞ്ഞു.

അകത്തേക്ക് ചെന്നപ്പോൾ ബിന്ദുവിനെ ചുറ്റിപിടിച്ചു കൊണ്ട് സുധി അവളുടെ കഴുത്തിൽ കടിച്ചുകൊണ്ട് പറഞ്ഞുകൊണ്ട് “അവനെ കെട്ടിക്കണ്ടേ ? നമുക്ക്.”

“എന്തെ ഇപ്പൊ അളിയനോട് സ്നേഹക്കൂടുതൽ”

“അളിയനെക്കാൾ കൂടുതൽ നിന്നെയാണ് പെണ്ണെ എനിക്കിഷ്ടം”

“അയ്യടാ കിന്നരിക്കാൻ കണ്ട നേരം. മാറങ്ങോട്ട്” സുധിയുടെ കരവലയത്തിൽ നിന്നും ബിന്ദു കുതറിമാറി അടുക്കളയിലേക്ക് നീങ്ങി.

“അവൻ രണ്ടു വര്ഷം ചെയ്യാത്ത കുറ്റത്തിന്, വിഷമിച്ചില്ലേ. നമ്മളാരും ഇല്ലാതെ, പാവം. അവനെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു പെണ്ണിനെ കൊടുക്കണം വേണ്ടേ”

“വേണം സുധി” ചിരിച്ചുകൊണ്ട് ബിന്ദു പറഞ്ഞു.

കോളേജിൽ എത്തിയതും മാളവികയുടെ സന്തത സഹചാരി നീലിമയുടെ അടുത്തേക്ക് ഇരുന്നതും “എന്താണ് പെണ്ണിന്റെ മുഖം നല്ല ചന്തമാണല്ലോ. കുറെ നേരം ഒരുങ്ങിയപോലെയുണ്ടല്ലോ ?!…”

മാളവിക ലജ്ജിച്ചു തല താഴ്ത്തി.

“അപ്പൊ ന്തോ കാര്യമായിട്ടുണ്ടാലോ പറ.!!…”

“ഒന്നുല്ല പിന്നെ പറയാം…”

“ശെരി ലഞ്ച് ടൈമിൽ പറയുമോ മാളൂ?!..”

“പറയാം നീലി…”

“ദേ നിന്റെ കള്ളകുട്ടൻ വരുന്നുണ്ട് !”

ക്ലാസ്സിലെ ഏറ്റവും ഗ്ലാമർ ഉള്ള കണ്ടാൽ റോഷൻ ബഷീർ പോലെയുള്ള നിഷാന്തിന്റെ വളച്ചെടുത്തപ്പോ അവൻ തന്നെ കൊതി തീരെ ചുംബിച്ചും പിഴിഞ്ഞും രസിപ്പിക്കുമെന്നു കരുതിയ മാളവിക മണ്ടിയായത് ഈയിടെയാണ്. അവൾ അവനോടു അധികം മിണ്ടാൻ ഇപ്പൊ പോകാറില്ല. ഒഴിവാക്കാണോ എന്ന് ആലോചിക്കുമ്പോ ആണ് മാമന്റെ വരവ്!

ബെഞ്ചിൽ മുഖം വെച്ചുകൊണ്ട് അവൾ യാന്ത്രികമായി ആലോചനയിൽ മുഴുകി.

RX 100 ചീറിക്കൊണ്ട് മാണിക്യമംഗലത്തേക്ക് കയറി. വലിയ നടുമുറ്റവും പൂന്തോട്ടവും ഒക്കെയുള്ള ഒരു തറവാട്‌. ഉമ്മറത്തെ ചാരുകസേരയിൽ മുറുക്കി തുപ്പുന്നത്കണ്ടു രാജീവന്റെ അപ്പൻ വീരഭദ്രൻ. പേരുപോലെ തന്നെ കലിപ്പാണ് ആള്. സ്ടാന്റിട്ടു കൊണ്ട് അപ്പന്റെ മുഖത്ത് നോക്കാതെ രാജീവൻ വീടിന്റെ അകത്തേക്ക് കയറി. അമ്മയെ നോക്കി അടുക്കളയിലെത്തി അമ്മെന്ന് വിളിച്ചു കെട്ടിപിടിച്ചപ്പോ ദേവകി കരഞ്ഞു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025