ഞാൻ : ഹലോ.. ?
അവൾ : ഹലോ..! ഞാൻ എത്രനേരമായി നിന്നെ വിളിക്കുന്നു നീ എവിടെ പോയി.. ?
ഞാൻ : ഞാൻ ഒന്ന് ചെറുതായി ഒന്ന് മയങ്ങി…
അവൾ : ചെറുതായിട്ടോ.. ? സമയം നോക്ക് ..
ഞാൻ ടൈം നോക്കി 3:30 am ആയിരിക്കുന്നു ഡിസ്‌പ്ലൈയിൽ അവളുടെ 27 മിസ്സ്ഡ് കാൾ ഉം..
ഞാൻ : സോറി ഡീ… ഞാൻ ഇപ്പം അങ്ങോട്ട് വരാം 20 മിനിറ്റ്..
അവൾ : ആ വേഗം വാ.. ഞാൻ ഇവിടെ ബോർ അടിച്ചു അടിച്ചു മടുത്തു.
ഞാൻ : നീ കഴിക്കാൻ എന്തങ്കിലും ഉണ്ടാക്ക് പ്ലീസ് നല്ല വിശപ്പ്… !!
അവൾ : അത് എന്നും എന്റെ ജോലി അല്ലെ.. നീ എത്തുമ്പോൾ നല്ല ചൂട് പുട്ടും നല്ല ബീഫ്റോസ്റ്റ് ഉം ഉണ്ടാകും പിന്നെ നല്ല പച്ചഇറച്ചിയും…
ഞാൻ : ഇതാ.. എത്തി മോളെ…..
അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു വേഗം ബാത്‌റൂമിൽ പോയി ഫ്രഷ് ആയി
എന്റെ ബുള്ളറ്റ് എടുത്തു അവളുടെ ഫ്ലാറ്റിലെക്ക് വിട്ടു..
15 മിനിറ്റ് കൊണ്ട് അവിടെ എത്തി….
എന്റെ ബൈക്ക്ന്റെ സൗണ്ട് കേട്ടിട്ടാണ് എന്നു തോന്നുന്നു അവൾ ഡോർ തുറന്നു മുന്നിൽ വന്നു….
ശരീരത്തോട് ഒട്ടി നിൽക്കുന്ന ടീഷർട് പിന്നെ ഒരു ചെറിയ ഷോർട്സുമാണ് വേഷം
എല്ലാ വേണ്ട പോലെ ഉള്ള ഒരു ശരീരം ആണ് അവളുടെതു.
അവൾ വാ ഞാൻ ഫുഡ് എടുത്തു വെച്ചിട്ടുണ്ട്..
അങ്ങനെ നേരെ അങ്ങോട്ട് നടന്നു..
അവൾ എല്ലാം വിളമ്പി വെച്ചിരിക്കുന്നു..
ഞാൻ മെല്ലെ കസേരയിൽ ഇരിന്നു.. അവൾ എനിക്ക് നല്ല ചൂട് പുട്ടും ബീഫ്ഫ്രൈഉം പ്ലേറ്റ്ൽ ഇട്ടു തന്നു.
