Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂമിയിലെ കുളിർമഴ (ബോസ്സിൻറെ മകൾ)

പെണ്ണുങ്ങൾ മാത്രം ആകുമ്പോഴേ അവർ അത് അഴിക്കൂ. ചെലപ്പോ ഏതെങ്കിലും പെണ്ണിനെ കാണാൻ കിട്ടിയാലോ എന്ന് കരുതി ഞാൻ ചോദിച്ചു.

“ഫോട്ടോസ് ഒന്നും എടുത്തില്ലേ.”

“ഉണ്ടല്ലോ.. എൻറെ മൊബൈലിൽ കുറച്ചു ഉണ്ട്.”

അവൾ മൊബൈൽ എടുത്തപ്പോ ഞാൻ അതിൽ നോക്കാനായി അനിലയുടെ അടുത്ത് പോയി ഇരുന്നു. അവൾ ഓരോന്നായി ഫോട്ടോസ് കാണിച്ചു കൊണ്ടിരുന്നു. പ്രതീക്ഷ തെറ്റിയില്ല. നല്ല കിണ്ണൻ ചരക്കുകൾ. ഇവർ ഒക്കെ അഭായയുടെ അടിയിൽ ഇത്രയും സെക്സി ആയിട്ടാണ് ഇടുന്നതു എന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. അനിലയുടെ തുടകളും എൻറെ കാലും ചേർന്ന് ആണ് ഇരിക്കുന്നത്. മൊബൈലിലെ ഫോട്ടോസും അനിലയുടെ തുടകളും എന്നെ വേറെ ലോകത്തിലേക്ക് കൊണ്ട് പോയി. എന്റെ നോട്ടം മാറുന്നതും ശ്വാസത്തിന്റെ താളം തെറ്റുന്നതും അവൾ മനസ്സിലാകാതിരക്കാൻ ഞാൻ പാടു പെട്ടു. പെട്ടെന്ന് അവൾ മൊബൈൽ താഴെ വെച്ച് പറഞ്ഞു.

“കഴിഞ്ഞു. ഇത്രേ ഉള്ളൂ.”

“ഇത്രേ ഉള്ളോ.. ഇനിയും കുറെ കാണുമല്ലോ.”

“ഇത്രേം കണ്ടപ്പോ തന്നെ നിൻറെ നോട്ടം ശരിയല്ല. ഇനിയും കണ്ടാൽ നിനക്ക് വേറെ എന്തെങ്കിലും ഒകെ തോന്നും.”

“എനിക്ക് എന്ത് തോന്നാൻ. നിനക്ക് ചെലപ്പോ കണ്ട്രോൾ പോകും ആയിരിക്കും എൻറെ കൂടെ ഇങ്ങനെ ഇരുന്നാൽ.”

“അയ്യടാ.. ഒരു പൂതി. അങ്ങനെ ഒന്നും കണ്ട്രോൾ പോകുന്ന ആളല്ല ഞാൻ.”

“ചുമ്മാ പറയണ്ട. ഞാൻ ഒന്ന് തൊട്ടാൽ നീ വിയർക്കും. കാണണോ”

“എനിക്ക് ഒന്നും കാണണ്ട. മാഷ് പോകാൻ നോക്ക്.”

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025