Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുഭൂമിയിലെ മഞ്ഞുവീഴ്ച 1

 

എന്‍റെ കാര്യങ്ങോളൊക്കെ അവരോടും അവരുടെ കാര്യങ്ങളൊക്കെ അവളോടും. അങ്ങനെ 2 മണിക്കൂറിലതികം അവിടെ സംസാരിച്ച് ഇരിന്നു. ഉച്ച ഭക്ഷണത്തിനായി അവള്‍ അവളുടെ റൂമിലേക്ക് പോയി. ഞാന്‍ അതികം ശരീരമൊന്നും അത് വരെ ശ്രദ്ധിച്ചിരുന്നില്ല. അവള്‍ പോകാനായി എഴുന്നേറ്റപ്പോള്‍ അവളെ ഒന്ന് പൂര്‍ണ്ണമായും നോക്കുന്നത്. അതാവശ്യം നല്ല മുലയും കുണ്ടിയും ആണ്. നല്ല വെളുത്ത മുഖവും അതില്‍ തെളിന്നു നില്‍ക്കുന്ന പിങ്ക് കളര്‍ ചുണ്ടുമൊക്കെയായി നല്ല ഭംഗി ഉള്ള ഒരു കണ്ണടക്കാരി. അവള്‍ നടന്ന് തുടങ്ങി . രണ്ട് സൈഡിലേക്കും ഡാന്‍സ് കളിക്കുന്ന കൂണ്ടി ഞാന്‍ നോക്കി നിന്നു. ഞാനും റൂമിലേക്ക് പോയി.

 

വൈകിട്ട് വീണ്ടും ഇറങ്ങി . സംഗീതയെ കാണുക എന്നത് തന്നെയായിരുന്നു ഉദ്ദേശം, പക്ഷേ കണ്ടില്ല. പിന്നെ അവിടെ കണ്ട ആന്‍റിമാരോയൊക്കെ നോക്കിയിരിന്നു. അവരുടെ മൂലച്ചാലും, കുണ്ടിയും ഒക്കെ നോക്കി നോക്കി കൊതിയോടെ ഇരിന്നു. പക്ഷേ ആരും മൈന്‍ഡ് ചെയ്യുന്നില്ല. നിരാശ മാത്രം. അടുത്ത ദിവസം ഇന്നലെ സംഗീതയെ കണ്ട സമയം ആ പാര്‍ക്കിലേക്ക് പോയി വീണ്ടും നിരാശ മാത്രം, സംഗീത അവിടെയൊന്നും ഇല്ല. ഞാന്‍ നേരെ എനിക്കു ഒരു ടി ഷര്‍ട്ട് വാങ്ങാന്‍ വേണ്ടി ഷോപ്പിങ് മാളില് കയറി. അവിടെ ദാ…. നില്ക്കുന്നു സംഗീതയും അഭിയും.

 

എന്നെ കണ്ടപ്പോള്‍ ചിരിച്ചു . ഞാന്‍ അവരുടെ അടുത്തേക്ക് പോയി. അഭിക്ക് ഐസ് ക്രീം വാങ്ങാന്‍ വേണ്ടി വന്നതാണ്. അഭി അവിടെ ഇരിന്ന് ഐസ് ക്രീം തിന്നുന്നുണ്ടായിരുന്നു. ഞാന്‍ ഒരു ടി ഷര്‍ട്ട് എടുക്കാന്‍ വന്നതാണെന്ന് പറഞ്ഞു. എന്നാല്‍ ഞങ്ങളും വരാം എന്നു സംഗീത പറഞ്ഞു. അങ്ങെനെ ടു ഷിര്‍ടിന്റെ സെക്ഷന്‍ എത്തി. അങ്ങനെ അവള്‍ ഞാനും കൂടി ഒന്ന് രണ്ടെണ്ണം സെലക്ട് ചെയ്തു. ട്രയില്‍ റൂമില്‍ പോയപ്പോള്‍ നല്ല തിരക്ക്. സംഗീത പറഞ്ഞു . ടു ഷര്‍ട്ട് അല്ലേ ഇവിടേ നിന്ന് തന്നെ ഇട്ടു നോക്കിക്കൊ .

 

ഞാന്‍ എന്‍റെ ഷര്‍ട്ട് ഊരി. സംഗീത എന്‍റെ മുന്നില്‍ തന്നെ ഉണ്ട്. ഞാന്‍ ജിമ്മില്‍ ഒക്കെ പോയി ഉണ്ടാക്കിയ നല്ല ബോഡി ഉണ്ട്. അവള്‍ എന്‍റെ ശരീരത്തില്‍ നോക്കി പറഞ്ഞു നല്ല ബോഡി ആണല്ലോ. എന്നിട്ട് ഒരു ചിരി, ഞാനും ചിരിച്ചു. അങ്ങെനെ ഷോപ്പിങ് എല്ലാം കഴിന്ന് ഞങ്ങള്‍ പാര്‍ക്കിലേക്ക് പോയി. ഞങ്ങള്‍ വീണ്ടും ഇന്നലെ ബാക്കിയാക്കിയ സംസാരം തുടര്‍ന്നു. അങ്ങെനെ അവള്‍ അവളുടെ ഫോണ്‍ എടുത്ത് എനിക്കു ഓരോ അവളുടെ ഫോടോസ് ഒക്കെ കാണിച്ച് തന്നു. കല്ല്യാണത്തിന്റെയും ഭര്‍ത്താവിന്റെയും എല്ലാം കാണിച്ചു തന്നു. അതിനിടയില്‍ അവളുടെ ഒരു ടികടോക് വീഡിയോ കണ്ടു. വീഡിയോ ആകീയതല്ലാതെ ഒന്നും അപ്ലോഡ് ചെയ്തിട്ടില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025