Kambikuttan Malayalam

Sex stories Kambikuttan kambikathakal

മറിയടീച്ചറും മനോഹരനും മജീദും പിന്നെ രശ്മിയും

“……….എവിടാ മനോഹരേട്ടാ വഴുതന???…” അതിനോടകം മനോഹരനെ കടന്ന് സ്വാതന്ത്ര്യത്തോടെ കടയുടെ ഉള്ളിലേക്ക് കയറിയ മറിയ ഒരു വശത്തുള്ള പുകക്കൂടിന്റെ മറവിലേക്ക് ഒരല്പം നീങ്ങി…

“……….ആ.. അതിന്റെ പിറകിൽ തന്നെ ഉണ്ട് ടീച്ചറെ… ഒന്നുകൂടി അകത്തേക്ക് കയറി നോക്കിക്കേ…” മനോഹരൻ രശ്മിയെ വിട്ട് മറിയയുടെ പിറകിലൂടെ പുകക്കൂടിനു പിറകിലേക്ക് ഉരുമ്മിക്കയറി.. രശ്മി നോക്കിനിൽക്കെ മനോഹരന്റെ അരക്കെട്ട് മറിയയുടെ സമൃദ്ധമായ നിതംബങ്ങളിലേക്ക് അമർന്നുചേർന്നു… ആ കാഴ്ച കണ്ട രശ്മിയൊന്നു വിളറി… മറിയടീച്ചർ അയാളോട് ദേഷ്യത്തോടെ പ്രതികരിക്കുമെന്നാണ് അവൾ കരുതിയത്…. എന്നാൽ അവളുടെ ഊഹം അപ്പാടെ തെറ്റിക്കുമാറ് മറിയ ഇളകിച്ചിരിച്ചുകൊണ്ട് പുകക്കൂടിന്റെ സൈഡിലേക്ക് അല്പംകൂടി കുനിഞ്ഞ് തന്റെ തടിച്ച കുണ്ടികളെ അയാളുടെ അരക്കെട്ടിലേക്ക് കൂടുതൽ തള്ളിക്കൊടുക്കുന്നതാണ് അവൾ കണ്ടത്…

“……….ഇപ്പൊ അയാളുടെ സാധനം മറിയ ടീച്ചറുടെ ചന്തിയിൽ അമർന്നിരിക്കും… ടീച്ചർക്ക് അതിന്റെ ആകൃതി അറിയാൻ സാധിക്കുന്നുണ്ടാവുമോ???…” ഓർത്തതും രശ്മിയുടെ ഉള്ളു കിടുങ്ങി…

“……….ഹ!!.. അങ്ങോട്ട് കയറി നോക്കെന്റെ ടീച്ചറേ…” മനോഹരൻ ചിരിച്ചുകൊണ്ട് മറിയയുടെ അരക്കെട്ടിന്റെ ഇരുവശവും കൈത്തലങ്ങൾ അമർത്തിപ്പിടിച്ച് രശ്മി കാൺകെ തന്റെ അരക്കെട്ട് ആ തടിച്ചുന്തിയ ചന്തികളിലേക്ക് ഒന്ന് തള്ളിയടിച്ചു…. രശ്മി അമ്പരന്നുപോയി… ഇരുവരും നഗ്നരായിരുന്നെങ്കിൽ ഇപ്പോൾ അയാൾ കാണിച്ച ആക്ഷന് അയാളുടെ ലിംഗം മറിയടീച്ചറിന്റെ യോനിയിലേക്ക് അടിച്ചുകയറേണ്ടതാണ്…. മറിയടീച്ചറാണെങ്കിൽ അയാളോട് എതിർത്ത് ഒരക്ഷരം പോലും പറയുന്നുമില്ല… രശ്മിക്ക് ഒന്നും മനസ്സിലായില്ല…

“……….ആഹ്ഹ്ഹ്!!!!…. എന്നെ വീഴ്ത്തും ഈ മനോഹരേട്ടൻ….” മറിയ കിലുകിലെ ചിരിച്ചുകൊണ്ട് തന്റെ അരക്കെട്ടിൽ അമർന്നിരുന്ന മനോഹരന്റെ കൈകളിൽ കൈകൾ കോർത്ത് പിടിച്ച് പുകക്കൂടിന്റെ സൈഡിലേക്ക് പൂർണമായും മറഞ്ഞു…

രശ്മി നോക്കുമ്പോൾ മനോഹരന്റെ കൈകൾ മേലോട്ടുയരുന്നത് കണ്ടു… പക്ഷെ മറിയടീച്ചർ ചുവരിനപ്പുറത്ത് പൂർണമായും മറഞ്ഞിരുന്നതിനാൽ എന്താണ് അവിടെ സംഭവിക്കുന്നതെന്ന് അവൾക്ക് കാണാനാകുമായിരുന്നില്ല…. എന്നാൽ ഒരു മുറിക്കയ്യൻ ബനിയൻ മാത്രം ധരിച്ചിരുന്ന മനോഹരന്റെ കൈകളിലെ മസിലുകൾ തുടരെ തുടരെ ചലിക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു… ഏതാണ്ട് ഒന്ന് രണ്ടു നിമിഷത്തെ ഇടവേളക്കൊടുവിൽ വിയർപ്പിൽ മുങ്ങിയ മറിയ തന്റെ സാരിയുടെ മുന്താണി നേരെയാക്കിക്കൊണ്ട് ഒരു പ്ലാസ്റ്റിക്ക് കിറ്റുമായി പുറത്തേക്കിറങ്ങിവന്നു…

“……….എന്നാ പോവാം മോളേ….” അവർ രശ്മിയെ നോക്കി…

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025